Activate your premium subscription today
അലബാമയിൽ ദമ്പതികളുടെ വാഹനം മാനിനെ ഇടിച്ചതിനെ തുടർന്ന്, സഹായിക്കാൻ ശ്രമിച്ച കൊവെറ്റ കൗണ്ടി ബറ്റാലിയൻ അഗ്നിശമന സേനാ മേധാവി ജെയിംസ് ബർത്തലോമിയോ കൗതൻ (54) വെടിവയ്പിൽ കൊല്ലപ്പെട്ടു.
സാൻ അന്റോണിയോയിലെ അപ്പാർട്ട്മെന്റിൽ സഹായം തേടിയെത്തിയ കോളിനോട് പ്രതികരിച്ച ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ അക്രമി വെടിവച്ചതായി റിപ്പോർട്ട്.
ബ്രസോറിയ കൗണ്ടി ഡപ്യൂട്ടി ജീസസ് ജെസി വർഗാസിനെ വെടിവെച്ചുകൊന്ന പ്രതിയെ പൊലീസ് വധിച്ചു.
ഗ്വാളിയർ∙ മധ്യപ്രദേശിലെ ഗ്വാളിയറില്‍ വിവാഹത്തിന് നാലു ദിവസം മുൻപ് ഇരുപതുകാരിയെ പിതാവ് വെടിവച്ചു കൊന്നു. ഗ്വാളിയറിലെ ഗോലകാ മന്ദിർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കൊലപാതകം. തനു ഗുർജാറിനാണ് വെടിയേറ്റത്. പിതാവ് മഹേഷ് ഗുർജാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗിയർ കമ്പനിയിൽ ഉണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബാഡന്‍-വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തിലെ - ബാഡ് ഫ്രീഡ്രിഷ്ഷാലിലെ ഹെനെല് ഗിയര്‍ കമ്പനിയിലാണ് സംഭവം.
കുവൈത്ത് സിറ്റി∙ അറസ്റ്റ് നടപടിക്കിടെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ പരുക്കേറ്റ കൊടുംകുറ്റവാളി തലാൽ അൽ അഹമ്മദ് ശമ്മരി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലിൽ പരുക്കേറ്റ പ്രതിയെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 31ന്
എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയിൽ ജഡ്ജി സ്റ്റീഫൻ യെക്കൽ (74) ജീവനൊടുക്കി.
ന്യൂ ഓർലിയൻസ്∙ യുഎസിലെ ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ വാഹനം ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറി 10 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരുക്കേറ്റു. പിക്കപ്പ് ട്രക്കാണ് അപകടമുണ്ടാക്കിയത് എന്നാണ് വിവരം. വാഹനത്തിന്റെ ഡ്രൈവർ ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇയാളെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. വെടിവയ്പ്പിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു.
ജര്‍മനിയില്‍ എക്സ്കവേറ്റര്‍ ട്രക്ക് മോഷ്ടിച്ച് ആക്രമണം നടത്തിയ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. തെക്കന്‍ സംസ്ഥാനമായ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ നിർമാണ കമ്പനിയിൽ നിന്നുമാണ് ഇയാൾ എക്സ്കവേറ്റര്‍ ട്രക്ക് മോഷ്ടിച്ചത്.
മരിക്കാൻ പോകുമ്പോഴും എല്ലാവരെയും രക്ഷിക്കാൻ നോക്കിയ പെൺകുട്ടി.. മനസ്സിൽ കരുണയും ധൈര്യവുമുള്ള അമേരി ഗാർസയുടെ പേരിൽ ടോയ്ഡ്രൈവ് എന്ന പരിപാടി നടത്തിയിരിക്കുകയാണ് അവളുടെ കുടുംബം. കുട്ടികൾക്കായുള്ള കളിപ്പാട്ടശേഖരണ പരിപാടിയാണ് ടോയ്ഡ്രൈവ്. സന്നദ്ധമനസ്കർ നൽകുന്ന കളിപ്പാട്ടം കുട്ടികൾക്കായി നൽകും. യുഎസിന്റെ
Results 1-10 of 104