ADVERTISEMENT

Activate your premium subscription today

venjaramoodu-mass-murder-sq-PNG

തിരുവനന്തപുരം വെഞ്ഞാറമൂടിൽ കുടുംബാംഗങ്ങളായ 4 പേരെയടക്കം 5 പേരെ യുവാവ് കൊലപ്പെടുത്തി. കൊലപാതകങ്ങൾ നടത്തിയെന്ന് അറിയിച്ച് വെഞ്ഞാറമൂട് പെരുമല ആർച്ച് ജംക്‌ഷൻ സൽമാസിൽ അഫാൻ(23) പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്. മൂന്നിടങ്ങളിലായാണ് കൊലപാതകം നടത്തിയത്.

Results 1-20 of 108

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×