Activate your premium subscription today
പ്രകൃതി സൗന്ദര്യവും സമകാലിക വിഷയങ്ങളും ഒപ്പിയെടുക്കുന്ന ചിത്രങ്ങളുമായി മലയാളി ചിത്രകാരന്മാരായ നന്ദൻ കാക്കൂർ, ലവ്ലി നിസാർ എന്നിവരുടെ 'ഹ്യുസ് ഓഫ് സൈഗ്സ്' എന്ന ചിത്ര പ്രദർശനം സിലിക്കൺ ഒയാസിസ് എസ്ഐടി ടവറിലെ സർവകലാശാല ട്രെയിനിങ് സെന്റർ അങ്കണത്തിൽ ആരംഭിച്ചു.
ദുബായ്∙ ഭക്ഷണവും ചിത്രകലയും തമ്മിലെന്താണ് ബന്ധം?. അതറിയണമെങ്കിൽ മലയാളി ചിത്രകാരി സീമാ സുരേഷിന്റെ ചിത്ര പ്രദർശനനം കാണണം. ഭക്ഷണവും കലയും ചേർത്തുകൊണ്ടുള്ള ആർട്ട് ഫീസ്റ്റ് എന്ന പേരിലുള്ള ചിത്ര പ്രദർശനം ദുബായ് ഖിസൈസിലെ മദീനാ മാളിലുള്ള കാലിക്കറ്റ് ഫുഡീസിലാണ് നടക്കുന്നത്. വ്യവസായി എൻ എം പണിക്കർ ഉദ്ഘാടനം
റാസൽഖൈമ ∙ ലോക കലാദിനത്തോട അനുബന്ധിച്ച് റാസൽഖൈമ അൽറഫയിലെ ഡിസൈൻ ഗാലറിയിൽ ചിത്രപ്രദർശനം ആരംഭിച്ചു.
'റെഡി-റീമെയ്ഡ്', 'സീറോ പോയിന്റ്' എന്നീ പ്രോജക്റ്റുകളെ അടിസ്ഥാനമാക്കി ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ പുനരുപയോഗിക്കുന്നതിലൂടെ, ദൈനംദിന വസ്തുക്കളുടെ മൂല്യവും അർഥവും സമൂഹത്തിനു മനസിലാക്കി കൊടുക്കുകയാണ് ഡെനിസ്.
കേരള-തമിഴ്നാട് അതിർത്തിയിൽ ജനിച്ച് വളർന്ന മലയാളി ഫൊട്ടോഗ്രഫർ നിയാ സെറയുടെ പുതിയ ഫൊട്ടോഗ്രഫി പ്രദർശനം "ദ് തമിഴ് മുഖം, വോള്യം വൺ" ജനശ്രദ്ധ നേടുന്നു. 2025 ജനുവരി 17-ന് സൂപ്പർസ്റ്റാർ നടൻ ശിവകുമാർ, നടൻ കെ. മണികണ്ഠൻ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നടന്നത്.
കൊച്ചി/ ചെറുതുരുത്തി: കേരളത്തിന്റെ പാരമ്പര്യ ശാസ്ത്രീയ കലാരൂപങ്ങളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം 'കഥകളിലൂടെ കലാമണ്ഡലം; ഡിമിസ്റ്റിഫയിങ് ട്രെഡിഷൻസ്' എന്ന പേരിൽ പുതുമയാർന്നതും വ്യത്യസ്തവുമായ പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഈ മാസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിമുതൽ
കൊല്ലം ∙ കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആശ്രാമം 8 പോയിന്റ് ആർട്ട് കഫെയിൽ നടക്കുന്ന വിവിധ കലാകാരന്മാരുടെ ചിത്ര ശിൽപ പ്രദർശനമായ മൺസൂൺ ആർട്ട് ഫെസ്റ്റിന് തുടക്കമായി. സംസ്ഥാനത്തെ 6 ആർട്ട് ഗാലറികളിൽ ഒരേ സമയം നടക്കുന്ന പരിപാടി 28 വരെ നീണ്ടുനിൽക്കും. അജിൻ കെ.കൂപ്പർ, അഭിലാഷ് ചിത്രമൂല, അജയ്
‘സ്ഥൂലം സൂക്ഷ്മം കാരണം’ എന്ന പേര് നല്കിയ ഫാ.ഷൈജു മാത്യുവിന്റെ ചിത്ര പ്രദർശനം സമാപിച്ചു. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ഡയറക്ടര്‍ കൂടിയായ ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒ.ഐ.സി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വിയന്ന അതിരുപതാ സഹായമെത്രന്‍ ഡോ.ഫ്രാന്‍സ് ഷാര്ലാണ് നിര്‍വഹിച്ചത്.
കോട്ടയം ∙ ബൗദ്ധപാരമ്പര്യം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ. കോട്ടയത്തിന്റെ പാരമ്പര്യവഴികൾ വരകളിൽ കാണാം. ‘കോതായം’ എന്ന പേരിൽ ഡിസി കിഴക്കേമുറിയിടത്തിലെ കേരള ലളിതകലാ അക്കാദമി ആർട് ഗാലറിയിലാണ് ഈ ചിത്രങ്ങൾ അറിവിലേക്കും പാരമ്പര്യത്തിലേക്കും വഴി തുറക്കുന്നത്. പ്രദർശനം ഇന്നു കൂടി കാണാം. രാവിലെ 10 മുതൽ 6.30
അബുദാബി ∙ നൂതന സാങ്കേതിക വിദ്യകളെ കലയിൽ സമന്വയിപ്പിച്ച് അബുദാബി ആർട്ട് എക്സിബിഷൻ 20 മുതൽ 24 വരെ മനാറത് അൽ സാദിയാത്തിൽ നടക്കും.
Results 1-10 of 42