Activate your premium subscription today
തൃശൂർ∙ പാലയൂർ പള്ളിയിൽ കാരൾ ഗാനം പാടുന്നത് പൊലീസ് വിലക്കിയ സംഭവത്തിൽ കേന്ദ്ര ന്യൂനപക്ഷ കമ്മിഷൻ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുെട പരാതിയിലാണ് നടപടി. ജനുവരി 15നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം.
പത്തനംതിട്ട ∙ കുമ്പനാട്ട് ക്രിസ്മസ് തലേന്ന് കാരൾ സംഘത്തെ ആക്രമിച്ച സംഘത്തിലെ 4 പ്രതികളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 10 പേർ കൂടി കേസിൽ പ്രതികളാണ്. പുറമറ്റം മുണ്ടമല സ്വദേശികളായ ചുറ്റിപ്പാറയിൽ ഷെറിൻ (28), മീൻചിറപ്പാട്ട് ബിബിൻ (30),കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി സ്വദേശികളായ ചിറയിൽ കുറ്റിയിൽ അനന്തു (25), അജിൻ (20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലണ്ടൻ ∙ ക്രിസ്മസ് രാത്രിയിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടിയും. ഇംഗ്ലണ്ട് കിരീടാവകാശി പ്രിൻസ് വില്യമിന്റെ ഭാര്യ പ്രിൻസസ് കാതറിൻ ആതിഥ്യം വഹിച്ച റോയൽ കാരൾ സന്ധ്യയിലാണ് കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി സെറ റോസ് സാവിയോ (4) പങ്കെടുത്തത്. ചർച് ഓഫ് ഇംഗ്ലണ്ടിന്റെ റോം എന്ന
പത്തനംതിട്ട∙ തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. തട്ടുകടയിൽ ആഹാരം കഴിച്ചിരുന്നവരുടെ മുഖത്ത് കാരൾ സംഘത്തിന്റെ വെളിച്ചം അടിച്ചതാണ് ആക്രമണത്തിനു പിന്നിലെ കാരണം.
യുകെയിലെ വെസ്റ്റ് ലണ്ടനിലുള്ള റിഫ്സ് ആൻഡ് രാഗാസ് (ആർ&ആർ) എന്ന സംഗീത സൗഹൃദ കൂട്ടായ്മ ഒരുക്കിയ ക്രിസ്മസ് കരാൾ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ദുബായ് ∙ യുഎഇയിലെ ആദ്യ സിഎസ്ഐ ദേവാലയമായ ദുബായ് സിഎസ്ഐ മലയാളം ഇടവക ക്രിസ്മസ് കാരൾ നടത്തി. ഇടവക ഗായകസംഘത്തിലെ 90 പേരും 55 അംഗങ്ങൾ അടങ്ങിയ ജൂനിയർ ക്വയറും കാരളിനു നേതൃത്വം നൽകി.
ബർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത കമ്മിഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം 'കൻദിഷ്' ഇന്ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളിൽ നടക്കും. രൂപതയിലെ വിവിധ ഇടവക/ മിഷൻ / പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ഗായക സംഘങ്ങൾക്കായി നടക്കുന്ന ഈ മത്സരത്തിൽ
മസ്കത്ത് മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിക്കുന്ന ഇന്റര്‍ചര്‍ച്ച് ക്രിസ്മസ് കരോള്‍ ഗാന മത്സരം ഹാലേല്‍ 2024 ഇന്ന് വൈകിട്ട് ആറ് മണി മുതല്‍ മര്‍ത്തശ്മൂനി പള്ളിയില്‍ വച്ച് നടക്കും.
കുവൈത്ത് സിറ്റി∙ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്മസ് കാലങ്ങൾക്ക് ആരംഭം കുറിച്ച് കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ക്രിസ്മസ് കാരൾ സംഘടിപ്പിക്കുന്നു. ഈ മാസം നാലിന് വൈകിട്ട് 7ന് നാഷനൽ ഇവാഞ്ചലിക്കൽ (എൻഇസികെ) പള്ളിയിലും പാരിഷ് ഹാളിലുമായാണ് പരിപാടി.
ഫ്രാങ്ക്ഫര്‍ട്ട്∙ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ ക്രിസ്തീയ സഭകളുടെ (സിറോ മലബാര്‍ സഭ, സിറോ മലങ്കര സഭ, യക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ, മാര്‍ത്തോമ സഭ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ ഡിസംബര്‍ 30 ന് (ശനി)
Results 1-10 of 17