Activate your premium subscription today
പിന്നണി ഗായികയും അവതാരകയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരനാണ് വരൻ. ആലപ്പുഴ റജിസ്റ്റർ ഒാഫിസിൽ വച്ചായിരുന്നു ചടങ്ങുകൾ. ഇതിനു ശേഷം അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി റിസപ്ഷനും നടത്തി.
താരാട്ട് പാട്ടും കുഞ്ഞുങ്ങളും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ട്. കുഞ്ഞുങ്ങളെ പാട്ടു പാടിയുറക്കാത്ത അമ്മമാരില്ലല്ലോ. സംഗീതത്തിന്റെ സ്വാധീനം ഗര്‍ഭകാലം മുതല്‍ ആരംഭിക്കുന്നുവെന്നാണ് പറയുന്നത്. ലബനീസ് അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സര്‍ ഡോ. ഇബ്രാഹിം ബാല്താജി ഇതുസംബന്ധിച്ച് പറയുന്ന കുറച്ച്
ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ഏറെ ആസ്വദിച്ചു ചെയ്തുകൊണ്ട് ജീവിതം ആഘോഷിക്കുന്നവൾ. റഫ റാസിഖ് എന്ന തലശ്ശേരി സ്വദേശിനിയെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ജീവിതത്തിരക്കുകൾക്കിടയിൽ മനസ്സിന്റെ ഇഷ്ടങ്ങൾ എപ്പോഴോ കൈമോശം വന്നു എന്നു പരിതപിക്കുന്നവർക്കിടയിൽ ജീവിതം കൊണ്ടും കഴിവുകൾ കൊണ്ടും വേറിട്ടു നിൽക്കുന്ന റഫ
ഫാദേഴ്സ് ഡേയില്‍ ആരാധകരെ അമ്പരപ്പിച്ച് നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന്‍. പലരും അച്ഛനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുകളും ഫോട്ടോകളും പങ്കുവച്ചപ്പോള്‍ വ്യത്യസ്തമായ വഴിയായിരുന്നു താരം തിരഞ്ഞെടുത്തത്. അച്ഛനൊപ്പം ഒരു തമിഴ്ഗാനത്തിന് ഡപ്പാംകൂത്ത് കളിക്കുന്ന വിഡിയോ സാനിയ പങ്കുവച്ചു.
Results 1-4