Activate your premium subscription today
നല്ല ജോലിയും ഉയര്‍ന്ന ശമ്പളവും ലഭിക്കാന്‍ വന്‍കിട കോളജുകളില്‍ എന്‍ജിനീയറിങ്ങും മെഡിസിനും പഠിച്ചാല്‍ മാത്രമേ സാധിക്കൂ എന്നായിരുന്നു അടുത്ത കാലം വരെ പലരുടെയും ധാരണ. എന്നാല്‍ പരമ്പരാഗത കോഴ്സുകളില്‍ വര്‍ഷങ്ങള്‍ പാഴാക്കാതെ ചുരുങ്ങിയ കാലത്തെ നൈപുണ്യാധിഷ്ഠിത കോഴ്സുകള്‍ കൊണ്ട് തന്നെ ഉയര്‍ന്ന
കൊച്ചി ∙ ജെയിന് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഡിസൈന്‍, മീഡിയ ആന്‍ഡ് ക്രിയേറ്റീവ് ആര്‍ട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'ഡിസൈന്‍ വേര്‍സ് 2025' ദ്വിദിന പ്രദര്‍ശന മേള 30, 31 തീയതികളിൽ നടക്കും. യൂണിവേഴ്സിറ്റി ക്യാംപസില്‍ നടക്കുന്ന മേളയില്‍ ക്രിയേറ്റീവ് ഡിസൈന്‍ ബിരുദ വിദ്യാർഥികളുടെ നവീനതയില്യം
ഒരു ചെറിയ തീരുമാനം മതി നിങ്ങളുടെ ജീവിതം വഴിമാറാൻ. കേട്ടു പഴകിയ പരസ്യവാചകം എന്നു കരുതേണ്ട. പാർട്ടൈം ജോലികളിലൂടെ പലരും വീട്ടിലിരുന്നു വരുമാനം നേടുമ്പോൾ നിങ്ങൾ അവസരം വിട്ടുകളയുകയാണോ? നല്ലൊരു ആശയമുണ്ടെങ്കിലും അതു ഫലപ്രദമായി എങ്ങനെ ഡിസൈൻ ചെയ്യുമെന്ന് ആശയക്കുഴപ്പമുണ്ടോ? ഡിസൈനർ ആകാൻ വര പഠിക്കേണ്ടതില്ല.
‘ഡിസൈൻ’ എന്നൊരു വാക്ക് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ഇനി അങ്ങനെയൊരു വാക്കു കേട്ടിട്ടില്ലെങ്കിൽ പോലും രാവിലെ എഴുന്നേൽക്കുന്നത് മുതൽ വൈകിട്ട് ഉറങ്ങുന്നത് വരെ ഡിസൈനിനു നമ്മുടെ ജീവിതത്തിൽ സ്വാധീനമുണ്ട്. നമ്മുടെ ജീവിതത്തിൽ ഡിസൈൻ വളരെ പ്രകടമാണെങ്കിലും ഡിസൈനെക്കുറിച്ചുള്ള ആഴമേറിയ അറിവു പുതുലോകത്ത് പുതിയ കാഴ്ചപ്പാടും പുതിയ അവസരങ്ങളും നൽകും. മാസികയുടെ മുഖചിത്രം മുതൽ മൊബൈൽ ഫോണിൽ കാണുന്ന ചിത്രത്തിൽ വരെ ഒരു ഡിസൈനറുടെ കയ്യൊപ്പുണ്ട്.
വമ്പൻ തൊഴിൽ അവസരങ്ങളുമായി ഗ്രാഫിക്സ് മേഖല മിടുക്കരെ കാത്തിരിക്കുകയാണ്. അഭിരുചിയും സർഗാത്മകതയും കൈമുതലായുണ്ടെങ്കിൽ ആർക്കും ഗ്രാഫിക്സ് രംഗത്ത് തിളങ്ങാം. അതിന് ഡിജിറ്റൽ ഗ്രാഫിക്സ് ടൂളുകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയണം. രാജ്യാന്തര രംഗത്ത് പരക്കെ ഉപയോഗിക്കുന്ന അഡോബി ഫോട്ടോഷോപ്പിലുള്ള അറിവ് അതിനു
ഗ്രാഫിക് ഡിസൈനിങ് നിസ്സാരമായ തൊഴിൽ മേഖലയല്ല, വലിയൊരു വ്യവസായത്തിന്റെ ഭാഗമാണ്. നിരന്തരം മാറുകയും പുതുതായിക്കൊണ്ടിരി ക്കുകയും ചെയ്യുന്നു എന്നതാണ് ഈ മേഖലയുടെ ഏറ്റവും വലിയ പ്രത്യേകത. അവസരങ്ങളും സാധ്യതകളുമില്ലെന്ന ധാരണയിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഈ മേഖലയിൽ നിന്ന് അകന്നു പോയവരുണ്ടാകാം. മികച്ച അവസരം
ദൃശ്യങ്ങളുടെ പ്രളയത്തിലാണ് പുതിയ കാലത്ത് ഓരോ വ്യക്തിയും ജീവിക്കുന്നത്. കടയിൽ നിന്നു വാങ്ങുന്ന സാധനങ്ങളുടെ പാക്കറ്റിലെ ആകർഷക ചിത്രം മുതൽ ടെലിവിഷൻ പരസ്യങ്ങൾ, ഫോണിലെ വിവിധ ആപ്പുകളിലെ എണ്ണമറ്റ ദൃശ്യങ്ങൾ എന്നിങ്ങനെ ഇതു നീളുന്നു. വാക്കുകളേക്കാൾ ദൃശ്യങ്ങളാണ് കൂടുതലായി സംസാരിക്കുന്നത്. ഏറ്റവും ആകർഷകമായ
കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് ചെന്നൈ ശാഖയിൽ ഒരുവർഷത്തെ സർട്ടിഫൈഡ് പാക്കേജിങ് എൻജിനീയർ പ്രോഗ്രാം നടത്തുന്നു. 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ് : www.iip-in.com.
സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ചിത്രങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനും മിഴിവ് നൽകാനും മാറ്റം വരുത്താനും കഴിയുമെന്നതിനാൽ ഡെസ്ക്ടോപ് പബ്ലിഷിങ് ഒരു പ്രധാന തൊഴിൽമേഖലയായി മാറിയിട്ടുണ്ട്. പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, മാർക്കറ്റിങ് സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ, ഡിസൈനിങ് സ്റ്റുഡിയോകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിർമാണ
രണ്ടു കുരുന്നുകളെ കൃഷ്ണനും രാധയുമാക്കി ഗ്രാഫിക് ഡിസൈനർ കരൺ ആചാര്യ തീർത്ത വിസ്മയം സമൂഹമാധ്യമങ്ങളിൽ വൈറൽ. തമിഴ്നാട് സ്വദേശി നവീന്റെ അഭ്യർഥന സ്വീകരിച്ചാണ് കരൺ ഫോട്ടോ എഡിറ്റ് ചെയ്തത്. സാധാരണ വേഷം ധരിച്ച്, ചിരിച്ചിരിക്കുന്ന ആൺകുട്ടിയും കൈകൾ കൊണ്ട് മുഖം മറച്ചിരിക്കുന്ന പെൺകുട്ടിയുമാണ് ഫോട്ടോയിലുള്ളത്.
Results 1-10 of 11