Activate your premium subscription today
തിരുവനന്തപുരം∙ ‘കഥകളിക്ക് ഒരാളെ മത്സരിപ്പിക്കുന്നതിന് ഏകദേശം 3 ലക്ഷം രൂപ വേണം. രണ്ടാളെ എങ്ങനെ മത്സരിപ്പിക്കും’ – വീട്ടിലെ കഥകളിച്ചർച്ചയ്ക്കു പരിഹാരം കണ്ടെത്തിയതു സാധികയാണ്. ജ്യേഷ്ഠൻ സാരംഗ് ഇത്തവണ മത്സരിക്കട്ടെ, താൻ അടുത്ത വർഷം മത്സരിച്ചോളാം എന്നു പ്രഖ്യാപിച്ചു സ്വയം പിന്മാറി. എച്ച്എസ്എസ് വിഭാഗം
നടവയൽ ∙ തെയ്യത്തിരയുടെ കൃത്യം വയസ്സ് ആർക്കും അറിയില്ല. 80 ന് മുകളിലാണെന്ന് മാത്രമറിയാം. മകളുടെ മകളുടെ മകനായ ആദിത്യൻ അഭിലാഷിനെ കലോത്സവ വേദിയിൽ പ്രോത്സാഹിപ്പിക്കാൻ കോഴിക്കോട്ടുനിന്ന് എത്തിയതാണ് തെയ്യത്തിര. ഹൈസ്കൂൾ ഓട്ടൻതുള്ളലിൽ തുടർച്ചയായി രണ്ടാം തവണയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയാണ് ആദിത്യൻ
നടവയൽ ∙ ഹയർ സെക്കൻഡറി വിഭാഗം ഓട്ടൻ തുള്ളൽ വേദി. മുഖത്ത് മിന്നിമായുന്ന ഭാവങ്ങളുമായി ആഗ്നൽ ജൂഡിറ്റ് റെജി. തുള്ളിത്തീരാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഓട്ടംതുള്ളലിലെ അവിഭാജ്യ ഘടകമായ കിരീടം തലയിൽ നിന്നും അഴിഞ്ഞു വീണു. അത് വരെ മികച്ച പ്രകടനം ചെയ്ത ആഗ്നലിന് സങ്കടം അടക്കാനാവാതെ കണ്ണ് നിറഞ്ഞു. ഒരു മത്സരാർഥി
ലക്കിടി നെഹ്റു കോളജിൽനിന്ന് എൽഎൽബി പൂർത്തിയാക്കിയാണ് അഭിഭാഷകയായത്. മുംബൈയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് ടാറ്റയിൽ അഭിമുഖം നടന്നത്. തൃപ്രങ്ങോട് 8 ദിവസം പരിപാടി അവതരിപ്പിച്ചു തീർന്നതിന്റെ അടുത്ത ദിവസം കൊച്ചിയിൽ പോയി ടാറ്റയിൽ ജോലിക്കു ചേർന്നു.
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര എഎൽപി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവത്തിൽ വിദ്യാർഥികളെ വരവേറ്റ് ഓട്ടൻ തുള്ളൽ അവതരിപ്പിച്ച് കലാമണ്ഡലം യദു കൃഷ്ണൻ. തുള്ളൽ കലയുടെ മികവിലേക്ക് വിദ്യാർഥികളുടെ മനസ്സുണർത്താനാണ് അവരുടെ കളിചിരികൾക്കിടെ യദു കൃഷ്ണൻ ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത്. രാമാനുചരിതം കഥയെ അടിസ്ഥാനമാക്കിയാണ്
മാണിക്യമംഗലം∙ ലഹരിയുടെ അതിപ്രസരം എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സഹപാഠികൾക്കു ബോധവൽക്കരണം ഒരുക്കി മാണിക്യമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്. എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ ഓട്ടൻ തുള്ളലിലൂടെയാണു ലഹരി വിരുദ്ധ സന്ദേശം കൈമാറിയത്.
കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ കലാകാരന്മാർക്ക് കേരള സംഗീത നാടക അക്കാദമിയുടെ കൈത്താങ്ങ്. ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് കലാകാരന്മാർക്കാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന 25 ഓട്ടൻതുള്ളൽ കലാകാരന്മാർക്ക് 20,000 രൂപ വീതവും 25 ചാക്യാർകൂത്ത് കലാകാരന്മാർക്ക് 15,000 രൂപ വീതവും
Results 1-7