Activate your premium subscription today
ലോക നാടക ദിനത്തോടനുബന്ധിച്ച് റോമിലെ ഇൻഡോ-ഇറ്റാലിയൻ ആർട്ട് ആൻഡ് കൾചറൽ സൊസൈറ്റി (Teatro Indiano Roma) 'സൈറൺ' എന്ന ലഘു നാടകം അവതരിപ്പിച്ചു.
കലയുടെ ലാസ്യതാളലയമുയർന്നപ്പോൾ സ്നേഹവും ജീവിതവും സംഗീതവും ഒന്നായി. ദുബായ് ഓപറയിൽ നടന്ന ലോകത്തിലെ ആദ്യത്തേതും വലുതുമായ സംഗീത നാടകമായ "രാജാധിരാജ് - ലവ്. ലൈഫ്. ലീല" യുടെ ഗ്രാൻഡ് ഫിനാലെ ആസ്വദിച്ചവരിൽ യുഎഇയുടെ സഹിഷ്ണുതാ- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും. ഇന്ത്യൻ നാടകവേദിയെ ആധുനിക സാങ്കേതിക വിദ്യകളുമായി സംയോജിപ്പിച്ച ഈ സംഗീത നാടകം അതിന്റെ സർഗാത്മകതയ്ക്കും കലാപരമായ മികവിനും പ്രശംസിക്കപ്പെട്ടു.
ഷാർജ ∙ നാടകോത്സവത്തിന് ഷാർജയിൽ തിരശീല ഉയർന്നു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 34-ാമത് ഷാർജ തിയറ്റർ ഡേയ്സ് ഉദ്ഘാടനം ചെയ്തു.
അൽ ത്വവിയാൻ 1985 ൽ എഴുതിയ ഔദത്ത് അസ്വീദ് എന്ന ഹാസ്യ പരമ്പരയാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. സൗദി ടെലിവിഷൻ മേഖലയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. നാടകത്തിനുമപ്പുറം സിനിമയിലേക്കുള്ള വരവും കരിയറിലെ വലിയ നാഴികകല്ലായി മാറി.
2024 ഡിസംബർ 18ന് നാഗർകോവിലിലെ ഇറച്ചിവെട്ടുകാരൻ മാരിമുത്തു (35) ഭാര്യ മരിയ സത്യത്തെ (30) വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്നു ബാഗുകളിൽ നിറച്ചു. രാത്രി പത്തരയ്ക്കു ബാഗുകൾ രഹസ്യമായി ഉപേക്ഷിക്കാൻ പോയവഴി ഇറച്ചിമണം തിരിച്ചറിഞ്ഞ തെരുവുനായ്ക്കൾ ചുറ്റുംകൂടി കുരച്ചു വലിയ ശബ്ദമുണ്ടാക്കി. ബാഗുകളിൽ
ബ്രിസ്ബെന് ∙ മലയാള നാടകങ്ങള്‍ക്ക് തിരശീല ഉയരാന്‍ കാത്തിരിക്കുന്ന ഓസ്ട്രേലിയയിലെ കലാസ്വാദകര്‍ക്കായി നാടകമെന്ന സമ്പൂര്‍ണ കലയെ പുനരുജ്ജീവിപ്പിക്കുകയാണ് ബ്രിസ്ബെനിലെ ഒരു കൂട്ടം മലയാളി കലാകാരന്മാര്.
''പ്രിയപ്പെട്ട ജോർജി, നിങ്ങളുടെ ക്ഷണം നിരസിക്കാൻ പറ്റാത്തത് കൊണ്ട് മാത്രമാണ് നാടകത്തിനു വരാൻ തീരുമാനിച്ചത്. അടുത്ത അമ്പല പറമ്പിൽ നാടകം നടക്കുമ്പോൾ എന്തിനാണ് ഉറക്കം ഒഴിച്ചു മഞ്ഞും കൊണ്ട് ഇരിക്കുന്നത് എന്ന് ആലോചിച്ചു നാടകം ഒഴിവാക്കാറാണ് പതിവ്. അപ്പോഴാണ് പണം അങ്ങോട്ട് കൊടുത്ത് നാടകം കാണാൻ ഇറങ്ങിയത്
ടീനെക്ക് (ന്യൂജേഴ്സി) ∙ ട്രൈ സ്റ്റേറ്റ് ന്യൂ ജേഴ്സിയിലെ പ്രശസ്തരായ രാജൻ മിത്രാസ്, ജോസ് കുട്ടി വലിയ കല്ലുങ്കൽ, ബൈജു വറുഗീസ് തുടങ്ങിയവരൊക്കെ സോഷ്യൽ മീഡിയയിൽ ആവോളം പുകഴ്ത്തിയ ഫൈൻ ആർട്സ് മലയാളത്തിന്റെ, ഏറ്റവും പുതിയ, 67-)മത് സ്റ്റേജ് പ്രൊഡക്ഷനായ 'ബോധിവൃക്ഷത്തണലിൽ' നവംബർ 2 ശനിയാഴ്ച 5.30ന് ടാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂളിലാണ് അരങ്ങേറുന്നത്.
ടീനെക്ക് (ന്യൂജേഴ്സി) ∙ ന്യൂജനറേഷൻ കഥകളും പുതിയ സംസ്കാരവും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥ കണ്ടെത്തിയതോടെ ന്യുജേഴ്സിയിലെ ഫൈൻ ആർട്സ് മലയാളം മറ്റൊരു ലോകത്തിലെത്തപ്പെട്ടതുപോലെ ആയിരുന്നു.
ചെന്നൈ ∙ നഗരത്തിന്റെ സ്വന്തം മലയാളി നാടക സംഘമായ ‘ടീം ആർട്സി’ന്റെ നാടകം, ‘ഒമ്പതാം ഭാവ’ത്തിന് വൻ വരവേൽപ്. മലയാളി ക്ലബ്ബിലെ നിറഞ്ഞ സദസ്സിനു മുന്നിൽ അരങ്ങേറിയ നാടകം വ്യത്യസ്തമായ അനുഭവമാണ് കാണികൾക്കു നൽകിയത്. ജോഫിൻ മണിമല രചിച്ച് അശ്വിൻ ജയപ്രകാശ് സംവിധാനം ചെയ്ത നാടകം ചെന്നൈ മലയാളികളുടെ പ്രിയ വ്യവസായികളായ
Results 1-10 of 24