Activate your premium subscription today
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിരിച്ചയക്കാൻ ഉപയോഗിച്ചത് സി 17 ഗ്ലോബ്മാസ്റ്റർ വിമാനം. 205 അനധികൃത കുടിയേറ്റക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം അമൃത്സറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ്, നിരവധി ദൗത്യങ്ങളിൽ
ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമസേനയുടെ രക്ഷാദൗത്യങ്ങളിലെയും സേനാ നടപടികളിലെയും മുന്നണിപ്പോരാളിയായ സി 130ജെ ട്രാൻസ്പോർട്ട് വിമാനം ഇന്ന് നടത്തിയത് ‘കണ്ണീർദൗത്യം’. കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേന നിയോഗിച്ചത് ഈ വിമാനത്തെയാണ്. വ്യാഴാഴ്ച രാത്രി യുപിയിലെ
ലോകത്തിലെ ഏറ്റവും വേഗമുള്ള പോര്‍വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത് അമേരിക്കന്‍ കമ്പനിയായ ബോയിങ്. ചൈനയുടെ ജെ 16 പോര്‍വിമാനങ്ങളെ ആകാശയുദ്ധങ്ങളില്‍ നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ളതാണ് ബോയിങ്ങിന്റെ എഫ് 15 ഇഎക്സ് പോര്‍വിമാനങ്ങള്‍. പുത്തന്‍ പോര്‍വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേന ക്ഷണിച്ച കരാറില്‍
Results 1-3