Activate your premium subscription today
2018 ഒക്ടോബർ 5, ന്യൂഡൽഹി. ഇന്ത്യൻ പ്രതിരോധസേനയുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിച്ചിടേണ്ട തീയതിയാണിത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ്– 400 ട്രയംഫ് മിസൈൽ സിസ്റ്റം റഷ്യയിൽ നിന്നു വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ട ദിനമാണിത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ, ഡൽഹിയിൽ വച്ചാണ് അദ്ദേഹവുംപ്രധാനമന്ത്രി നരേന്ദ്രമോദിയും കരാറിനായി കൈകൊടുത്തത്. വർഷങ്ങൾക്കിപ്പുറം, ഇന്ത്യയെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടത്തുമ്പോൾ എസ് 400 നമുക്ക് സുരക്ഷിത കവചമൊരുക്കുകയാണ്. പാക്കിസ്ഥാന്റെ മിസൈലുകളെ തരിപ്പണമാക്കി, ഇന്ത്യയുടെ പ്രതിരോധക്കരുത്തിന്റെ നേർച്ചിത്രമാവുകയാണ് എസ്400. ശത്രുവിന്റെ ആവനാഴിയിലെ ആയുധങ്ങൾ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തുന്ന സുദർശനചക്രത്തെ പോലെ അതിർത്തിയിലുട നീളം ചീറിപ്പായുന്ന എസ് 400 എയർ ഡിഫൻസ് സംവിധാനത്തിനു നമ്മൾ നൽകിയ പേരും മറ്റൊന്നല്ല –സുദർശൻ!
ബെംഗളൂരു ∙ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്മാർട്ട് ആന്റി എയർഫീൽഡ് വെപ്പൺ (SAAW) കഴിഞ്ഞദിവസം ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ... Hawk-i test fires smart anti-airfield weapon that can destroy enemy assets from 100km, Manorama News
രാജ്യാന്തര തലത്തിലെ മുൻനിര ആയുധ നിർമാണ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് കമ്പനികൾ ഇടംപിടിച്ചു. ആയുധങ്ങൾ, സൈനിക വിമാനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ നിർമിക്കുന്ന ലോകത്തെ മികച്ച 100 കമ്പനികളുടെ പട്ടികയിലാണ് മൂന്ന് ഇന്ത്യൻ കമ്പനികൾ ഇടം നേടിയത്. സ്വീഡിഷ് തിങ്ക്-ടാങ്ക് സ്റ്റോക്ക്ഹോം
Results 1-3