Activate your premium subscription today
Q. കേരളത്തിലെ പ്രധാന എംബിഎ പഠനകേന്ദ്രങ്ങൾ, പ്രവേശനപരീക്ഷകൾ എന്നിവ വിശദീകരിക്കാമോ? - അസ്കർ A. എംബിഎ പ്രോഗ്രാമുകളിലേക്ക് KMAT/CAT/ CMAT സ്കോർ അടിസ്ഥാനമാക്കിയാണു പ്രവേശനം. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ CUET ( PG) സ്കോർ പരിഗണിക്കും. ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിലെ പ്രകടനവും പരിഗണിക്കും. CAT
ഇന്ത്യയിലെ 46 കേന്ദ്ര സർവകലാശാലകൾ, ഏതാനും സംസ്ഥാന /കൽപിത / സ്വകാര്യ സർവകലാശാലകൾ, ഇതര സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലെ 2025–26 അണ്ടർ ഗ്രാജ്വേറ്റ് പ്രവേശനത്തിന് പൊതുപരീക്ഷ (CUET - UG-2025), നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും (www.nta.ac.in). വിവരങ്ങൾ: https://cuet.nta.nic.in. https://exams.nta.ac.in/CUET-UG
ന്യൂഡൽഹി ∙ രാജ്യത്തെ 46 കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി–യുജി പരീക്ഷ മേയ് 8 മുതൽ ജൂൺ 1 വരെ നടക്കും. പരീക്ഷയ്ക്ക് ഈ മാസം 22 വരെ റജിസ്റ്റർ ചെയ്യാം. 24 മുതൽ 26 വരെ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്.ജനറൽ വിഭാഗത്തിൽ മൂന്നു വിഷയം വരെ 1000 രൂപയാണു ഫീസ്. അതിനു
ഇന്ത്യയിലെ വിവിധ കേന്ദ്ര / സംസ്ഥാന / കൽപിത /സ്വകാര്യ / സർവകലാശാലകളിലെയും ഓട്ടോണമസ് കോളജുകളടക്കം മറ്റു ചില സ്ഥാപനങ്ങളിലെയും 2025–26 പിജി പ്രവേശനത്തിനുള്ള പൊതു പരീക്ഷയായ സിയുഇടി–പിജി 2025ലേക്ക് 8നു രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഇന്നലെ വരെയായിരുന്നു ഇതിന് അനുമതി ഉണ്ടായിരുന്നത്. പുതിയ
ന്യൂഡൽഹി ∙ എൻട്രൻസ് പരീക്ഷകൾ പരമാവധി ഓൺലൈനായി നടത്തണമെന്നും ഉത്തരങ്ങൾ കടലാസിൽ എഴുതേണ്ട പരീക്ഷയാണെങ്കിൽ ചോദ്യങ്ങൾ ഡിജിറ്റലായി അയയ്ക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി നിർദേശിച്ചു. ദേശീയ ബിരുദ പ്രവേശനപരീക്ഷയുടെ (സിയുഇടി) ചോയ്സുകൾ ഏകീകരിക്കണം. ദേശീയ പരീക്ഷാ ഏജൻസിയിലെ
ന്യൂഡൽഹി ∙ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വാർഷിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കാൻ വൈകുന്നതു വിദ്യാർഥികളെ വലയ്ക്കുന്നു. യുജിസി–നെറ്റ് പരീക്ഷയുടെ ഫലം പുറത്തുവിടുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. എൻജിനീയറിങ് (ജെഇഇ–മെയിൻ), മെഡിക്കൽ (നീറ്റ്–യുജി), ബിരുദ (സിയുഇടി–യുജി) പ്രവേശനത്തിനുള്ള ദേശീയ പരീക്ഷകൾ
ന്യൂഡൽഹി ∙ ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി–യുജി) അന്തിമ ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. മേയ് 15 മുതൽ 29 വരെ ഓൺലൈൻ, കടലാസ് രീതിയിൽ നടന്ന പരീക്ഷകളുടെയും ഈ മാസം 19ന് ഓൺലൈൻ രീതിയിൽ നടന്ന പുനഃപരീക്ഷയുടെയും ഉത്തരസൂചികയാണു പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം ഇന്നോ നാളെയോ ആയി പ്രസിദ്ധീകരിക്കുമെന്നാണു
ന്യൂഡൽഹി ∙ ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി) ഫലം 22നു പ്രസിദ്ധീകരിച്ചേക്കും. പരാതി ഉന്നയിച്ച ആയിരത്തോളം വിദ്യാർഥികൾക്കുള്ള പുനഃപരീക്ഷ 19നാണു നിശ്ചയിച്ചിരിക്കുന്നത്. ഓൺലൈൻ രീതിയിലുള്ള പരീക്ഷയ്ക്കു ശേഷം അധികം വൈകാതെ ഫലം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നാണു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നൽകുന്ന
ന്യൂഡൽഹി ∙ വിവിധ കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി–യുജി പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. മേയ് 15 മുതൽ 29 വരെ പെൻ–പേപ്പർ, കംപ്യൂട്ടർ രീതികളിൽ നടന്ന പരീക്ഷയുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികൾ നാളെ വൈകിട്ട് 5 വരെ
ന്യൂഡൽഹി ∙ ദേശീയ ബിരുദ എൻട്രൻസ് സിയുഇടി–യുജിയുടെ ഫലം ഈ മാസം 10 നു വരുമെന്നു സൂചന. കഴിഞ്ഞ 30നു ഫലം പ്രസിദ്ധീകരിക്കുമെന്നാണു ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) അറിയിച്ചിരുന്നതെങ്കിലും പരീക്ഷാ ക്രമക്കേടു വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വൈകി. 46 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ
Results 1-10 of 54