Activate your premium subscription today
ഹോങ്കോങ്∙ കാത്തേ പസിഫിക് എയർവേയ്സ് വിമാനത്തിൽ മൂന്നു വയസ്സുള്ള മകന് ജീവനക്കാരി വൈറ്റ് വൈൻ നൽകിയെന്ന പരാതിയുമായി കുട്ടിയുടെ അമ്മ രംഗത്ത്. സംഭവത്തിൽ തെറ്റുപറ്റിയതായി എയർലൈൻ സ്ഥിരീകരിച്ചു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി. ഹോങ്കോങ്ങിൽനിന്ന് ലണ്ടനിലേക്കുള്ള
സാൻ ഫ്രാൻസിസ്കോ ∙ ബ്രിട്ടിഷ് എയർവേയ്സ് കാബിൻ ക്രൂ ജീവനക്കാരനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡ്യൂട്ടിക്ക് ശേഷം ഹോട്ടൽ മുറിയിലേക്ക് പോയ അംഗം അടുത്ത ദിവസം ജോലിക്കായി എത്തിയിരുന്നില്ല. സഹപ്രവർത്തകരുടെ ആശങ്കയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ
ഷെൻസ്ഹെൻ ∙ വിമാനത്തിൽ വനിതാ യാത്രക്കാർ തമ്മിലുണ്ടായ വാക് പോരിനിടെ കാബിൻ ക്രൂവിന് നേർക്ക് ആക്രമണം. ഏപ്രിൽ ഒന്നിന് ചൈനയിലാണ് സംഭവം.ഷെൻസ്ഹെൻ ബാവോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാൻഗായ് ഹോങ്ഖിയോ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഷെൻസ്ഹെൻ എയർലൈനിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന്
കാബിൻ ക്രൂ അംഗത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിമാനത്തിൽ മദ്യപിച്ച് മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യക്കാരൻ അറസ്റ്റിൽ. ഫെബ്രുവരി 27 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിംഗപ്പൂരിലേക്ക് പോകുന്ന വിമാനത്തിൽ വച്ച് 42 കാരനായ ഇന്ത്യക്കാരൻ യാത്രക്കാരോടും വിമാനത്തിലെ ജീവനക്കാരോടും മോശമായി പെരുമാറുകയായിരുന്നു. മാർച്ച് 31 നാണ് സംഭവമായി ബന്ധപ്പെട്ട് പൊലീസ് പ്രസ്താവനയിറക്കുന്നത്.
വിമാന യാത്രയ്ക്കിടെ സഹയാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും നേരെ അധിക്ഷേപവാക്കുകൾ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് യുവതിയുടെ പരാക്രമം.
ന്യൂഡൽഹി ∙ എയർഇന്ത്യയുടെ വനിതാ കാബിൻ ക്രൂ അംഗത്തെ ലണ്ടനിലെ ഹോട്ടൽ മുറിയിൽ കടന്നുകയറി ആക്രമിച്ചു. ബഹളം കേട്ടു തൊട്ടടുത്ത മുറികളിൽ താമസിച്ചിരുന്നവർ എത്തിയാണു യുവതിയെ രക്ഷിച്ചത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ടൊറന്റോ∙ ടൊറന്റോയിലെ ഹോട്ടൽ മുറിയിൽ 'നന്ദി, പിഐഎ (പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ്)' എന്ന കുറിപ്പ് എഴുതിവച്ച് എയർ ഹോസ്റ്റസ് മുങ്ങി. പിഐഎയിൽ ജോലി ചെയ്തിരുന്ന മറിയം റാസ തിങ്കളാഴ്ച (ഫെബ്രുവരി 26) ഇസ്ലാമാബാദിൽ നിന്നുള്ള വിമാനത്തിലാണ് ടൊറന്റോയിലെത്തിയത്. 27ന് കറാച്ചിയിലേക്കുള്ള മടക്ക വിമാനത്തിൽ
ദുബായ് ∙ എമിറേറ്റ്സ് എയർലൈൻ 5000 കാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. പുതുതായി ഓർഡർ ചെയ്ത എ350 വിമാനം ലഭിക്കുന്നതിനോട് അനുബന്ധിച്ചാണ് റിക്രൂട്മെന്റ്. ബോയിങ് 777എക്സ് വിമാനം 2025ലും ലഭ്യമാകും. ഒരുവർഷമെങ്കിലും ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് രംഗത്ത് പരിചയമുള്ള ബിരുദധാരികളെയാണ് പരിഗണിക്കുക.
60 വർഷങ്ങൾക്കു ശേഷം സാരി മാറ്റി മോഡേൺ വസ്ത്രം ധരിക്കാൻ എയർ ഇന്ത്യയിലെ വനിതാ കാബിൻ ക്രൂ. മനിഷ് മൽഹോത്രയുടെ ഡിസൈനിൽ പുതിയ യൂണിഫോം തയാറാകുന്നുവെന്നും നവംബർ മുതൽ ഇവർ പുതിയ യൂണിഫോമിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ. വനിതകൾക്ക് ചുരിദാറും പുരുഷൻമാർക്ക് സ്യൂട്ടുമാകും വേഷം.
മുംബൈ ∙ മദ്യപിച്ച് വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും തുപ്പുകയും ചെയ്ത ഇറ്റാലിയൻ യുവതി അറസ്റ്റിൽ. പൗള പെരുഷിയോ (45) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച അബുദാബി-മുംബൈ വിസ്താര വിമാനത്തിലായിരുന്നു യാത്രക്കാരെ ഞെട്ടിച്ച സംഭവം. ഇക്കോണമി ക്ലാസ് ടിക്കറ്റുമായി വിമാനത്തില് കയറിയ യുവതി,
Results 1-10 of 12