Activate your premium subscription today
ക്യാംപസ് സർഗാത്മകതയ്ക്ക് കേരളത്തിലെ ഏറ്റവും വലിയ ആദരവുമായി മലയാള മനോരമ. രണ്ടുവിഭാഗം മത്സരങ്ങളാണ് യുവ മലയാളോത്സവത്തിലുള്ളത്: മികച്ച കോളജ് മാഗസിനുകൾക്കുള്ള ചീഫ് എഡിറ്റേഴ്സ് ട്രോഫിയും വിവിധ രചനാ വിഭാഗങ്ങളിലായി മനോരമ – ഹോർത്തൂസ് യുവമലയാളം പുരസ്കാരങ്ങളും. ∙ മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കോളജ് മാഗസിൻ
കോളജ് വിട്ടിറങ്ങി ഈ വര്ഷം തൊഴില് മേഖലകളിലേക്ക് കാലെടുത്തു വയ്ക്കാന് തുടങ്ങുന്ന പല ജെൻ സി യൂത്തന്മാര്ക്കും കരിയറിന്റെ കാര്യത്തില് അത്ര ശുഭാപ്തി വിശ്വാസമില്ലെന്ന് സര്വേ റിപ്പോര്ട്ട്. കഴിഞ്ഞ വര്ഷം പഠിച്ചിറങ്ങിയ സീനിയേഴ്സ് പലരും കഷ്ടപ്പെടുന്നതു കണ്ടിട്ടാണ് ഈ ശുഭാപ്തി
കോഴിക്കോട് ∙ ബി സോൺ നടക്കുന്ന നാദാപുരം പുളിയാവ് നാഷനൽ കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഇന്നലെ രാത്രി 11.45 മുതലാണു പ്രശ്നം തുടങ്ങിയത്. വേദി മൂന്നിൽ നാടകം കഴിയുന്നതിനു മുൻപ് കർട്ടൻ താഴ്ന്നതിനെച്ചൊല്ലിയാണു വിദ്യാർഥികൾ ഏറ്റുമുട്ടിയതെന്നു പൊലീസ് പറഞ്ഞു. സംഘർഷം പുലർച്ചെ ഒന്നര വരെ തുടർന്നു.
ഐടി മേഖലയിലെ കമ്പനികൾ പോസ്റ്റ് ചെയ്യുന്ന ജോലി വിവരങ്ങളിൽ 10% ‘ഗോസ്റ്റ് ജോബു’കളാണെന്നു റിപ്പോർട്ട്. റിക്രൂട്ടിങ് കമ്പനിയായ എക്സ്ഫെൻസോ (Xphenso) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. മറ്റു മേഖലകളിലും ഈ പ്രവണതയുണ്ട്. ഇല്ലാത്ത ജോലികളിലേക്ക് ‘ആളെയെടുക്കുന്ന’ രീതിയാണു ഗോസ്റ്റ് ജോബ്. ഒരു തസ്തികയിൽ
കാലം മാറുന്നതിനനുസരിച്ചു പുതിയ സ്കിൽ ശീലിക്കേണ്ട സാഹചര്യമാണിപ്പോൾ. അത്രയ്ക്കു വേഗത്തിലാണ് സാങ്കേതികരംഗത്തെ വളർച്ച. ഒരേ ടെക്നോളജി ഉപയോഗിച്ചു 10 – 15 വർഷം ജോലി ചെയ്തെങ്കിൽ ഇനിയതു സാധിക്കില്ലെന്ന വെല്ലുവിളി ക്യാംപസുകളും മനസ്സിലാക്കുന്നു പഠിച്ചത് എന്തായാലും അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ
കാമ്പസ് സെലക്ഷനിലൂടെ ലക്ഷങ്ങളുടെ പാക്കേജ് നല്കി സമര്ത്ഥരെ കൊത്തിയെടുത്തിരുന്ന കോര്പ്പറേറ്റ് സ്ഥാപനങ്ങള് അവരുടെ കളം മാറ്റിച്ചവിട്ടുകയാണോ. ഫ്രഷേഴ്സിനെ കോഴ്സ് തീര്ന്ന് റിസള്ട്ട് വരും മുമ്പേ ജോലിക്കെടുത്തിരുന്ന രീതിയിലാണ് ഇന്ത്യയില് മാറ്റത്തിന് കളമൊരുങ്ങുന്നത്. ആദ്യം ജോലിക്കെടുക്കുക, പിന്നെ
ഓട്ടവ ∙ ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയിൽ 24 മണിക്കൂർ മാത്രം എന്ന വ്യവസ്ഥയാണ് ഇവയിൽ ഏറ്റവും പ്രധാനം. ഇതു ലംഘിച്ചാൽ സ്റ്റഡി
പലവിധ ആരോഗ്യപ്രശ്നങ്ങളോടു പടപൊരുതിയാണ് ഒഡീഷയിലെ സൊറോ ഗ്രാമത്തില്നിന്നുള്ള ഷെയ്ഖ് ഗലീബ് റാസ തന്റെ മെഡിക്കല് പഠന സ്വപ്നങ്ങളെ മുന്നോട്ടു നയിച്ചത്. മൂത്രനാളി സംബന്ധമായ പ്രശ്നങ്ങളുമായി മല്ലിടിച്ച് മൂന്നു തവണ പരീക്ഷ എഴുതിയെങ്കിലും വിജയം കൈപ്പിടിയിലായില്ല. ഇത്തവണ തന്റെ നാലാം ശ്രമത്തില്
അധ്യാപകദിനം കഴിഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജിൽ സംവിധായകനും നടനുമായ ജോണി ആന്റണി ഒരു വർഷം മുൻപ് ഇംഗ്ലിഷ് അസോസിയേഷന്റെ ഉദ്ഘാടനത്തിനു നടത്തിയ പ്രസംഗത്തിന്റെ വിഡിയോ വീണ്ടും ശ്രദ്ധേയമാവുകയാണ്. യുട്യൂബിൽ ഇതിനോടകം നാലു ലക്ഷത്തിൽ അധികം പേർ കണ്ടുകഴിഞ്ഞ എട്ടു മിനിറ്റ്
ഇന്ത്യയിലിരുന്ന് ബ്രിട്ടനിൽ പഠിക്കാൻ അവസരം ഒരുങ്ങുന്നു. ബ്രിട്ടനിലെ സൗത്താംപ്ടൺ സര്വകലാശാല ക്യാംപസ് ഇന്ത്യയില് ആരംഭിക്കുന്നു.
Results 1-10 of 208