Activate your premium subscription today
തിരുവനന്തപുരം ∙ കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷന്റെ (കേപ്) എൻജിനീയറിങ് കോളജുകളിൽ ഫീസ് വർധിപ്പിച്ചുകൊണ്ട് ഉത്തരവ്. കീം റാങ്ക് ലിസ്റ്റിൽ നിന്നും പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലും പ്രവേശനം ലഭിച്ചവർക്ക് 5000 രൂപ വീതം ഫീസ് വർധിക്കും. എൻആർഐ സീറ്റിലും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ
തിരുവനന്തപുരം∙ 4 വർഷ ഡിഗ്രി കോഴ്സിന്റെ ആദ്യവർഷം പൂർത്തീകരിച്ചവർക്കു മേജർ വിഷയം മാറ്റാനും കോളജ് മാറ്റത്തിനും സർവകലാശാല മാറ്റത്തിനും ആവശ്യമായ മാർഗനിർദേശങ്ങൾ അംഗീകരിച്ചതായി മന്ത്രി ആർ.ബിന്ദു പറഞ്ഞു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ,
അരുവിത്തുറ∙രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെന്റ് ജോർജ്. കെമിസ്ട്രി ഗവേഷണ പി.ജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രസതന്ത്ര ശിൽപശാല സംഘടിപ്പിച്ചു. പ്രദേശത്തെ പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികൾക്കായാണ് ശിൽപശാല സംഘടിപ്പിച്ചത്. ശിൽപശാലയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ് നിർവഹിച്ചു.
പാലക്കാട് ∙ അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിലെ എസ്സി എസ്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസുമായിട്ടുള്ള ഉന്തിലും തള്ളിലും കലാശിച്ചു.
സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന സംഭവങ്ങള്‍ പതിവായതോടെ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതിനിടെ എംഎസ്എഫിന്റെ നേതാവ് ഉസ്മാന് തങ്ങളെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചാരണം
തിരുവനന്തപുരം ∙ കാര്യവട്ടം ഗവ. കോളജിൽ റാഗിങ്. ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥി മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി ആന്റി റാഗിങ്ങ് സെല്ലാണ് കണ്ടെത്തിയത്. സീനിയർ വിദ്യാർഥികൾ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസിന്റെ പരാതി.
കോട്ടയം∙ ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിങില്‍ ക്രൂരമായ റാഗിങ് നടന്നതായി പരാതി. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടായിരുന്നു ഉപദ്രവം. കോംപസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടും മുറിവേൽപ്പിച്ചു. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി.
ചെന്നൈ∙ കുംഭകോണത്ത് കോളജിലെ ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഒളിപ്പിച്ചതിനു ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാർഥി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. തുടർന്നു ശുചിമുറി പരിസരത്തു നിന്ന് കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു.
കൊച്ചി ∙ ഭാവി ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരമൊരുക്കി കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ - 2025. പ്ലസ്ടു, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായാണ് 'സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍' മത്സരം
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സവർക്കറുടെ പേരിലുള്ള കോളജിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നു വിവരം. പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും ഓഫിസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സർവകലാശാല അധികൃതർ പറഞ്ഞു. നജ്ഫ്ഗഡിലെ സവർക്കർ കോളജ് 140 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്.
Results 1-10 of 204