Activate your premium subscription today
കൊച്ചി ∙ ഒഇടി പേപ്പർ- ബേസ്ഡ് പരീക്ഷാഫലം അഞ്ചു ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് ഹെൽത്ത് കെയർ പ്രഫഷനലുകൾക്കുള്ള ഇംഗ്ലിഷ് ഭാഷാ ടെസ്റ്റ് സേവന ദാതാക്കളായ ഒഇടി (ഒക്കുപ്പേഷനൽ ഇംഗ്ലിഷ് ടെസ്റ്റ്). നേരത്തെ ഇത് 14 ദിവസമായിരുന്നു. ‘‘അഞ്ചു ദിവസം കൊണ്ട് ഫലമറിയാൻ കഴിയുമെന്നത് വിദേശ ജോലിക്ക് ശ്രമിക്കുന്ന
അച്ഛന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഒരു ടെക്സ്റ്റൈൽ കമ്പനി ഉണ്ടായിരുന്നു. എന്റെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതും അവിടെയാണ്. അഞ്ചാംവയസ്സിൽ മൂന്നാം ക്ലാസ്സിലാണ് എന്നെ ചേർത്തത്. അടുത്തവർഷം നാട്ടിലെത്തി നാലാം ക്ലാസ്സിൽ ചേർന്നു. പതിമൂന്നര വയസ്സില് ഞാൻ എസ്എസ്എൽസി കഴിഞ്ഞു. അച്ഛനും അമ്മയും തിരുപ്പൂരിൽ
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു (https://admissions.cmcvellore.ac.in). ട്യൂഷൻ ഫീ തീരെക്കുറഞ്ഞ തോതിൽ മാത്രം. ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ, മൊത്തം ഫീസ് 84,330 രൂപ. എംജിആർ മെഡിക്കൽ സർവകലാശാലയിലെ നിബന്ധനകളറിയാൻ www.tnmgrmu.ac.in എന്ന
നീറ്റുമായി ബന്ധപ്പെട്ടുള്ള അപേക്ഷയിൽ നൽകേണ്ട വിവരങ്ങൾ തെറ്റിച്ചതിന്റെ പേരിൽ പിതാവ് ശാസിച്ചതോടെ വിദ്യാർഥിനി ജീവനൊടുക്കി. വില്ലുപുരം ദിണ്ടിവനം സ്വദേശിനിയായ ഇന്ദുവാണു (19) മരിച്ചത്. ഒബിസി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷയിൽ പൂരിപ്പിക്കേണ്ട നമ്പർ രണ്ടുതവണ തെറ്റിച്ചു പറഞ്ഞതോടെയാണ് ഇന്ദുവിനെ പിതാവ് ശാസിച്ചത്.
കേരള എൻട്രൻസിന് വിവിധ വിഭാഗക്കാർ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റ്, കോഴ്സിന്റെ സീറ്റ് വിഭജനം, സാമുദായിക സംവരണക്രമം തുടങ്ങിയവയെപ്പറ്റി കൂടുതലറിയാം. ക്രീമിലെയർ അല്ലെന്നു തെളിയിക്കാൻ പിന്നാക്ക വിഭാഗക്കാർ സംവരാണാനുകൂല്യം ലഭിക്കാൻ നിർദിഷ്ട നിബന്ധനപ്രകാരം നോൺ ക്രീമിലെയർ
അജ്മാൻ ∙ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന തുംബയ് ഗ്രൂപ്പ് ഉസ്ബക്കിസ്ഥാനിലെ ഫെർഗാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തുമായി മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ സഹകരിക്കും.
ന്യൂഡൽഹി ∙ മെഡിക്കൽ, എൻജിനീയറിങ് പഠനമേഖലയിൽ കൂടുതൽ സീറ്റുകൾ വർധിപ്പിക്കാനുള്ള ബജറ്റിലെ തീരുമാനം വിദ്യാർഥികൾക്ക് നേട്ടമാകും. 2014നു ശേഷം ആരംഭിച്ച 5 ഐഐടികളിലാണു പുതുതായി 6500 സീറ്റുകൾ ക്രമീകരിക്കുക. മെഡിക്കൽ പഠനത്തിനുള്ള സീറ്റ് അടുത്ത 5 വർഷത്തിനുള്ളിൽ 75,000 എണ്ണം വർധിപ്പിക്കുമെന്നും ബജറ്റിൽ
ന്യൂഡൽഹി ∙ താമസസ്ഥലത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക സംവരണം ഭരണഘടന നിർദേശിക്കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. മെഡിക്കൽ പിജി കോഴ്സുകൾക്ക് ഇത്തരത്തിൽ സംവരണം ഏർപ്പെടുത്തിയതു റദ്ദാക്കിയാണു ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാംശു ധൂളിയ, എസ്.വി.എൻ. ഭാട്ടി
തിരുവനന്തപുരം∙ സംസ്ഥാനത്തു പിജി മെഡിക്കൽ പ്രവേശനത്തിനു പുതുതായി അപേക്ഷ സമർപ്പിച്ചവരെ ഉൾപ്പെടുത്തി പുതുക്കിയ താൽക്കാലിക മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. പരാതികളുണ്ടെങ്കിൽ ഇമെയിൽ മുഖേന ഇന്ന് ഉച്ചയ്ക്ക് 12ന് മുൻപായി അറിയിക്കണം. ceekinfo.cee@kerala.gov.in അപ്ലോഡ് ചെയ്ത
ന്യൂഡൽഹി ∙ വിദേശത്ത് എംബിബിഎസ് പഠിച്ച ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടിസ് അനുമതിക്കുള്ള പരീക്ഷയായ എഫ്എംജിഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാം) ഡിസംബർ സെഷനിൽ 29.62% വിജയം. റജിസ്റ്റർ ചെയ്ത 45,550 വിദ്യാർഥികളിൽ 44,392 പേരാണു പരീക്ഷയെഴുതിയത്. 13,149 പേർ വിജയിച്ചു. 31,236 പേർ പരാജയപ്പെട്ടു. 7 പേരുടെ ഫലം
Results 1-10 of 60