Activate your premium subscription today
ടെക്നിഷ്യൻ തസ്തികയിലേക്ക് വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ ഉടൻ പ്രസിദ്ധീകരിക്കുന്ന കേന്ദ്രീകൃത വിജ്ഞാപനത്തിന്റെ വിശദാംശങ്ങളായി. 9,000 ഒഴിവുണ്ട്. തിരുവനന്തപുരം ആർആർബിയിലും അവസരം. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. ബന്ധപ്പെട്ട വെബ്സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
കൊച്ചി ∙ കേരളത്തിൽ റെയിൽവേ നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ അവലോകനത്തിന് കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി സഖറിയ, ചീഫ് എൻജിനീയർ കെ.രാജഗോപാൽ, ഡപ്യൂട്ടി ചീഫ് എൻജിനീയർ ആർ.ഷാജി റോയി ഉൾപ്പെടെയുള്ളവരുമായി മെട്രോമാൻ ഇ. ശ്രീധരൻ
Results 1-2