Activate your premium subscription today
കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയതിന് എതിരെ വൈസ് ചാൻസലർക്ക് പരാതി നൽകി ബിജെപിയുടെ സിൻഡിക്കേറ്റ് അംഗം എ.കെ.അനുരാജ്. വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണമെന്നാണ് ആവശ്യം. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വേടൻ വരും തലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ്.
ന്യൂഡൽഹി ∙ സിബിഎസ്ഇ കൂടുതൽ ക്ലാസുകളിൽ വരുന്ന അധ്യയന വർഷം മുതൽ കോംപിറ്റൻസി അധിഷ്ഠിത പാഠ്യപദ്ധതി നടപ്പാക്കും. 4, 5, 7, 8 ക്ലാസുകളിലാണു പുതിയ പുസ്തകങ്ങളും പാഠ്യപദ്ധതിയും നടപ്പാക്കുക. 5,8 ക്ലാസുകളിൽ ഇതിനു മുന്നോടിയായി ബ്രിജ് കോഴ്സുകളും അവതരിപ്പിക്കും. കഴിഞ്ഞ അധ്യയന വർഷം മുതലാണു പുതിയ ദേശീയ വിദ്യാഭ്യാസ
തിരുവനന്തപുരം∙ വിവിധ സർവകലാശാലകൾ തയാറാക്കിയ 4 വർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സർവകലാശാലാതലത്തിൽ സമഗ്രമായി അവലോകനം ചെയ്യുമെന്നു മന്ത്രി ആർ.ബിന്ദു. സർവകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കും. സിലബസുകളുടെ ഗുണനിലവാരവും കോഴ്സിനനുസരിച്ചു വിദ്യാർഥികൾ ആർജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പാക്കാനുമാണു
തിരുവനന്തപുരം ∙ കേരള സിലബസ് സ്കൂളുകളിലെ 2,4,6,8 ക്ലാസുകളിൽ അടുത്ത അധ്യയനവർഷം നിലവിൽ വരുന്ന പുതുക്കിയ 128 പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകാൻ കരിക്കുലം കമ്മിറ്റി യോഗം നാളെ. 1,3,5,7,9 ക്ലാസുകളിൽ കഴിഞ്ഞ വർഷം പുതിയ പുസ്തകങ്ങൾ നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അടുത്ത ക്ലാസുകളിലും പുതിയ
ന്യൂഡൽഹി ∙ സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാണെന്നതുൾപ്പെടെ വിവാദ പരാമർശങ്ങൾ ഒഴിവാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) പുതിയ എംബിബിഎസ് പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 31ന് എൻഎംസി അവതരിപ്പിച്ച കോംപിറ്റൻസി ബേസ്ഡ് മെഡിക്കൽ എജ്യൂക്കേഷൻ കരിക്കുലം (സിബിഎംഇ) വിവാദങ്ങളെത്തുടർന്ന് ഈ മാസം ആറിനു
തിരുവനന്തപുരം ∙ പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങൾ കൂട്ടുന്നതിനോട് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹിയറിങ്ങിൽ ഭൂരിപക്ഷം പേരും വിയോജിപ്പ് അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി സംഘടിപ്പിച്ച ഹിയറിങ്ങിൽ പങ്കെടുത്ത അധ്യാപക, വിദ്യാർഥി സംഘടനാ പ്രതിനിധികളെല്ലാം ആഴ്ചയിൽ തുടർച്ചയായി 6 പ്രവൃത്തിദിനങ്ങൾ
ന്യൂഡൽഹി ∙ 3, 6 ഒഴികെ എല്ലാ ക്ലാസുകളിലും കഴിഞ്ഞ വർഷത്തെ പാഠ്യപദ്ധതിയും പുസ്തകവും പിന്തുടരുമെന്നു സിബിഎസ്ഇ ആവർത്തിച്ചു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ ഇക്കാര്യം വ്യക്തമാക്കി വീണ്ടും നോട്ടിസ് ഇറക്കി. പുതിയ അധ്യയനവർഷം എൻസിഇആർടി പാഠപുസ്തകങ്ങളിൽ പല മാറ്റവും വരുത്തിയത്
തിരുവനന്തപുരം∙ സംസ്ഥാന സിലബസ് സ്കൂളുകളിലെ പുതിയ അധ്യയന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ആറാം പ്രവൃത്തി ദിനമായ നാളെ പൂർത്തിയാകും. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കു പുറമേ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിലെ കണക്കും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ പോർട്ടൽ വഴി ശേഖരിക്കുന്നുണ്ട്. പൊതു വിദ്യാലയങ്ങളിലെ തസ്തിക
തിരുവനന്തപുരം ∙ സാങ്കേതിക സർവകലാ ശാലയ്ക്കു (കെടിയു) കീഴിലുള്ള എൻജിനീ യറിങ് കോളജുകളിൽ ഈ വർഷം മുതൽ ബിടെക്കിനു പുതിയ പാഠ്യപദ്ധതി. എഐസിടിഇ മാതൃകയനുസരിച്ചു വിദഗ്ധ സമിതി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് ഉടൻ അന്തിമ രൂപമാകും. അടുത്ത മാസത്തോടെ ഓരോ വിഷയത്തിന്റെയും ബോർഡ് ഓഫ് സ്റ്റഡീസ് ചേർന്ന് പാഠ്യവിഷയങ്ങൾ
തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പരീക്ഷയിൽ നിന്ന് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ നിന്ന് ഒഴിവാക്കണമെന്ന എസ്സിഇആർടിയുടെ ആവശ്യം പ്രവേശന പരീക്ഷാ കമ്മിഷണർ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ സർക്കാരിന്റെ പരിഗണനയ്ക്ക് വിടും. പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് അംഗീകരിക്കുന്ന സമിതിയിലെ
Results 1-10 of 60