Activate your premium subscription today
മസ്കത്തിലെ ഏഴ് ഇന്ത്യന് സ്കൂളുകളിലേക്കുള്ള 2025-2026 അധ്യയനVവര്ഷത്തെ പ്രവേശത്തിനുള്ള ഓണ്ലൈന് റജിസ്ട്രേഷന് ഈ മാസം 20ന് ആരംഭിക്കും. ഫെബ്രുവരി 20 വരെയാണ് സമയപരിധി.
10 ഐഐടികളിലെ 2025–27 (4–സെമസ്റ്റർ) ഫുൾ–ടൈം എംബിഎ പ്രവേശനത്തിന് അതതു സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി പൊതുവേ ജനുവരി 31 ആണ്. ചിലേടത്ത് വ്യത്യാസമുണ്ട്. ഐഐഎം ക്യാറ്റ് സ്കോർ നോക്കിയാണ് പ്രാഥമിക സിലക്ഷൻ. ഓരോ വിഭാഗത്തിനും ക്യാറ്റിൽ പെർസെന്റൈൽ കട്ടോഫ് ഉണ്ടാവാം. തുടർന്ന്, ഓരോ
∙ കെമിക്കൽ ടെക്നോളജിയിലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനഗവേഷണങ്ങൾക്കു കീർത്തികേട്ട കൽപിത സർവകലാശാലയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ (ഐസിടി) പിജി ഡിപ്ലോമ ഇൻ കെമിക്കൽ ടെക്നോളജി മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് 25 വരെ അപേക്ഷ സ്വീകരിക്കും. Institute of Chemical Technology,
∙താളിയോലഗ്രന്ഥങ്ങളടക്കമുള്ള രേഖകളിലെ പഴയ കൈയെഴുത്തു സംബന്ധിച്ച പഠനത്തിനു സഹായകമായ ‘പിജി ഡിപ്ലോമ ഇൻ പേലിയോഗ്രഫി ആൻഡ് കൺസർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ്’ പ്രോഗ്രാമിലെ പ്രവേശനത്തിന് കേരള സർവകലാശാല, കടലാസിലുള്ള അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. 2 സെമസ്റ്റർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം നടത്തുന്നത് കേരള
പാരാമെഡിക്കൽ സ്പെഷൽ അലോട്മെന്റ് 11ന് തിരുവനന്തപുരം ∙ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്മെന്റ് 11ന് നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഇന്നു മുതൽ 10 വരെ ഓൺലൈനായി പുതുതായി കോഴ്സ്, കോളജ് ഓപ്ഷനുകൾ
നവംബർ 4 ആയുഷ് ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി ബിരുദ കോഴ്സുകളിലേക്ക് ഒക്ടോബർ 29ലെ വിജ്ഞാപനപ്രകാരം പുതുതായി അപേക്ഷിച്ചവർക്ക് നീറ്റ് യുജി ഫലം സമർപ്പിക്കാനും ഫോട്ടോ, ഒപ്പ്, രേഖകൾ എന്നിവയിലെ ന്യൂനതകൾ പരിഹരിക്കാനും ഇന്ന് ഉച്ചയ്ക്കു രണ്ടു വരെ സമയം. www.cee.kerala.gov.in. മുൻ വിജ്ഞാപനങ്ങൾപ്രകാരം
മെഡിക്കൽ അനുബന്ധം ∙ഹോമിയോ, ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നു 4ന് അകം ഫീസടച്ചു പ്രവേശനം നേടണം. www.cee.kerala.gov.in ബിഎസ്സി നഴ്സിങ്/നഴ്സിങ് പിജി ∙പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്ങിന് സ്പോട് അലോട്മെന്റ് ലഭിച്ചവർക്കു കോളജുകളിൽ
ഇരിങ്ങാലക്കുട ( തൃശൂർ) ∙ സാമൂഹികനീതി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ നിപ്മറിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ) നാലര വർഷത്തെ ബാച്ലർ ഇൻ പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബിപിഒ) പ്രോഗ്രാം ആരംഭിക്കുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ പ്രോഗ്രാമാണിത്. കൃത്രിമ
സുപ്രീം കോടതി ന്യൂഡൽഹി ∙ 88% മസ്കുലർ ഡിസ്ട്രോഫി ബാധിച്ച വിദ്യാർഥിക്കു നീറ്റ്–യുജി കൗൺസലിങ്ങിൽ പങ്കെടുക്കാൻ അനുമതി. പഠനസഹായികളുടെ പിന്തുണയോടെ എംബിബിഎസ് പഠിക്കാൻ സാധിക്കുമെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. വിദ്യാർഥി നീറ്റ്-യുജിക്ക് 601 മാർക്ക് നേടിയിരുന്നു. എന്നാൽ,
തിരുവനന്തപുരം ∙ സ്വകാര്യ നഴ്സിങ് കോളജുകളിലെ 50% മെറിറ്റ് സീറ്റിലെ പ്രവേശനത്തെച്ചൊല്ലി മാനേജ്മെന്റുകളും ആരോഗ്യ വകുപ്പും രണ്ടുതട്ടിൽ. ഇന്ത്യൻ നഴ്സിങ് കൗൺസിൽ (എൻഎംസി) നിർദേശപ്രകാരം 31ന് അകം പ്രവേശനം പൂർത്തിയാക്കണം. പ്രവേശനം തീരുന്നതിനു 15 ദിവസം മുൻപ് സർക്കാർ സീറ്റിലേക്കുള്ള അഡ്മിഷൻ
Results 1-10 of 814