Activate your premium subscription today
കേരള സർക്കാർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്ട്മെന്റിന്റെ (PIEMD) സഹകരണത്തോടെ അസാപ് കേരള, ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം ആണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് പ്രവർത്തന കാലയളവ്. 55,000 രൂപയാണ് പ്രതിമാസം
പഠനമാർഗങ്ങളും അവസരങ്ങളും പെരുകിയതോടെ കുട്ടികളെ ഏതു കോഴ്സുകളിൽ ചേർക്കണമെന്നു തീരുമാനിക്കാൻ പ്രയാസപ്പെടുന്ന രക്ഷിതാക്കളേറെ. ജീവിതവിജയം കൈവരിച്ചവരെക്കണ്ട് അവരുടെ പാത തങ്ങളുടെ കുട്ടിയും പിന്തുടരട്ടെ എന്നു വിചാരിക്കുന്നവരുണ്ട്. ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്കു പഠിക്കാൻ കഴിയാതെ പോയ കോഴ്സിൽ മകനോ മകളോ
ബിഎ, ബികോം, ബി എസ്സി, ബിടെക്... കോഴ്സ് ഏതാണെങ്കിലും പഠനശേഷം എന്തെന്നതു വിദ്യാർഥികളുടെ ആശങ്കയാണ്. ചിലർക്കു കരിയറിലേക്കുള്ള വഴി വളരെ സുഗമമായിരിക്കും. എന്നാൽ ഇന്റർവ്യൂ പോലുള്ള കടമ്പകൾക്കു മുന്നിൽ പതറിനിൽക്കുന്നവർ ഏറെയാണ്. ഒരു തൊഴിലിടത്തിൽ നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന അധിക നൈപുണ്യങ്ങളോ
സംസ്ഥാനത്തെ 400ൽ ഏറെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സംസ്ഥാന സർക്കാരിന്റെ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ സജ്ജമാകുന്നു. സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിങ് എന്ന പേരിലാണു കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം നാലു വർഷ ബിരുദ കോഴ്സ്
ആലപ്പുഴ∙ യുവാക്കൾക്കു നൈപുണ്യ പരിശീലനവും ഒപ്പം ജോലിയും നൽകുന്ന ചെറിയ കലവൂരിലെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിന് നാളെ ഒരു വയസ്സ്. 2019 മുതൽ നൈപുണ്യ പരിശീലനം നൽകുന്നുണ്ടെങ്കിലും 2024 ജനുവരി 23നാണ് സ്കിൽ പാർക്ക് ഉദ്ഘാടനം ചെയ്തത്. 800ൽ ഏറെ യുവാക്കൾക്ക് ഇവിടെ പരിശീലനം നൽകി, ഒപ്പം ജോലിയും ജീവിതവും.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും മലബാർ ക്യാൻസർ സെന്ററും സംയുക്തമായി ക്യാൻസർ പരിചരണ രംഗത്ത് ഏറെ ഡിമാൻഡുള്ള നൈപുണ്യ പരിശീലന കോഴ്സുകൾ തുടങ്ങുന്നു. നഴ്സിങ് മേഖലയിലെ സ്പെഷ്യലൈസേഷൻ സാധ്യമാക്കുന്ന കീമോതെറാപ്പി നഴ്സിങ്, മോളിക്കുലർ ടെക്നിക്സ് ഫോർ ക്ലിനിക്കൽ അപ്ലിക്കേഷൻ, മെഡിക്കൽ സെക്രട്ടറി എന്നീ മൂന്ന് പ്രധാന കോഴ്സുകളാണ് മലബാർ ക്യാൻസർ സെന്ററിൽ ആരംഭിക്കുന്നതെന്ന് അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. ആരോഗ്യമേഖലയിൽ ലോകത്തെമ്പാടും അവസരങ്ങൾ ഉള്ളതാണ് ഈ മൂന്ന് കോഴ്സുകളെന്നും അവർ പറഞ്ഞു. കോഴ്സുകൾ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം :റീജനൽ സയൻസ് സെന്ററിൽ ബിരുദധാരികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വർഷങ്ങളിൽ ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് തൃശൂർ, ചാലക്കുടി ഓഫിസിൽ അവസരമുള്ളത്. 6 മാസമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ
തിരുവനന്തപുരം:ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദ വിദ്യാർഥികള്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് വിഎല്‍എസ്ഐ എസ്ഒസി ഡിസൈനില്‍ മൂന്നു ദിവസം നീളുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ച്
ഗവേഷണം, വിദ്യാർഥി വിനിമയം എന്നിവയ്ക്കായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏഷ്യാ പസഫിക്, യുറോപ്പ് മേഖലയിലെ സർവകലാശാലകളുമായി ബന്ധിപ്പിക്കുന്നതിന് ധാരണയായി. ഏഷ്യയിലേയും യുറോപ്പിലേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക ശൃംഖലയായ എഎസ്ഇഎം ലൈഫ് ലോങ് ലേണിങ് ഹബ് അധ്യക്ഷൻ പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.
Results 1-10 of 38