Activate your premium subscription today
ജീവിതത്തില് മാത്രമല്ല തൊഴിലിടത്തിലും നമ്മെ പ്രതികൂലമായി ബാധിക്കുന്ന ഒരു ദുശ്ശീലമാണ് കാര്യങ്ങള് പിന്നത്തേക്കു മാറ്റിവയ്ക്കുന്നത്. ചെയ്യേണ്ട കാര്യങ്ങള് കൃത്യമായി ചെയ്യാതിരിക്കാന് ഇതിടയാക്കും. ജോലിയിലെ ഉൽപാദനക്ഷമത കുറയാനും സമ്മര്ദം കൂട്ടാനും ഈ കാലതാമസം കാരണമാകും. വ്യക്തിഗത വളര്ച്ചയ്ക്കും
എത്ര ശ്രദ്ധിച്ചാലും ‘പണി കിട്ടാൻ’ ഒറ്റ ലിങ്ക് മതി. ഇൗ വരി വായിക്കുന്നതു പോലെ നിസ്സാരമല്ല സൈബർ തട്ടിപ്പിന് ഇരയായവരുടെ അനുഭവകഥ. കഴിഞ്ഞ ദിവസം കൊല്ലം മാരാരിത്തോട്ടം സ്വദേശിനിയുടെ അക്കൗണ്ടിൽനിന്നും നഷ്ടമായത് 10 ലക്ഷത്തോളം രൂപ. കേസിലെ പ്രതിയെ ജാർഖണ്ഡിൽനിന്നു കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി.
ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പോലുള്ള മികവിന്റെ കേന്ദ്രങ്ങളൊക്കെ ഉണ്ടായിട്ടും ഇന്ത്യന് വിദ്യാര്ഥികളില് പലരും എന്തു കൊണ്ടാകും വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി ചേക്കേറുന്നത്? കാരണങ്ങള് പലതാണ്. ഇതില് ഏറ്റവും മുഖ്യമായത് ഐഐടികളിലൊക്കെ പ്രവേശനം ലഭിക്കാനുള്ള കടുത്ത
സിനിമ കാണുമായിരുന്നെങ്കിലും അതെന്റെ ലക്ഷ്യമോ ആഗ്രഹമോ ആയിരുന്നില്ല. ഫൊട്ടോഗ്രഫിയിൽ ചെറിയ കമ്പം ഉണ്ടായിരുന്നു. ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഒറ്റപ്പാലത്ത് കേരള കൗമുദിയുടെ കറസ്പോണ്ടന്റ് ആയും ഏജന്റ് ആയും ന്യൂസ്പേപ്പർ ബോയ് ആയും ജോലി ചെയ്തിട്ടുണ്ട്. അതിനുവേണ്ടി ഫോട്ടോ എടുക്കുമായിരുന്നു. അക്കാലത്ത്
ബിരുദ–പിജി പഠനത്തിനുശേഷം വിദേശത്തു പഠനം സ്വപ്നം കാണുന്നവർ പലരുമുണ്ട്. യുഎസ്, കാനഡ, സിംഗപ്പൂർ തുടങ്ങി മിക്ക രാജ്യങ്ങളിലും ഗ്രാജ്വേറ്റ് റെക്കോർഡ് എലിജിബിലിറ്റി (GRE) ടെസ്റ്റിലെ സ്കോറും പ്രവേശനത്തിനു മാനദണ്ഡമാക്കും. വ്യക്തമായ ധാരണയില്ലാതെ ആവശ്യമില്ലാത്ത പരീക്ഷകൾ എഴുതുന്നവരുണ്ട്. ആദ്യമേ പറയാം.
കൊച്ചി∙ ഇവൈ കേരളത്തിലെ പ്രഫഷനലുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലുമായി 10000 പേരുള്ളത് 5 വർഷത്തിനകം ഇരട്ടിയാവും. റിക്രൂട്ട്മെന്റിന് ‘മെഗാ ഡ്രൈവ്’ ഈ മാസം തന്നെ തുടങ്ങുമെന്ന് ഇവൈ ഗ്ളോബൽ സർവീസസ് മേധാവിയും വൈസ് ചെയർമാനുമായ അജയ് ആനന്ദ് അറിയിച്ചു. ആഗോള തലത്തിൽ ഇവൈക്ക് 4
നിന്നു തിരിയാന് സമയമില്ലാത്ത വിധം തിരക്കുള്ള ജോലിസമയമാണ് പലരെയും സംബന്ധിച്ചിടത്തോളം ഉൽപാദനക്ഷമമായ ജോലി. എന്നാല്, ഈ ഓട്ടപ്പാച്ചിലിന്റെ ഇടയില് ഇടയ്ക്കൊക്കെ ഒന്നും ചെയ്യാതെയും ഇരിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിനു മാത്രമല്ല കരിയറിനും പുതുവര്ഷത്തില് ഗുണം ചെയ്യും. ബ്രേക്ക് വിട്ട്
ചെയ്യുന്ന പണിക്കനുസരിച്ചുള്ള ശമ്പളം കിട്ടുന്നില്ല എന്നത് പലപ്പോഴും പല ജീവനക്കാരുടെയും പരാതിയാണ്. അവര് ജോലി ചെയ്യുന്ന മേഖലയും സ്ഥലവുമൊക്കെ പരിഗണിക്കുമ്പോള് ചിലപ്പോഴൊക്കെ ഈ പരാതികളില് കഴമ്പുണ്ടുതാനും. അങ്ങനെയെങ്കില് തങ്ങള്ക്കു ലഭിക്കുന്ന ശമ്പളത്തില് സംതൃപ്തരായവരും നമുക്കു ചുറ്റും ഉണ്ടാകണം
ന്യൂഡൽഹി ∙ രാജ്യാന്തര ഗവേഷണ ജേണലുകൾ രാജ്യമാകെയുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കുമാണ്
പുതിയ പ്രതീക്ഷയുടെ ഒരു പുതിയ വര്ഷത്തിലേക്ക് നമ്മള് പ്രവേശിക്കുകയാണല്ലോ, ഈ അവസരത്തില് ധാരാളം ആള്ക്കാര് പുതിയ തീരുമാനങ്ങള് എടുക്കാറുണ്ട്. എന്നാല്, ചിലര് ഈ തീരുമാനങ്ങള് എടുക്കുന്നതില് ഒന്നും ഒരു കാര്യവുമില്ല എന്ന് ചിന്തിക്കുന്നവരാണ്. കാരണം പുതുവര്ഷത്തില് എടുക്കുന്ന തീരുമാനങ്ങള് വര്ഷം
Results 1-10 of 2010