Activate your premium subscription today
എന്തെല്ലാം അറിഞ്ഞിരുന്നാലാണ് ഐടി മേഖയിൽ തിളങ്ങാനാവുക? ബഹുരാഷ്ട്ര ഐടി കമ്പനികളിൽനിന്നു ജോലിക്കു വിളി വരുന്നത് കാത്തിരിക്കുന്നവരുടെ മനസ്സിൽ നിരന്തരം ഉയരുന്ന ചോദ്യമാണിത്. ലോകം ഡേറ്റയുടെ പിന്നാലെ പോകുമ്പോൾ പുതു സാങ്കേതികവിദ്യകളിൽ നൈപുണ്യമില്ലെങ്കിൽ ആരെങ്കിലും നിങ്ങളെ തേടി വരുമോ? സാങ്കേതികവിദ്യകളും
പ്രോജക്ടുകളുടെ കാര്യം വരുമ്പോൾ കമ്പനികൾക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ - സമയത്തിനു തീർക്കുക. പറഞ്ഞതിനും ഒരു ദിവസം മുൻപ് തീർക്കുന്നതാണ് എല്ലാവർക്കും ഇഷ്ടം. വ്യക്തിജീവിതത്തിൽ ‘നാളെ നാളെ നീളെ നീളെ...’ നയം സ്വീകരിക്കാമെങ്കിലും പ്രോജക്ടുകളിൽ മതിയായ കാരണങ്ങളില്ലാതെ താമസിക്കുന്നത് കമ്പനിയുടെ ഭാവിയെ നിർണയിക്കും.
എന്തിനും ഏതിനും ഇന്റർനെറ്റിൽ തിരയുമ്പോൾ ഒാർക്കുക നിങ്ങളെ ഒരാൾ നിരീക്ഷിക്കുന്നുണ്ട്. കേൾക്കുമ്പോൾ അതിശയോക്തി തോന്നിയാലും ആധുനിക കാലത്ത് ഡേറ്റ അനലിസ്റ്റുകൾക്ക് എല്ലാം അറിയാമെന്ന് സാരം. പഠിച്ചെടുത്താൻ കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വരില്ല. കാരണം, മിടുക്കരായ ഡേറ്റ അനലിസ്റ്റുകൾ പറയുന്നതാണ് കമ്പനിയിലെ
ലോകം ഡിജിറ്റൽ ആകുമ്പോൾ എല്ലാ രംഗത്തും വൻതോതിൽ ഡേറ്റ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഡേറ്റയ്ക്ക് എന്തിനെക്കാളും വിലയുള്ള കാലത്ത് ഒരു പരിധിയിലേറെ വിവരം ശേഖരിച്ചുവയ്ക്കണമെങ്കിൽ ഭാരിച്ച ചെലവാണ്. ഇതിനുള്ള ഉത്തരമാണ് ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം. അതിവേഗം വളർന്നുപന്തലിക്കുന്ന സാങ്കേതികവിദ്യയാണു ക്ലൗഡ്
ആത്മീയ ജീവിതത്തിൽ അനുഗ്രഹിക്കപ്പെട്ട ഒരു പഠനം പൂർത്തിയാക്കിയ സന്തോഷത്തിലാണ് കുമ്പനാട് സ്വദേശിനി ജോളി.
ചില തീരുമാനങ്ങൾ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ആലങ്കാരികമായി പറയുന്നതല്ല. കരിയറിൽ കൃത്യമായ പ്ലാനിങ്ങില്ലെങ്കിൽ പഠിച്ചതെല്ലാം വെറുതേയാകും. ഇൗ വരികൾ വായിക്കുമ്പോൾപോലും സാങ്കേതിക മേഖലയിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. െഎടി മേഖലയിൽ കരിയറിൽ പച്ചപിടിക്കണമെങ്കിൽ നൈപുണ്യത്തിനാണ് മുൻഗണന.
വിപ്ലവകരമായ മാറ്റങ്ങളാണ് സാങ്കേതിക വിദ്യ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വന്നിട്ടുള്ളത്. ക്ലാസ്മുറികളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ വച്ച് നടത്തിയിരുന്ന പഠനത്തെ ഓരോരുത്തരുടെയും സമയത്തിനും സൗകര്യത്തിനും അനുസരിച്ച് സ്വന്തം വീടുകളില്‍ ഇരുന്ന് തന്നെ ചെയ്യാനാവുന്ന ഒന്നാക്കി മാറ്റി എന്നുള്ളതാണ്
സാധാരണക്കാരുടെ ഇടയിൽ ‘ജാവ’ ഇത്രയും പോപ്പുലറാക്കിയതിന്റെ ക്രെഡിറ്റ് ‘പ്രേമം’ സിനിമയിലെ വിമൽ സാറിനാണ്. സിനിമ റിലീസായിട്ട് പത്തു വർഷം തികയുമ്പോഴും ഇൗ ഡയലോഗ് ഇപ്പോഴും ട്രെൻഡിങ്ങാണ്. എന്നാൽ കേട്ടോളൂ എെഎ (നിർമിത ബുദ്ധി), മെഷീൻ ലേണിങ് എന്നവിയെല്ലാം ചർച്ചകളിൽ നിറഞ്ഞു നിൽക്കുമ്പോഴും ഐടി രംഗത്ത് ജാവ
കേരള സർക്കാരിന്റെ പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകൾ, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നൈപുണ്യവികസന കോഴ്സുകൾ നടത്തിവരുന്നു. ഇപ്പോൾ അപേക്ഷിക്കാവുന്ന ഏതാനും കോഴ്സുകളെ സംബന്ധിച്ച സൂചനകൾ കാണുക. ഫീസ്: താഴെക്കാണിച്ചിട്ടുള്ള തുകകൾക്കു പുറമേ ജിഎസ്ടിയും കൊടുക്കണം. എ) പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ
ശരീരം അൽപമൊന്നു മെലിഞ്ഞാൽ ചോദിക്കും തീറ്റയും കുടിയൊന്നുമില്ലേ? ഇനിയൊന്നു തടിച്ചാൽ ചോദിക്കും – ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം ! ഉപദേശിക്കുന്നവരെ ഒഴിവാക്കി സമൂഹമാധ്യമത്തിൽ തിരഞ്ഞാലോ വിഡിയോ സജഷനായി വരും ഡയറ്റുകളുടെ നീണ്ട ലിസ്റ്റ്. സാലഡ് കഴിച്ച് തടി കുറയ്ക്കാം, ചപ്പാത്തി കഴിച്ചു അമിത വണ്ണം
Results 1-10 of 94