Activate your premium subscription today
തിരുവനന്തപുരം ∙ കേരള സർവകലാശാല ബിരുദ പ്രവേശനത്തിന്റെ ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. https://admissions.keralauniversity.ac.in/fyugp2025. ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ 17 വരെ അവസരമുണ്ട്.ഒന്നാം അലോട്മെന്റ് 18നു പ്രസിദ്ധീകരിക്കും. അപാർ (APAAR) ഐഡി ഇല്ലാത്ത വിദ്യാർഥികൾ അഡ്മിഷനു മുൻപായി
കോട്ടയം ∙ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും സർവകലാശാലയുടെ ഗ്രാജ്വേറ്റ് സ്കൂളിന്റെ 4+1 ഓണേഴ്സ് പ്രോഗ്രാമുകളിലും പ്രവേശനത്തിന് 7 വരെ ഓൺലൈനിൽ (cap.mgu.ac.in) റജിസ്റ്റർ ചെയ്യാം. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 258
കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടിവി ജേണലിസം, പിആർ ആൻഡ് അഡ്വർടൈസിങ് പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂൺ 7 വരെ അപേക്ഷിക്കാം. www.keralamediaacademy.org പ്രവേശനപരീക്ഷ ജൂൺ 14ന് ഓൺലൈനായി നടക്കും. ഇന്റർവ്യൂവുമുണ്ട്.യോഗ്യത: ബിരുദം. അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും ഫലം
മെയ് 19 കെമാറ്റ്, എൽഎൽബി എൻട്രൻസ് എംബിഎ പ്രവേശനപരീക്ഷയായ കെമാറ്റിന്റെ രണ്ടാം സെഷനും 3 വർഷ, 5 വർഷ എൽഎൽബി പ്രവേശന പരീക്ഷകൾക്കും ഇന്ന് ഉച്ചയ്ക്കു 12 വരെ അപേക്ഷിക്കാം. cee.kerala.gov.in മെയ് 20 പ്ലസ്വൺ പ്ലസ്വൺ പ്രവേശനത്തിന് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. hscap.kerala.gov.in എംജിയിൽ പിജി എംജി
ഇന്ത്യയിലെ വിവിധ കേന്ദ്ര / സംസ്ഥാന / കൽപിത /സ്വകാര്യ / സർവകലാശാലകളിലെയും ഓട്ടോണമസ് കോളജുകളടക്കം മറ്റു ചില സ്ഥാപനങ്ങളിലെയും 2025–26 പിജി പ്രവേശനത്തിനുള്ള പൊതു പരീക്ഷയായ സിയുഇടി–പിജി 2025ലേക്ക് 8നു രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഇന്നലെ വരെയായിരുന്നു ഇതിന് അനുമതി ഉണ്ടായിരുന്നത്. പുതിയ
തിരുവനന്തപുരം ∙ സ്വകാര്യ നഴ്സിങ് കോളജുകളിലെ 50% മെറിറ്റ് സീറ്റിലെ പ്രവേശനത്തെച്ചൊല്ലി മാനേജ്മെന്റുകളും ആരോഗ്യ വകുപ്പും രണ്ടുതട്ടിൽ. ഇന്ത്യൻ നഴ്സിങ് കൗൺസിൽ (എൻഎംസി) നിർദേശപ്രകാരം 31ന് അകം പ്രവേശനം പൂർത്തിയാക്കണം. പ്രവേശനം തീരുന്നതിനു 15 ദിവസം മുൻപ് സർക്കാർ സീറ്റിലേക്കുള്ള അഡ്മിഷൻ
21 ഒക്ടോബർ മെഡിക്കൽ പിജി അപേക്ഷ കേരളത്തിൽ മെഡിക്കൽ പിജി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ഇന്നു വൈകിട്ട് 5 വരെ. www.cee.kerala.gov.in പിജി നഴ്സിങ് രണ്ടാംഘട്ട പ്രവേശനം പിജി നഴ്സിങ് രണ്ടാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്ന് ഉച്ചയ്ക്ക് 1നു മുൻപു കോളജിൽ പ്രവേശനം നേടണം. www.cee.kerala.gov.in. 0471 2525300
തിരുവനന്തപുരം ∙ സംവരണ വിഭാഗത്തിലുൾപ്പെട്ടവർക്ക് അർഹമായ മെറിറ്റ് സീറ്റ് നിഷേധിച്ചെന്ന പരാതിയെത്തുടർന്ന് സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റിന്റെ താൽക്കാലിക പട്ടിക പിൻവലിച്ച് തിരുത്തലോടെ അന്തിമ പട്ടിക പുറത്തിറക്കി.
കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) എൻജിനീയറിങ്ങിലേക്ക് തിരുവനന്തപുരം ട്രിനിറ്റി കോളേജ് ഓഫ് എൻജിനീയറിങ് ഒാഗസ്റ്റ് 23, 24 തീയതികളിൽ രാവിലെ 10 മണി മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 8606979701, 9400900077
ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ (ആർഐഎംസി) അടുത്ത അധ്യയനവർഷം (2025 ജൂലൈ) എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള സിലക്ഷൻ പരീക്ഷയ്ക്കു സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പ്രവേശനസമയം 7–ാം ക്ലാസിൽ പഠിക്കുകയോ 7–ാം ക്ലാസ് ജയിച്ചിരിക്കുകയോ വേണം. പ്രായം 2025 ജൂലൈ 1നു പതിനൊന്നരയ്ക്കും പതിമൂന്നിനും
Results 1-10 of 61