Activate your premium subscription today
കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയപഠനകേന്ദ്രങ്ങൾ എന്നിവയിലെ പിജി, ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയ്ക്ക് (CU-CET 2025) ഓൺലൈൻ അപേക്ഷ 15നു വൈകിട്ട് 5 വരെ സ്വീകരിക്കും. എൻട്രൻസ് മേയ് 6, 7, 8 തീയതികളിൽ. വെബ്സൈറ്റ്:
തിരുവനന്തപുരം∙ വിവിധ സർവകലാശാലകൾ തയാറാക്കിയ 4 വർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സർവകലാശാലാതലത്തിൽ സമഗ്രമായി അവലോകനം ചെയ്യുമെന്നു മന്ത്രി ആർ.ബിന്ദു. സർവകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കും. സിലബസുകളുടെ ഗുണനിലവാരവും കോഴ്സിനനുസരിച്ചു വിദ്യാർഥികൾ ആർജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പാക്കാനുമാണു
ലോകത്തിന്റെ യാത്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിത ബുദ്ധി) ചലനത്തിനൊപ്പമാണെന്ന് പറഞ്ഞാൽ എതിർക്കാനാകുമോ? മനുഷ്യന്റെ സ്വാഭാവികമായ ചിന്താശേഷിയെ പോലും മറികടന്നു കൊണ്ടാണ് എഐയുടെ കുതിപ്പ്. ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള വിപ്ലവം. നിത്യജീവിതത്തിന്റെ ഭാഗമായി എഐ മാറുമ്പോഴും അതിനെപ്പറ്റി ധാരണ
ന്യൂഡൽഹി ∙ ഒരു വർഷ ബിഎഡ് പ്രോഗ്രാം മടങ്ങിവരുന്നു. 4 വർഷ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുന്നവർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന കോഴ്സിന്റെ പാഠ്യപദ്ധതി ക്രമീകരിക്കാൻ നാഷനൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എജ്യുക്കേഷൻ (എൻസിടിഇ) എട്ടംഗ സമിതിക്കു രൂപം നൽകി. ഏതാനും ദിവസം മുൻപു നടന്ന എൻസിടിഇ ഗവേണിങ് കൗൺസിൽ യോഗത്തിൽ
∙താളിയോലഗ്രന്ഥങ്ങളടക്കമുള്ള രേഖകളിലെ പഴയ കൈയെഴുത്തു സംബന്ധിച്ച പഠനത്തിനു സഹായകമായ ‘പിജി ഡിപ്ലോമ ഇൻ പേലിയോഗ്രഫി ആൻഡ് കൺസർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ്’ പ്രോഗ്രാമിലെ പ്രവേശനത്തിന് കേരള സർവകലാശാല, കടലാസിലുള്ള അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും. 2 സെമസ്റ്റർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം നടത്തുന്നത് കേരള
Q ബുക്ക് പബ്ലിഷിങ്ങുമായി ബന്ധപ്പെട്ട പഠനസൗകര്യങ്ങൾ എവിടെയെല്ലാമുണ്ട് ? തൊഴിൽസാധ്യതയെങ്ങനെ ?– മജേഷ് A അനുയോജ്യമായ വിഷയങ്ങൾ കണ്ടെത്തുക, എഴുത്തുകാരെ തിരഞ്ഞെടുക്കുക, മികച്ച രീതിയിൽ പുസ്തകം രൂപകൽപന ചെയ്യുക, അവ ആകർഷകമായി അച്ചടിച്ചു വിതരണം ചെയ്യുക എന്നിവയെല്ലാം പുസ്തകപ്രസാധനരംഗത്തു ശ്രദ്ധിക്കേണ്ട
മോട്ടർ തൊഴിലാളി ക്ഷേമനിധി: ലാപ്ടോപ്പിന് അപേക്ഷിക്കാം ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2024-25 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ പ്രഫഷനൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പിന് 15നകം അപേക്ഷിക്കാം. വിവരങ്ങൾ എല്ലാ ജില്ലാ ഓഫിസിലും ബോർഡിന്റെ
ബിഎ, ബിഎസ്സി, ബികോം എന്നിവ ചേർത്തുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകൾ സംസ്ഥാനത്ത് ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ച കരിക്കുലം കമ്മിറ്റി ശുപാർശ ചെയ്തു. പ്ലസ്ടുവാകും അടിസ്ഥാന യോഗ്യത. നിലവിലുള്ള 2 വർഷ ബിഎഡും തുടരും. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 4 വർഷ ബിഎഡ് കോഴ്സ്
വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി വാട്സ്ആപ്പ് സന്ദേശം ; വീട്ടമ്മയുടെ 50000 രൂപ നഷ്ടമായി...!!ഇത്തരം മെസേജുകൾ എപ്പോഴെങ്കിലും നിങ്ങളും കണ്ടിട്ടുണ്ടാവാം. പരിചിതമായ സൈറ്റുകളുടെയും പ്രമുഖ ബ്രാൻഡുകളുടെയുമൊക്കെ പേരിൽ ഫെയ്ക്ക് ഓഫറുകളും 10000 രൂപയുടെ മൊബൈൽ ഫോൺ 99 രൂപയ്ക്ക് ഓർഡർ ചെയ്യാനുള്ള
കേരള സർക്കാരിന്റെ പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകൾ, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നൈപുണ്യവികസന കോഴ്സുകൾ നടത്തിവരുന്നു. ഇപ്പോൾ അപേക്ഷിക്കാവുന്ന ഏതാനും കോഴ്സുകളെ സംബന്ധിച്ച സൂചനകൾ കാണുക. ഫീസ്: താഴെക്കാണിച്ചിട്ടുള്ള തുകകൾക്കു പുറമേ ജിഎസ്ടിയും കൊടുക്കണം. എ) പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ
Results 1-10 of 753