Activate your premium subscription today
കൊല്ലം ∙ കൊല്ലം ടികെഎം ഐസിടിപിയിൽ ഉടൻ ആരംഭിക്കുന്ന ആറു മാസത്തെ ലോജിസ്റ്റിക് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കോഴ്സ് കഴിയുന്ന കുട്ടികൾക്ക് സ്റ്റൈപെൻഡോടെ ഒരു വർഷത്തെ ഇന്റേൺഷിപ് നൽകും. കഴിഞ്ഞ ബാച്ചുകളിൽ ടികെഎമ്മിൽ മികച്ച ക്യാംപസ് സിലക്ഷൻ നടന്നിരുന്നു. പ്ലസ് ടു കഴിഞ്ഞ
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ജയ്പുരിലുള്ള സ്വയംഭരണസ്ഥാപനമായ ചൗധരി ചരൺ സിങ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് 2–വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കു ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വെബ്: www.ccsniam.gov.in. പ്രോഗ്രാമുകൾ ഇവ: 1) അഗ്രിബിസിനസ് മാനേജ്മെന്റ് (ഫോൺ: 82099 79481,
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ‘ഒരു വർഷ പിജി ഡിപ്ലോമ ഇൻ സംസ്കൃത – കംപ്യൂട്ടേഷനൽ ലിങ്ഗ്വിസ്റ്റിക്സ്’ പ്രോഗ്രാം പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Sree Sankaracharya University of Sanskrit, Kalady– 683 574; വെബ്: www.ssus.ac.in; ഇ–മെയിൽ: reg@ssus.ac.in. ഓഫ്ലൈനും ഓൺലൈനും
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായ ‘എൻഐപിഎച്ച്എം’ നടത്തുന്ന ഒരു വർഷ പിജി ഡിപ്ലോമ, 6-മാസ ഡിപ്ലോമ എന്നിവയിലെ 2024-25 പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. National Institute of Plant Health Management, Rajendranagar, Hyderabad- 500 030; ഫോൺ: 040-24015374,
വൈദ്യുത മേഖലയിൽ സാങ്കേതികത്തികവുള്ള വിദഗ്ധരെ പരിശീലിപ്പിക്കുന്നതിന് കേന്ദ്ര പവർ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, വിവിധകേന്ദ്രങ്ങളിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അവസരമൊരുക്കുന്നു. ബന്ധപ്പെടാനുള്ള വിലാസം: The Director (Training), National
തിരുവനന്തപുരം ∙ കേരള ബ്ലോക്ചെയിൻ അക്കാദമിയിൽ പിജി ഡിപ്ലോമ ഇൻ ബ്ലോക്ചെയിൻ പ്രോഗ്രാമിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കേരള ഡിജിറ്റൽ സർവകലാശാലയുടെ ഭാഗമാണ് അക്കാദമി. പിഎം അജയ് സ്കീമിനു കീഴിലാണ് പ്രവേശനം. സൗജന്യ പരിശീലന പരിപാടിയാണ്. താമസം, മെസ് എന്നിവയും സൗജന്യം.
നഴ്സുമാരുടെ പ്രവർത്തനക്ഷമത ഉയർത്തുന്നതിനുള്ള പോസ്റ്റ് ബേസിക് സ്പെഷ്യൽറ്റി നഴ്സിങ് ഡിപ്ലോമ കോഴ്സിൽ പ്രവേശനത്തിന് 20 വരെ അപേക്ഷാഫീ അടയ്ക്കാം. തുടർന്ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം കോഴ്സ് ദൈർഘ്യം 12 മാസം.7000 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്. 50% മാർക്കോടെ ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി
സംസ്ഥാന സർക്കാരിനു കീഴിലുള്ള സിഡിറ്റ് (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) നടത്തുന്ന കംപ്യൂട്ടർ / ഐടി കോഴ്സുകളിലെ പ്രവേശനത്തിന് 31 വരെ നേരിട്ടുള്ള അപേക്ഷ സ്വീകരിക്കും. കോഴ്സുകൾ ∙ ഏതെങ്കിലും ബിരുദമുള്ളവർക്ക്: പിജിഡിസിഎ, ഒരു വർഷം ∙ പ്ലസ്ടു ജയിച്ചവർക്ക്: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ (1) കംപ്യൂട്ടർ
മാതൃകയടക്കം പൂർണവിവരങ്ങളടങ്ങിയ വിജ്ഞാപനങ്ങൾ www.education.kerala.gov.in എന്ന സൈറ്റിലുണ്ട്. സർക്കാർ / എയ്ഡഡ് സ്കൂളുകൾക്കും സ്വാശ്രയ സ്കൂളുകൾക്കുമായി 2 പ്രത്യേക വിജ്ഞാപനങ്ങളുള്ളതു ശ്രദ്ധിക്കുക. പഴയ ടിടിസി/ഡിഎഡ് പേരുമാറ്റിയതാണ് 2–വർഷ DElEd (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ). എൽപി/യുപി
കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് ഈമാസം 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ആകെ 180 മണിക്കൂർ ക്ലാസ്റൂം / ഓൺലൈൻ / ഹൈബ്രിഡ് രീതികളിലാണു പരിശീലനം. സർവകലാശാലാ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും
Results 1-10 of 62