Activate your premium subscription today
2047ല്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാജ്യം ആക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങുകയാണ് നമ്മുടെ പ്രധാനമന്ത്രി അടക്കമുള്ളവര്‍. എന്നാല്‍ ഇത് പറയുന്നത് പോലെ അത്ര എളുപ്പമല്ലെന്നും ഈ വികസിത ഭാരത സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പ്രതിവര്‍ഷം കുറഞ്ഞത് 80
പിൻവാതിൽ നിയമനങ്ങളും വളഞ്ഞവഴി നിയമനങ്ങളുമെല്ലാം തടയാൻ ഇവിടെ കൃത്യമായ സംവിധാനങ്ങളുണ്ടെങ്കിലും അവയെ നോക്കുകുത്തിയാക്കുന്നതാണു പലപ്പോഴും കണ്ടുപോരുന്നത്. ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടവരുടെ നിരുത്തരവാദിത്തം ഇത്തരം ഇടപാടുകളെ സുഗമമാക്കുകയും ചെയ്യുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ അറിയിക്കാതെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷവും ആയിരക്കണക്കിനു താൽക്കാലിക അധ്യാപക നിയമനങ്ങൾക്കു കളമൊരുങ്ങുന്നത് ഈ സാഹചര്യത്തിൽവേണം കാണാൻ.
മലപ്പുറം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്നു നടത്തിയ ‘നിയുക്തി 2021’ മെഗാ തൊഴിൽ മേളയിൽ പങ്കെടുക്കാനെത്തിയത് പതിനായിരത്തോളം പേർ. 7,239 പേർ റജിസ്റ്റർ ചെയ്ത മേളയിൽ 718 പേർക്ക് വിവിധ കമ്പനികളിൽ നേരിട്ടു ജോലി ലഭിച്ചു. 1972 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. മേൽമുറി
ജോലിയായോ ? പുതിയ ജോലി നോക്കുന്നുണ്ടോ... പഠനം പൂർത്തിയാക്കിയവർ മുതൽ ജോലി നഷ്ടപ്പെട്ടവർ വരെ സ്ഥിരം കേൾക്കുന്ന ഈ പ്രശ്നത്തിനു പരിഹാരം കാണുകയാണു വിവിധ ജില്ലകളിലുള്ള എംപ്ലോയബിലിറ്റി സെന്ററുകൾ. കോവിഡിനെ തുടർന്നു തൊഴിൽ നഷ്ടപ്പെട്ടവർ ഏറിയതോടെ എംപ്ലോയബിലിറ്റി സെന്ററുകളുടെ പ്രസക്തി വർധിച്ചിരിക്കുന്നു.
Results 1-4