Activate your premium subscription today
കുവൈത്ത് സിറ്റി∙ എൻജിനീയറിങ് മേഖലയിൽ വർക്ക് പെർമിറ്റ് ലഭിക്കാനും പുതുക്കാനും കുവൈത്ത് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. എൻജിനീയറിങ്, എൻജിനീയറിങ് സയൻസസ്, ആർക്കിടെക്ചർ എന്നിവയിൽ കുവൈത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച വിദേശ സർവകലാശാലകൾ, കുവൈത്തിലെ അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു ബിരുദം നേടിയവർക്കു മാത്രമേ ജോലി ലഭിക്കൂ. പിഎഎം പോർട്ടലിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണു ജോലിക്കുള്ള യോഗ്യത നേടേണ്ടത്. പുതിയ നിബന്ധനകൾ സർക്കാർ, സ്വകാര്യ മേഖലകൾക്കും ബാധകമാണ്.
കുവൈത്തിൽ എൻജിനീയറിങ് തൊഴിലുകളിൽ വർക്ക് പെർമിറ്റ് നേടുന്നതിനും പുതുക്കുന്നതിനും എൻജിനീയറിങ് യോഗ്യതകളുടെ തുല്യത സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) പുറത്തിറക്കി.
ചങ്ങനാശേരി ∙ തുരുത്തി സ്വദേശിയായ യുവാവ് ദക്ഷിണ കൊറിയയിൽ മരിച്ചു. യുഎസിൽ താമസക്കാരായ തുരുത്തി ഞാറപ്പറമ്പിൽ തോമസ് മാത്യു -സിംലി ദമ്പതികളുടെ മകൻ എഡ്വിൻ (21) ആണു മരിച്ചത്.
മുംബൈ ∙ എൻജിനീയറിങ് കോളജുകളിലെ അഡ്മിഷൻ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഡ്മിഷന്റെ എണ്ണം 40,000 കൂടി. 1.49 ലക്ഷം വിദ്യാർഥികൾ സീറ്റ് ഉറപ്പിച്ചു. 73,950 വിദ്യാർഥികൾ മാത്രമെത്തിയ 2018–19 വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനയാണുള്ളത്. 7 വർഷം മുൻപ് 56,050 സീറ്റുകളായിരുന്നു ഒഴിഞ്ഞുകിടന്നത്. ഇപ്പോൾ 50000 പുതിയ സീറ്റുകൾ കൂടിയിട്ടും 31,092 മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 3 വർഷം തുടർച്ചയായി ഒരു ലക്ഷത്തിന് മുകളിൽ അഡ്മിഷൻ നിലനിർത്തുന്നു എന്നതും പ്രത്യേകതയാണ്.
ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ (ജെഇഇ–മെയിൻ) ആദ്യ സെഷന്റെ റജിസ്ട്രേഷൻ മന്ദഗതിയിൽ. സമയപരിധി അവസാനിക്കാൻ ഒരാഴ്ച ശേഷിക്കെ 5.1 ലക്ഷം വിദ്യാർഥികൾ മാത്രമാണു ഫീസടച്ചു റജിസ്ട്രേഷൻ പൂർത്തിയാക്കിയത്. കഴിഞ്ഞവർഷം 12.4 ലക്ഷം പേരാണ് ആദ്യ സെഷനു റജിസ്റ്റർ ചെയ്തിരുന്നത്. ഒബിസി, സാമ്പത്തിക പിന്നാക്ക (ഇഡബ്ല്യുഎസ്)
ന്യൂഡൽഹി ∙ ഒളിംപ്യാഡുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്കായി ഐഐടി കാൻപുർ സീറ്റ് സംവരണം ചെയ്തു. അടുത്ത അധ്യയന വർഷം മുതൽ 5 വകുപ്പുകളിലെ ബിടെക്, ബിഎസ് കോഴ്സുകളിലാണ് നേരിട്ടു പ്രവേശനം നൽകുക. ബയോളജിക്കൽ സയൻസ്–ബയോ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്–എൻജിനീയറിങ്, കെമിസ്ട്രി, ഇക്കണോമിക്സ്,
∙കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ സർവകലാശാലയ്ക്കു സമാനമായ പദവിയോടെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ഐഐഐടിഡിഎമ്മിൽ 2025 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസില്ല. Indian Institute of Information
തിരുവനന്തപുരം∙ 10 കോളജുകൾക്ക് 2 ലക്ഷം രൂപയുടെ സ്റ്റാർട്ടപ് ഗ്രാന്റുകൾ പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല. മികച്ച പ്രോട്ടോടൈപ് അവതരിപ്പിച്ചവയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കോളജുകൾക്കാണ് ഗ്രാന്റ്. ഗവ.എൻജിനീയറിങ് കോളജ് ശ്രീകൃഷ്ണപുരം,ഐസിസിഎസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് തൃശൂർ,എംഎ കോളജ് ഓഫ്
മെഡിക്കൽ അനുബന്ധം ∙ഹോമിയോ, ആയുർവേദം, അഗ്രികൾചർ തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നു 4ന് അകം ഫീസടച്ചു പ്രവേശനം നേടണം. www.cee.kerala.gov.in ബിഎസ്സി നഴ്സിങ്/നഴ്സിങ് പിജി ∙പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്ങിന് സ്പോട് അലോട്മെന്റ് ലഭിച്ചവർക്കു കോളജുകളിൽ
ന്യൂഡൽഹി ∙ എൻഐടികളിലേക്കും ഐഐഐടികളിലേക്കും മറ്റുമുള്ള ‘ജെഇഇ–മെയിൻ’ പരീക്ഷയുടെ മാനദണ്ഡങ്ങളിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) മാറ്റം വരുത്തി. ഇനിമുതൽ പരീക്ഷയിലെ ബി സെക്ഷനിൽ ചോയ്സ് ഉണ്ടാകില്ല. ന്യൂമെറിക്കൽ ഉത്തരം നൽകേണ്ട 10 ചോദ്യങ്ങളിൽ ഇഷ്ടമുള്ള 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതിയെന്ന വ്യവസ്ഥയാണു
Results 1-10 of 248