Activate your premium subscription today
സീസൺ തുടങ്ങിയതോടെ വിവാഹങ്ങളും സമ്മേളനങ്ങളും കോർപറേറ്റ് മേളനങ്ങളും ഉൾപ്പെടെ ‘ഇവന്റുകൾ’ കേരളമാകെ തകർക്കുന്നു. സമ്പദ് വ്യവസ്ഥയ്ക്കു തന്നെ താങ്ങായി മാറുന്ന ഇവന്റുകൾ വർഷം 18000 എണ്ണമെങ്കിലും നടക്കുന്നുണ്ട്. അതിൽ നിന്ന് പന്തലുകാരും കേറ്ററിങ് സ്ഥാപനങ്ങളും കലാപ്രവർത്തകരും ഹോട്ടലുകളും കൺവൻഷൻ സെന്ററുകളും ചേർന്നു നേടുന്നത് 2000 കോടിയിലേറെ രൂപ.
അമേരിക്കൻ കോർപ്പറേറ്റ് ഭീമനായ നൈക്കി ഇവന്റ് സ്പോണ്സർഷിപ്പുകൾക്കായി ഓരോ വർഷവും നീക്കി വയ്ക്കുന്നത് 600കോടി യു.എസ് ഡോളറോളമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് 2020 യുടെ ടൈറ്റിൽ സ്പോൺസർ ആകുന്നതിനായി ഫാന്റസി സ്പോർട്സ് ആപ്ലിക്കേഷൻ കമ്പനിയായ ഡ്രീം 11 ചിലവഴിച്ചത് 222 കോടി രൂപ. എന്തിന് വേണ്ടിയാണ് അതികായന്മാരായ ഈ
വിവാഹവും സൽക്കാരവുമടക്കം വീട്ടുകാർ നടത്തിയിരുന്ന ചടങ്ങുകളെല്ലാം പ്രഫഷനൽ സംഘത്തെ ഏൽപിക്കുന്ന രീതി നമ്മുടെ നാട്ടിലും പ്രചാരത്തിലായിക്കഴിഞ്ഞു. ഇവന്റ് മാനേജ്മെന്റിന്റെ ലഘുരൂപമാണിത്. അവസരങ്ങൾ ഏറെ വലിയ കോൺഫറൻസുകൾ, കൺവൻഷനുകൾ, സംഗീത സായാഹ്നങ്ങൾ, നൃത്തപരിപാടികൾ, മേളകൾ, ഫെസ്റ്റിവലുകൾ, അവാർഡ്ദാനച്ചടങ്ങുകൾ,
Results 1-3