Activate your premium subscription today
ഏപ്രിൽ 21 ഐഐഎസ്ടിയിൽ ഇന്റേൺഷിപ് തിരുവനന്തപുരം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാഴ്ചത്തെ സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി: 21/04/2025. ബിടെക്, ബിഎസ്–എംഎസ്, എംഎസ്സി വിദ്യാർഥികൾക്ക് എയ്റോസ്പേസ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പേസ് സയൻസസ്,
കേരളത്തിൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് ഇനി 5 നാൾ. പരീക്ഷാരീതികളുമായി പരിചയപ്പെടാൻ സഹായിക്കുന്ന പ്രാക്ടിസ് ടെസ്റ്റ്, കാൻഡിഡേറ്റ് പോർട്ടലിലുണ്ട്. അപേക്ഷാനമ്പറും പാസ്വേഡും നൽകി പോർട്ടലിൽ പ്രവേശിച്ച് ‘പ്രാക്ടിസ് ടെസ്റ്റ്’ എന്ന മെനു ക്ലിക് ചെയ്യുക. ഫിസിക്സ് (1–6 വരെ), കെമിസ്ട്രി (7–9),
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ഐഐടി കാൻപുരും കൈകോർത്ത് വിദ്യാർഥികൾക്കായി സൗജന്യ നീറ്റ് പരിശീലന ക്രാഷ് കോഴ്സ് നടത്തുന്നു. സാഥി (SATHEE ) വെബ്സൈറ്റിൽ കോഴ്സ് ലഭ്യമാണ്. ഐഒഎസ്, ആൻഡ്രോയ്ഡ് ഫോണുകളിലും ടാബ്ലറ്റുകളിലും ഇതു കിട്ടും. എഐ അധിഷ്ഠിത പരിശീലന പരിപാടിയാണ് ഇത്. 30 ദിവസം ദൈർഘ്യമുള്ളതാണു
ചില ബോർഡ് പരീക്ഷകൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സിലബസിലേതുൾപ്പെടെ പരീക്ഷകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം. കൂടുതൽ മെച്ചപ്പെട്ട വിജയം നേടാൻ അവസാന നിമിഷത്തെ തയാറെടുപ്പു കൊണ്ടു പോലും കഴിയുമെന്ന് സബ് കലക്ടർ ഒ.വി.ആൽഫ്രഡ് കുട്ടികളുടെ സംശയങ്ങൾക്കു മറുപടിയായി പറഞ്ഞു. പത്ത്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളെഴുതുന്ന
ന്യൂഡൽഹി ∙ വരുന്ന അധ്യയന വർഷം മുതൽ 10–ാം ക്ലാസിൽ രണ്ടു പരീക്ഷയുണ്ടാകുമെങ്കിലും വിഷയങ്ങളിലുൾപ്പെടെ മറ്റു മാറ്റങ്ങളൊന്നുമില്ലെന്നു സിബിഎസ്ഇ. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് മാർഗരേഖയിൽ പ്രാദേശിക, വിദേശ ഭാഷകളുടെ ഗ്രൂപ്പിൽനിന്നു മലയാളം ഉൾപ്പെടെ ഒഴിവാക്കിയെന്ന ആക്ഷേപത്തിലാണു വിശദീകരണം. നിലവിലെ വിഷയങ്ങൾ
പിഎസ്സി പരീക്ഷയെഴുതുന്ന ബിരുദധാരികളുടെ സ്വപ്ന ജോലിയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. ഈ തസ്തികയ്ക്കുള്ള പുതിയ വിജ്ഞാപനം വന്നുകഴിഞ്ഞു. നല്ല തയാറെടുപ്പോടെ പരീക്ഷ എഴുതിയാൽ മികച്ച റാങ്കോടെ ജോലിക്കുള്ള അവസരം. ഒറ്റനോട്ടത്തിൽ നിലവിലെ റാങ്ക്ലിസ്റ്റിന്റെ കാലാവധി 2026 ഏപ്രിൽ 12നു തീരും. അതിനു മുൻപ് പുതിയ
എൽഎസ്എസ് രണ്ടു പേപ്പറിനും കൂടി 60 ശതമാനമോ അതിൽ കൂടുതലോ സ്കോർ ലഭിക്കുന്നവർ സ്കോളർഷിപ്പിന് അർഹരാകും. ഓരോ പേപ്പറിനും മിനിമം മാർക്ക് നേടിയിരിക്കണമെന്നു നിർബന്ധവുമില്ല. അൽപം മനസ്സിരുത്തി തയാറെടുപ്പു നടത്തിയാൽ എളുപ്പം നേടാവുന്നതേയുള്ളൂ. എൽഎസ്എസ് സിലബസ് നാലാം ക്ലാസ് വരെ കുട്ടി നേടിയിരിക്കേണ്ട പഠന
കോഴിക്കോട് ∙ പ്രമുഖ എഡ്–ടെക് കമ്പനിയായ സൈലം ലേണിങ് ഉന്നത വിജയം നേടുന്നവർക്കു നൽകുന്ന സൈലം അവാർഡ്സിന്റെ മൂന്നാം എഡിഷനിൽ 15,000 വിദ്യാർഥികളുടെ പങ്കാളിത്തം. എയിംസ് ഉൾപ്പെടെ മെഡിക്കൽ കോളജുകൾ, ഐഐടി, എൻഐടി ഉൾപ്പെടെ എൻജിനീയറിങ് കോളജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന മെഡിക്കൽ, എൻജിനീയറിങ്, സൈലം കൊമേഴ്സിലെ സിഎ,
ന്യൂഡൽഹി∙ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ മാർച്ച് 18നും 12ാം ക്ലാസ് പരീക്ഷ ഏപ്രിൽ 4നും അവസാനിക്കും. പത്താം ക്ലാസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നിനും
കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാനുള്ള അന്തിമ മാർഗരേഖ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 54.6 ലക്ഷം രൂപയാണ് 18 കോച്ചിങ് സെന്ററുകളിൽനിന്ന് ഇതുവരെ ഈടാക്കിയത്. 45 നോട്ടിസുകൾ നൽകി. അക്കാദമിക്
Results 1-10 of 163