Activate your premium subscription today
∙ നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയും ജെഎൻയുവും സഹകരിച്ചു നടത്തുന്ന 2 വർഷ പ്രോഗ്രാം. ഹോട്ടൽ മാനേജ്മെന്റ് അധ്യാപകരെയും മാനേജർമാരെയും പരിശീലിപ്പിച്ചെടുക്കും. തിരുവനന്തപുരം, െബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി അടക്കം 18 സ്ഥലങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ
ഓരോ രണ്ടര സെക്കൻഡിലും ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ ഒരു പുതിയ തൊഴിൽ സൃഷ്ടിക്കപ്പെടുന്നതായാണ് കണക്ക്. ലോകത്ത് നിലവിൽ 250 ദശലക്ഷം പേരെങ്കിലും ഈ മേഖലയിൽ ജോലി എടുക്കുന്നതായി കരുതപ്പെടുന്നു. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷിപ്പിങ്, ഏവിയേഷൻ, വിനോദം, കേറ്ററിങ്, മൾട്ടിപ്ലക്സുകൾ, ഷോപ്പിങ് മാളുകൾ, കോൾ സെൻററുകൾ
കേരള ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് 24 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9037098455,sihmcalicut@gmail.com വെബ്: www.sihmkerala.com. പ്ലസ്ടു ജയിച്ചവർക്കു 5 വിഷയങ്ങളിൽ ഡിപ്ലോമ
2024 HTMi വേൾഡ് ഹോസ്പിറ്റാലിറ്റി സ്റ്റുഡന്റസ് ചാംപ്യൻഷിപ് മേയ് 18, 19 തീയതികളിൽ മൂന്നാർ കേറ്ററിങ് കോളേജിൽ വച്ച് നടന്നു. സ്വിറ്റ്സർലൻഡ്, സൗദി അറേബ്യ, ദുബായ്, മലേഷ്യ, പശ്ചിമ ബംഗാൾ , ടീമുകൾക്ക് പുറമെ മൂന്നാർ കേറ്ററിങ് കോളേജ്, മൗണ്ട് റോയൽ കോളേജുകളിലെ മത്സരാർഥികളും പങ്കെടുത്തു. ഫ്രണ്ട് ഓഫിസ്
സ്വകാര്യമേഖലയിലെ 26 ഉൾപ്പെടെ, ദേശീയതലത്തിൽ 78 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന 3-വർഷ ‘ബിഎസ്സി - ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ’ പ്രോഗ്രാമിലേക്ക് 2024–25ലെ പ്രവേശനത്തിനായി എൻസിഎച്ച്എം ജെഇഇ പരീക്ഷയ്ക്ക് അപേക്ഷിക്കാം ‘നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ്
തിരുവനന്തപുരം∙ കേരളത്തിൽ സർക്കാരിനു കീഴിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവകലാശാല ആരംഭിക്കുന്നതിനെക്കുറിച്ചു ടൂറിസം വകുപ്പ് പഠിക്കുന്നു. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. പഠനം ഏകോപിപ്പിക്കാൻ വകുപ്പിനു കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസി(കിറ്റ്സ്)നെ ചുമതലപ്പെടുത്തി.
ഒറ്റപ്പാലം ∙ താലൂക്ക് ആശുപത്രിയിൽ പാർക്കിങ് പ്രതിസന്ധിക്കു പരിഹാരം. നഗരസഭ ഇടപെട്ട് ഒപി വിഭാഗം കെട്ടിടത്തിനു മുന്നിലാണ് ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിനു സൗകര്യം ഒരുക്കിയത്. ബൈക്കുകൾ നിർത്തിയിടുന്ന ഭാഗത്തു നിന്നു നേരിട്ട് ഒപിയിലേക്കു പ്രവേശിക്കാനും സൗകര്യമുണ്ട്. ആശുപത്രിയുടെ പ്രധാന കവാടത്തിനു സമീപം
അടുത്തിടെ കൊച്ചിയിൽനിന്നു പുറപ്പെട്ട ഒരു യാത്രാവിമാനത്തിൽ സഹയാത്രികരിൽ ബഹുഭൂരിപക്ഷവും വിദേശ പഠനത്തിനു പോകുന്ന യുവാക്കൾ ആയിരുന്നു എന്ന് ഒരു പ്രശസ്ത സഞ്ചാരി രേഖപ്പെടുത്തുകയുണ്ടായി. ഡിപ്ലോമ മുതൽ ബിരുദ, ബിരുദാനന്തര പഠനം ഉൾപ്പെടെ വിവിധ ശാഖകളിൽ ഉപരിപഠനത്തിനു പോകുന്ന അവരുടെ ലക്ഷ്യം വിദേശത്ത് ഉയർന്ന ജോലി
കൊച്ചി∙ ഫൈവ് സ്റ്റാർ ഉൾപ്പെടെ കേരളത്തിൽ ഏറ്റവും കൂടുതൽ നക്ഷത്ര ഹോട്ടലുകളുടെ ഉടമയാകാൻ ഗോകുലം ഗ്രൂപ്പ്. കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലും തിരുവനന്തപുരത്തെ മാരിയറ്റും വാങ്ങിയതോടെ 16 ഹോട്ടലുകൾ സ്വന്തമായി. തലസ്ഥാനത്ത് ബൈപാസ് റോഡിലുള്ള മാരിയറ്റ് ഹോട്ടൽ തുറക്കുന്നതിനു മുൻപുള്ള നവീകരണം നടക്കുകയാണ്.
നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജിയും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയും (ജെഎൻയു) സഹകരിച്ച് ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷനിൽ 2 വർഷ എംഎസ്സി പ്രോഗ്രാം നടത്തുന്നു. ഹോട്ടൽ മാനേജ്മെന്റ് അധ്യാപകരെയും ഈ വ്യവസായത്തിലെ മധ്യ / ഉന്നത തല മാനേജർമാരെയും
Results 1-10 of 18