Activate your premium subscription today
പാലാ∙ നിർമിതബുദ്ധി ഉപയോഗത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നും വരും വർഷങ്ങളിൽ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗത്തിൽ ശ്രദ്ധനൽകി വീണ്ടും ബഹുദൂരം മുന്നോട്ടുപോകുമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി(ഐഐഐടി) ബിരുദദാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിൽ യുഎസ്, ചൈന എന്നീ രാജ്യങ്ങളെക്കാൾ വളരെയേറെ മുന്നിലാണ് ഇന്ത്യ
കോട്ടയം ∙ പാലാ വലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐഐഐടി) ശനിയാഴ്ച നടക്കുന്ന ബിരുദസമർപ്പണച്ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുഖ്യാതിഥിയാകും. വൈകിട്ട് 4.30ന് ആരംഭിക്കുന്ന ചടങ്ങിൽ ഐഐഐടി കോട്ടയം ചെയർപഴ്സൻ ഡോ. വിജയലക്ഷ്മി ദേശ്മാനെ അധ്യക്ഷത വഹിക്കും.217 ബിടെക് ബിരുദധാരികൾ, 55 എംടെക് ബിരുദധാരികൾ, 5 പിഎച്ച്ഡി സ്കോളർമാർ, ഒരു ബിടെക്-എംഎസ് സ്കോളർ എന്നിവർക്കു മന്ത്രി ബിരുദം സമർപ്പിക്കുമെന്നു റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണൻ അറിയിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പോലുള്ള മികവിന്റെ കേന്ദ്രങ്ങളൊക്കെ ഉണ്ടായിട്ടും ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ പലരും എന്തു കൊണ്ടാകും വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി ചേക്കേറുന്നത്? കാരണങ്ങള്‍ പലതാണ്. ഇതില്‍ ഏറ്റവും മുഖ്യമായത് ഐഐടികളിലൊക്കെ പ്രവേശനം ലഭിക്കാനുള്ള കടുത്ത
കോട്ടയം ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) അംഗീകരിച്ച 5 ദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (എഫ്ഡിപി) നടത്തുന്നു. ഡിസംബർ 16 മുതൽ 20 വരെ Visionary Instructional Strategies and Teaching Approaches (VISTA) Across Business, Computing, and Mathematical Sciences എന്ന വിഷയത്തിലാണ് പ്രോഗ്രാം. ബിബിഎ, ബിസിഎ, ബിഎംഎസ് അധ്യാപകരെ പുതുമയുള്ള അധ്യാപന രീതികളിലൂടെ ശാക്തീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ബെംഗളൂരു∙ രാജ്യത്തെ മുൻനിര അക്കാദമിക സ്ഥാപനങ്ങളുമായുള്ള വിദ്യാഭ്യാസ, ഗവേഷണ പങ്കാളിത്തം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് യുഎസ് ഹ്യൂസ്റ്റണിലെ റൈസ് സർവകലാശാല, ‘റൈസ് ഗ്ലോബൽ ഇന്ത്യ’ ഇൻക്യുബേറ്റർ കേന്ദ്രത്തിനു ബെംഗളൂരുവിൽ തുടക്കം കുറിച്ചു. ഐഐടി കാൺപൂർ, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്
∙കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ സർവകലാശാലയ്ക്കു സമാനമായ പദവിയോടെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ഐഐഐടിഡിഎമ്മിൽ 2025 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസില്ല. Indian Institute of Information
∙കോഴിക്കോട്ടേത് അടക്കം എൻഐടികൾ, പാലായിലേതടക്കം ഐഐഐടികൾ, കേന്ദ്രസഹായമുള്ള മറ്റു സാങ്കേതിക സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള / സാമ്പത്തികസഹായം നൽകുന്ന സ്ഥാപനങ്ങൾ / സർവകലാശാലകൾ എന്നിവിടങ്ങളിൽ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ് പ്രവേശനത്തിന് വഴിയൊരുക്കുന്ന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ്
ഇന്ത്യയിലെ 23 ഐഐടികളിലായി ഈ വര്‍ഷം ബിടെക്കിന് ചേര്‍ന്ന വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും പഠിക്കാന്‍ ഏറ്റവും ആഗ്രഹിക്കുന്ന പഠനശാഖ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ആണെന്ന് കണ്ടെത്തല്‍. 4,30,238 വിദ്യാര്‍ഥികളാണ് കംപ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുത്തതെന്ന് ജോയിന്റ് അഡ്മിഷന് ബോര്‍ഡ്
കോട്ടയം ∙ ഐഇഇഇ രാജ്യാന്തര കോൺഫറൻസിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) കോട്ടയം ആതിഥേയത്വം വഹിക്കുന്നു. 20 മുതൽ 22 വരെയാണ് പരിപാടി. ‘ഹാർമോണിസിങ് സിഗ്നൽസ്, ഡാറ്റ & എനർജി : ബ്രിഡ്ജിങ് ദി ഡിജിറ്റൽ ഫ്യൂച്ചർ’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. പ്രഭാഷണങ്ങൾ, പ്ലീനറി
ചോദ്യം ; ഓൺലൈൻ മാതൃകയിൽ എംടെക് പ്രോഗ്രാമുകൾ ലഭ്യമാണോ ? പഠനരീതി, കോഴ്സിന്റെ സാധുത തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാമോ? ഉത്തരം : ഏതെങ്കിലും മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കു ചേരാനാവുംവിധം രൂപപ്പെടുത്തിയവയാണ് ഓൺലൈൻ എംടെക് പ്രോഗ്രാമുകൾ. റിക്കോർഡ് ചെയ്ത വിഡിയോ ക്ലാസുകൾ വഴിയും വാരാന്ത്യങ്ങളിലും
Results 1-10 of 50