Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാന എൻജിനീയറിങ് – ഫാർമസി പ്രവേശനപരീക്ഷയുടെ (കീം 2025) ഫലപ്രഖ്യാപനം മാർക്ക് ഏകീകരണത്തിൽ കുടുങ്ങി വൈകുന്നു. ഫലം കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കേണ്ടതായിരുന്നെങ്കിലും മാർക്ക് ഏകീകരിക്കുന്നതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ തീരുമാനം വൈകുകയാണ്. മാർക്ക് ഏകീകരണം പഠിക്കാൻ സർക്കാർ
പ്ലസ്ടു പരീക്ഷാഫലം പുറത്തു വന്നതോടെ ഭൂരിപക്ഷം വിദ്യാർഥികൾക്കും ഭാവിയെക്കുറിച്ച് ആശങ്ക തോന്നുന്നത് സ്വാഭാവികമാണ്. വ്യക്തമായ കരിയർ ആസൂത്രണവുമായി നീറ്റും (NEET), കീം (KEAM) എന്നീ മൽസരപരീക്ഷകൾക്കായി ചിലർ തയാറെടുക്കുമ്പോൾ ഭൂരിപക്ഷം പേരും ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരം തേടുകയാകും . ഏതു കോഴ്സിനു ചേരണം,
ദുബായിൽ നടന്ന കേരള എൻജിനീയറിങ് ആർകിടെക്ചർ ആൻഡ് മെഡിക്കൽ ( കീം) പ്രവേശന പരീക്ഷ മണിക്കൂറുകളോളം വൈകുകയും വിദ്യാർഥികൾ ദുരിതത്തിലാവുകയും ചെയ്തതിനെ തുടന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവർ അറിയിച്ചു.
തിരുവനന്തപുരം∙ കീം പ്രവേശന പരീക്ഷയുടെ മൂന്നാം ദിവസമായ ഇന്നലെ 186 കേന്ദ്രങ്ങളിൽ എൻജിനീയറിങ് പരീക്ഷ നടന്നു. റജിസ്റ്റർ ചെയ്ത 16,521 പേരിൽ 13,954 പേർ (84.46%) പരീക്ഷയെഴുതി. ടൈംസ് ഏഷ്യ റാങ്കിങ്: എംജി ഇന്ത്യയിൽ നാലാമത് കോട്ടയം ∙ ടൈംസ് ഹയർ എജ്യുക്കേഷന്റെ 2025 ലെ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ എംജി
ദുബായ് ∙ ദുബായിൽ നടന്ന കേരള എൻജിനീയറിങ് ആർകിടെക്ചർ ആൻഡ് മെഡിക്കൽ ( കീം) പ്രവേശന പരീക്ഷ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പീഡനമായെന്ന് പരാതി. ദുബായ് ഗർഹൂദിലെ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്ന പരീക്ഷ തുടങ്ങുന്നത് അനിശ്ചിതമായി നീണ്ടു എന്നത് മാത്രമല്ല, അതുവരെ കാത്തിരുന്ന വിദ്യാർഥികളെയും രക്ഷിതാക്കളെയും
തിരുവനന്തപുരം ∙ കേരള എൻജിനീയറിങ്- ഫാർമസി ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ ഇന്ന് ആരംഭിക്കും. എൻജിനീയറിങ്ങിന് 97,759 വിദ്യാർഥികളും ഫാർമസിക്ക് 46,107 വിദ്യാർഥികളും അപേക്ഷിച്ചിട്ടുണ്ട്. എൻജിനീയറിങ് പരീക്ഷ ഇന്നും 25 മുതൽ 29 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയാണ്. ഫാർമസി പരീക്ഷ നാളെ രാവിലെ 11.30 മുതൽ ഒന്നു വരെയും 3.30 മുതൽ വൈകിട്ട് 5വരെയും 29നു രാവിലെ 10 മുതൽ 11.30 വരെയും നടക്കും.
കേരളത്തിൽ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് ഇനി 5 നാൾ. പരീക്ഷാരീതികളുമായി പരിചയപ്പെടാൻ സഹായിക്കുന്ന പ്രാക്ടിസ് ടെസ്റ്റ്, കാൻഡിഡേറ്റ് പോർട്ടലിലുണ്ട്. അപേക്ഷാനമ്പറും പാസ്വേഡും നൽകി പോർട്ടലിൽ പ്രവേശിച്ച് ‘പ്രാക്ടിസ് ടെസ്റ്റ്’ എന്ന മെനു ക്ലിക് ചെയ്യുക. ഫിസിക്സ് (1–6 വരെ), കെമിസ്ട്രി (7–9),
കേരള എൻജിനിയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്ക് (കീം) ബഹ്റൈനിൽ കേന്ദ്രം ഉണ്ടാവില്ല.
എംവിഎസ്സി, എംടെക് വെറ്ററിനറി സർവകലാശാലയിൽ ഒഴിവുള്ള എംവിഎസ്സി/ എംടെക്/ പിഎച്ച്ഡി സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ ഇന്നു 10.30നു പൂക്കോട്ടെ സർവകലാശാലാ ആസ്ഥാനത്തെ കബനി ഓഡിറ്റോറിയത്തിൽ. ഫോൺ: 04936 209260 കാലിക്കറ്റിൽ പിഎച്ച്ഡി കാലിക്കറ്റ് സർവകലാശാല പിഎച്ച്ഡി ലേറ്റ് റജിസ്ട്രേഷനുള്ള ഓൺലൈൻ അപേക്ഷ
തിരുവനന്തപുരം∙ കീം 2025 മുഖേന ഏതെങ്കിലും കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിച്ചവർക്ക് എൻജിനിയീറിങ്/ ഫാർമസി/ ആർക്കിടെക്ചർ/ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കാനുള്ള അവസരം 12ന് വൈകിട്ട് 5 വരെ വെബ്സൈറ്റിൽ ലഭ്യമാണ്. ബിആർക് കൂട്ടിച്ചേർക്കുന്നവർ നാറ്റ നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത
Results 1-10 of 133