Activate your premium subscription today
പിഎസ്സി പരീക്ഷയെഴുതുന്ന ബിരുദധാരികളുടെ സ്വപ്ന ജോലിയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. ഈ തസ്തികയ്ക്കുള്ള പുതിയ വിജ്ഞാപനം വന്നുകഴിഞ്ഞു. നല്ല തയാറെടുപ്പോടെ പരീക്ഷ എഴുതിയാൽ മികച്ച റാങ്കോടെ ജോലിക്കുള്ള അവസരം. ഒറ്റനോട്ടത്തിൽ; നിലവിലെ റാങ്ക്ലിസ്റ്റിന്റെ കാലാവധി 2026 ഏപ്രിൽ 12നു തീരും. അതിനു മുൻപ് പുതിയ
ആഴത്തിൽ അറിയണം പരിസ്ഥിതിയെ - മൻസൂർ അലി കാപ്പുങ്ങൾ പാരിസ്ഥിതിക അറിവുകൾ പിഎസ്സി ഉദ്യോഗാർഥികൾക്കു വളരെ പ്രധാനമാണ്. വയനാട്ടിലേതുപോലെയുള്ള ദുരന്തമേഖലകളിൽ ഏറ്റവുമധികം ഇടപെടേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്
പിഎസ്സിയുടെ എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നു പരീക്ഷ. പ്രസ്താവനാരൂപത്തിലുള്ള ചോദ്യങ്ങൾ വായിച്ച് ഉത്തരം കറുപ്പിച്ചു വരുമ്പോഴേക്കും പലർക്കും സമയം കഴിഞ്ഞുപോയിരുന്നു. ഇത്തവണ ഓപ്ഷൻ നൽകുന്നതിൽ പിഎസ്സി ചില പരിഷ്കാരങ്ങൾ വരുത്തി. ‘ഒന്നും
എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ കഴിഞ്ഞദിവസം നടന്നു. യുപിഎസ്ടി പരീക്ഷയെക്കാൾ കടുപ്പമുള്ളതായിരുന്നു പരീക്ഷ. സൈക്കോളജി ഭാഗത്തുനിന്നുള്ള അഞ്ചോളം ചോദ്യങ്ങൾ വളരെ നന്നായി ആഴത്തിൽ പഠിച്ചവർക്കു മാത്രം ഉത്തരം എഴുതാൻ കഴിയുന്ന നിലവാരത്തിലുള്ളതായിരുന്നു. സയൻസിൽ, പ്രത്യേകിച്ചു ഫിസിക്സും
കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക് പരീക്ഷ ഇങ്ങെത്തിക്കഴിഞ്ഞു. എസ്എസ്എൽസി യോഗ്യതയുള്ള പത്തു ലക്ഷത്തിലേറെ ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്കായി ഒരുങ്ങുന്നത്. 14 ജില്ലകളിലേക്കു വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷകളിൽ 27നു തിരുവനന്തപുരം ജില്ലയിലേക്കാണ് ആദ്യ പരീക്ഷ. തുടർന്ന്
പിഎസ്സി പരീക്ഷകളിൽ സയൻസ് ഭാഗത്തു മാത്രമല്ല, കറന്റ് അഫയേഴ്സ് ഭാഗത്തും ഇത്തരം ചോദ്യങ്ങൾ വരാറുണ്ട്. 1 താഴെത്തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക. A. വായുവിലെ സ്വാഭാവിക ഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുകയോ അന്യവസ്തുക്കൾ വായുവിൽ കലരുകയോ ചെയ്യുമ്പോൾ വായു മലിനമാകുന്നു B. കൂടിയ തോതിലുള്ള
പിഎസ്സി ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ മൂന്നാംഘട്ടം കഴിഞ്ഞു. ആദ്യ രണ്ടു ഘട്ടങ്ങളേക്കാൾ കടുപ്പമായിരുന്നു പരീക്ഷ. പ്രസ്താവനാരീതിയിലുള്ള ചോദ്യങ്ങളുടെ മുഴുവൻ ഓപ്ഷനുകളും വായിച്ചു മനസ്സിലാക്കിയാൽ മാത്രമേ ഉത്തരത്തിലെത്താൻ കഴിയുമായിരുന്നുള്ളൂ. ടൈം മാനേജ്മെന്റിൽ മികവു പുലർത്തിയവർക്കു ഭേദപ്പെട്ട മാർക്ക്
പിഎസ്സി പരീക്ഷകളിൽ പ്രധാനപ്പെട്ട ഭാഗമാണ് ആധുനിക കേരളവും പ്രധാന ഭരണകൂടങ്ങളും. പ്രമുഖ നേതാക്കൾ, പ്രസ്ഥാനങ്ങൾ, ശ്രദ്ധേയ മുന്നേറ്റങ്ങൾ, നയപരമായ തീരുമാനങ്ങൾ എന്നിവയെല്ലാം ഈ ഭാഗത്തു ചോദിക്കാറുണ്ട്. ചില മാതൃകാ ചോദ്യങ്ങൾ നോക്കാം. 1) ജനാധിപത്യാവകാശം നേടാൻ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരെ
കേരള നവോത്ഥാനം, അതിനു നേതൃത്വം നൽകിയവർ, അവരുടെ നേതൃത്വത്തിൽ ഉയർന്നു വന്ന പ്രസ്ഥാനങ്ങൾ എന്നിവ പിഎസ്സി പരീക്ഷയിലെ സ്ഥിരം ചോദ്യങ്ങളാണ്. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി തുടങ്ങി മികച്ച സംഭാവനകൾ നൽകിയവരുടെ മാത്രമല്ല, ഒന്നോ രണ്ടോ സംഭാവനകൾ നൽകിയ നവോത്ഥാന നേതാക്കളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും
ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ രണ്ടാംഘട്ടം പൂർത്തിയായി. ആദ്യഘട്ടത്തിലെ പോലെ തന്നെ ടൈം മാനേജ്മെന്റ് കൃത്യമായി പാലിച്ചവർക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചു. എളുപ്പത്തിൽ ചെയ്യാവുന്ന ചോദ്യങ്ങൾ കണ്ടെത്തി അവയ്ക്ക് ആദ്യം ഉത്തരമെഴുതുക എന്നതായിരുന്നു ഈ പരീക്ഷയ്ക്കു പറ്റിയ സ്ട്രാറ്റജി. വലിയ
Results 1-10 of 164