Activate your premium subscription today
തൊടുപുഴയുടെ തിലകക്കുറിയായി നിലകൊള്ളുന്ന ന്യൂമാൻ കലാലയം വജ്ര ജൂബിലി വർഷത്തിലേക്ക്. 1964–ൽ കാർഡിനൽ ഹെൻട്രി ന്യൂമാന്റെ നാമത്തിൽ സ്ഥാപിതമായ ഈ കലാലയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ, NAAC–ന്റെ അംഗീകാരത്തിൽ A ഗ്രേഡോടെ യശസ്സുയർത്തി പ്രവർത്തിച്ചുവരുകയാണ്. വജ്രജൂബിലി വർഷത്തിന്റെ എല്ലാവിധ
തൊടുപുഴ ∙ മലയോര ജില്ലയായ ഇടുക്കിയുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിസ്തുല സംഭാവനകൾ നൽകിയ ന്യൂമാൻ കോളജ് അറുപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. വജ്രജൂബിലി ഉദ്ഘാടനം ഇന്ന് 10.30നു ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് നിർവഹിക്കും. മികവിന്റെ കേന്ദ്രം കോതമംഗലം രൂപതയുടെ അധീനതയിൽ 1964ൽ 400 വിദ്യാർഥികളുമായി ഒരു
കൊച്ചി∙ ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമെന്ന് അന്വേഷണ സംഘവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ. ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഏജന്റുമാരുള്ള പാക്കിസ്ഥാൻ, ദുബായ് എന്നിവിടങ്ങളിൽ സവാദിനെ കണ്ടെത്താനായി അരിച്ചുപെറുക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സവാദ് സിറിയയിലേക്കു കടന്നതിനും തെളിവില്ല.
തൊടുപുഴ∙ എന്‍സിസി കേഡറ്റുകളുടെ പ്രവർത്തനക്ഷമമായ പരിശീലന കേന്ദ്രത്തിന് ന്യൂമാൻ കോളജ് തുടക്കം കുറിച്ചു. ആയുധ പരിശീലനം, ഫയറിങ്ങ് റേഞ്ച്, ഒബ്സ്റ്റക്കിൾ ട്രെയിനിങ്ങ് തുടങ്ങിയവയുടെ സൗകര്യപ്രദമായ പ്രവർത്തന വേദിയാണ് കോളജിനോട് ചേർന്ന് ആരംഭിച്ചിരിക്കുന്നത്. കോളജ് രക്ഷാധികാരി മാർ ജോര്‍ജ് മഠത്തിക്കണ്ടത്തിൽ
തൊടുപുഴ∙ ന്യൂമാൻ കോളേജ് ഡേ ആഘോഷതിമിർപ്പോടെ ഒന്നായി ചേർന്ന് ഉത്സവമാക്കി അധ്യാപകരും വിദ്യാർഥികളും. മാർച്ച് 24ന് കോളജ് ഓഡിറ്റോറിയത്തിൽ ചേര്‍ന്ന കൂട്ടായ്മയിൽ വിവിധ കലാപരിപാടികളും സമ്മാനദാനങ്ങളും നടന്നു. ജനപ്രിയചലചിത്ര താരം അർജുൻ അശോകൻ ,പ്രിയഗായകൻ നജീം ആര്‍ഷാദ് എന്നിവർ സപര്യയുടെ മുഖ്യാതിഥികളായി.
തൊടുപുഴ ന്യൂമാൻ കോളജിലെ 20 ബികോം വിദ്യാർഥികളുടെ കോസ്റ്റ് അക്കൗണ്ടിങ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുവെന്ന് കോളജ് മാനേജ്മെന്റ്. ഉത്തരക്കടലാസുകൾ എംജി സർവകലാശാലയുടെ നിയന്ത്രണത്തിൽ കോട്ടയം ജില്ലയിലുള്ള ഒരു വാല്യുവേഷൻ സെന്ററിൽ നിന്നു
Results 1-6