Activate your premium subscription today
തൊടുപുഴ ∙ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മചൈതന്യത്തിന്റെ നിറവിൽ വിശ്വാസികൾ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു.മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടന്ന ഈദ് നമസ്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. റമസാനിൽ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തിൽ നിലനിർത്തി മുന്നോട്ടു പോകാൻ ഖുതുബ പ്രസംഗത്തിൽ ഇമാമുമാർ
‘അധ്യാപകന് അഭിനേതാവും തന്റെ ജോലിയെ തീവ്രമായി പ്രണയിക്കുന്ന കലാകാരനും കൂടിയായിരിക്കണം’ - ആന്റണ്‍ ചെക്കോവ് തൊടുപുഴ ന്യൂമാന്‍ കോളജില്‍ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായി ചേരുമ്പോള്‍ അത് എന്റെ ജീവിതത്തെ മാറ്റി മറിക്കാന്‍ പോകുന്ന തീരുമാനങ്ങളിലൊന്നാണെന്ന് കരുതിയില്ല. ഡോ.
കൊച്ചി∙ മതനിന്ദ ആരോപിച്ച് പ്രഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച സി.ഷഫീറിനെ എൻഐഎ അറസ്റ്റ് ചെയ്തു. കണ്ണൂർ വിളക്കോട് സ്വദേശിയായ ഷഫീറാണ് സവാദിന് കണ്ണൂർ മട്ടന്നൂരില്‍ ഒളിച്ച് താമസിക്കാൻ സൗകര്യം ചെയ്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. തലശ്ശേരിയിൽ നിന്ന് കഴിഞ്ഞ
വൈക്കം ∙ കൈകൾ ബന്ധിച്ചു 10 വയസ്സുകാരി വേമ്പനാട്ട് കായലിൽ 7കിലോമീറ്റർ നീന്തിക്കടന്നു. കുറുപ്പംപടി രായമംഗലം ചിറപ്പടി നന്ദനം വീട്ടിൽ സുമേഷ് നായർ, നീതു എന്നിവരുടെ മകളും പെരുമ്പാവൂർ വിമല സെൻട്രൽ സ്കൂളിലെ 5–ാം ക്ലാസ് വിദ്യാർഥിനിയുമായ വൈഗ സുമേഷ് ഒരു മണിക്കൂർ 4 മിനിറ്റ് കൊണ്ടാണ് കായൽ നീന്തിക്കടന്നത്. ഇന്നലെ രാവിലെ 8.19ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7 കിലോമീറ്റർ ദൂരമാണ് നീന്തിയത്. ഇത്രയും വേഗത്തിൽ കായൽ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് വൈഗ. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കുക എന്നതാണ് ലക്ഷ്യം.
കൊച്ചി ∙ മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിനുശേഷം അറസ്റ്റിലായ മുഖ്യപ്രതി സവാദിനെ, ആക്രമണത്തിന് ഇരയായ പ്രഫ.ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ സവാദ് കഴിഞ്ഞയാഴ്ചയാണ്
കൊച്ചി∙ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിനു ശേഷം അറസ്റ്റിലായ മുഖ്യപ്രതി അശമന്നൂർ നൂലേലി സവാദിന്റെ തിരിച്ചറിയൽ പരേഡിന് അന്വേഷണസംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. അടുത്തയാഴ്ച തിരിച്ചറിയൽ പരേഡ് നടക്കും. ആക്രമണത്തിന് ഇരയായ ടി.ജെ.ജോസഫ്, കുടുംബാംഗങ്ങൾ ദൃക്സാക്ഷികൾ എന്നിവരെ തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കും. 13 വർഷങ്ങൾക്കിടയിൽ സവാദിന് ഏറെ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം നേരിട്ടു നടത്തുമ്പോൾ 27 വയസുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ 40 വയസ്സുണ്ട്.
തൊടുപുഴ∙ വർഷങ്ങൾക്ക് ശേഷം സ്വന്തം കോളജിന്റെ മുറ്റത്ത് അവർ വീണ്ടും ഒത്തുകൂടി. പറയാൻ ബാക്കിവെച്ച പലതും പറഞ്ഞ് തീർക്കാനായി. തൊടുപുഴ ന്യൂമാൻ കോളജിലെ പൂർവ വിദ്യാർഥി–അധ്യാപക സംഗമത്തിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. സ്വന്തം ക്ലാസിലെത്തി എല്ലാവരും വീണ്ടും ഓർമകൾ പുതുക്കിയതിന് ശേഷമാണ് കോളേജിലെ
Results 1-7