Activate your premium subscription today
ചില തീരുമാനങ്ങൾ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ആലങ്കാരികമായി പറയുന്നതല്ല. കരിയറിൽ കൃത്യമായ പ്ലാനിങ്ങില്ലെങ്കിൽ പഠിച്ചതെല്ലാം വെറുതേയാകും. ഇൗ വരികൾ വായിക്കുമ്പോൾപോലും സാങ്കേതിക മേഖലയിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. െഎടി മേഖലയിൽ കരിയറിൽ പച്ചപിടിക്കണമെങ്കിൽ നൈപുണ്യത്തിനാണ് മുൻഗണന.
ബിരുദ–പിജി പഠനത്തിനുശേഷം വിദേശത്തു പഠനം സ്വപ്നം കാണുന്നവർ പലരുമുണ്ട്. യുഎസ്, കാനഡ, സിംഗപ്പൂർ തുടങ്ങി മിക്ക രാജ്യങ്ങളിലും ഗ്രാജ്വേറ്റ് റെക്കോർഡ് എലിജിബിലിറ്റി (GRE) ടെസ്റ്റിലെ സ്കോറും പ്രവേശനത്തിനു മാനദണ്ഡമാക്കും. വ്യക്തമായ ധാരണയില്ലാതെ ആവശ്യമില്ലാത്ത പരീക്ഷകൾ എഴുതുന്നവരുണ്ട്. ആദ്യമേ പറയാം.
വിപ്ലവകരമായ മാറ്റങ്ങളാണ് സാങ്കേതിക വിദ്യ വിദ്യാഭ്യാസ മേഖലയില് കൊണ്ടു വന്നിട്ടുള്ളത്. ക്ലാസ്മുറികളുടെ നാല് ചുവരുകള്ക്കുള്ളില് വച്ച് നടത്തിയിരുന്ന പഠനത്തെ ഓരോരുത്തരുടെയും സമയത്തിനും സൗകര്യത്തിനും അനുസരിച്ച് സ്വന്തം വീടുകളില് ഇരുന്ന് തന്നെ ചെയ്യാനാവുന്ന ഒന്നാക്കി മാറ്റി എന്നുള്ളതാണ്
സാധാരണക്കാരുടെ ഇടയിൽ ‘ജാവ’ ഇത്രയും പോപ്പുലറാക്കിയതിന്റെ ക്രെഡിറ്റ് ‘പ്രേമം’ സിനിമയിലെ വിമൽ സാറിനാണ്. സിനിമ റിലീസായിട്ട് പത്തു വർഷം തികയുമ്പോഴും ഇൗ ഡയലോഗ് ഇപ്പോഴും ട്രെൻഡിങ്ങാണ്. എന്നാൽ കേട്ടോളൂ എെഎ (നിർമിത ബുദ്ധി), മെഷീൻ ലേണിങ് എന്നവിയെല്ലാം ചർച്ചകളിൽ നിറഞ്ഞു നിൽക്കുമ്പോഴും ഐടി രംഗത്ത് ജാവ
പ്രതിവർഷം പത്തു ലക്ഷം രൂപ ശമ്പളം! ഡേറ്റാ മേഖലയിൽ മിടുക്കു തെളിയിച്ച വിദഗ്ധർക്ക് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന വാർഷിക പാക്കേജിന്റെ ഏകദേശ കണക്കാണ്. പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിൽ മിടുക്കുണ്ടെങ്കിൽ ചോദിക്കുന്ന ശമ്പളമാണ് കിട്ടുക. നിർമിത ബുദ്ധി, മെഷീൻ ലേണിങ് എന്നീ മേഖലകളിൽ മികവുണ്ടെങ്കിൽ കരിയറിൽ
സൗത്ത് റയിൽവേ സ്റ്റേഷൻ, മറൈൻ ഡ്രൈവ്, എംജി റോഡ്... മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന കൊച്ചി നഗരം. മഞ്ഞു കാഴ്ചയുടെ വിസ്മയമൊരുക്കിയ വിഡിയോ റീലുകൾ കണ്ട് പലരും അത്ഭുതപ്പെട്ടു. അടുത്തകാലത്ത് ഹിറ്റായ വിഡിയോകളുടെ പട്ടികയിൽ ഇൗ ‘കൂൾ കൊച്ചി’ വിഡിയോയുമുണ്ട്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തായാറാക്കിയ വിഡിയോ
‘സാബൂ.. അടുത്ത ക്വാർട്ടറിൽ താങ്കളുടെ റീജനിൽനിന്ന് എത്ര ശതമാനം സെയിൽസ് കൂടുമെന്നാണ് കരുതുന്നത്?...’റീജനൽ സെയിൽസ് മാനേജരുടെ ചോദ്യം കേട്ട് സാബു കയ്യിലെ പേപ്പറിൽനിന്നു കണക്ക് നിരത്താൻ തയാറായി. കഴിഞ്ഞ ക്വാർട്ടറിൽ മറ്റ് റീജനുകളെക്കാളും നന്നായി സെയിൽസ് നേടിയത് പറഞ്ഞു ഫലിപ്പിച്ചു. ഒപ്പം അടുത്ത ക്വാർട്ടറിലെ
മികച്ച മാർക്കുണ്ടെങ്കിലും നിങ്ങളുടെ റെസ്യൂമെ മികച്ച തൊഴിൽ ദാതാക്കൾ ഗൗവനിക്കുന്നില്ലേ? സ്വയം പഴിക്കാതെ മുന്നോട്ടുള്ള വഴികൾ തേടുകയാണ് അഭികാമ്യം. മാറുന്ന ലോകത്ത് മികച്ച കരിയർ തേടണമെങ്കിൽ നിങ്ങളുടെ റെസ്യൂെമയിൽ മറ്റു രംഗങ്ങളിലുള്ള മികവും സൂചിപ്പിക്കണം. െഎടി കമ്പനികൾ മാത്രമല്ല മികച്ച കോർപറേറ്റ്
മനോരമ ഇയർബുക്ക് ഓൺലൈൻ യുപിഎസ്സി പരീക്ഷാർഥികൾക്കായി തയ്യാറാക്കുന്ന പുതിയ ടെസ്റ്റ് പാക്കേജ് നാളെ (നവംബർ 30) മുതൽ. 100 ചോദ്യങ്ങൾ വീതമുള്ള 42 ഡിജിറ്റൽ മോക്ക് ടെസ്റ്റുകൾ ഉൾപ്പെട്ടതാണ് പാക്കേജ്. 2025 മേയിൽ നടക്കുന്ന യുപിഎസ്സി സിവിൽ സർവീസസ് പ്രിലിംസ് പരീക്ഷയ്ക്കു മുൻപ് അവസാനിക്കുംവിധമാണ് മുഴുവൻ
മുൻ ഉത്തരവിലെ ദൂരപരിധി വ്യവസ്ഥ ഒഴിവാക്കികേരളസർക്കാർ ജീവനക്കാർ സായാഹ്ന / പാർട്–ടൈം ഉപരിപഠന കോഴ്സുകളിൽ പങ്കെടുക്കുമ്പോൾ സ്വന്തം സ്ഥാപനത്തിൽനിന്നു പഠനകേന്ദ്രത്തിേലക്കുള്ള ദൂരം 30 കിലോമീറ്റർ കവിയരുതെന്ന നിയന്ത്രണം നീക്കി സർക്കാർ ഉത്തരവായി. (ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ–സി) വകുപ്പിന്റെ 24.09.24ലെ
Results 1-10 of 485