Activate your premium subscription today
ചിലര് അങ്ങനാണ് കണ്ട് ആസ്വദിക്കുന്നതിനേക്കാൾ കാഴ്ചകളുടെ ഭംഗി മറ്റുള്ളവരിലേക്കെത്തിക്കുന്നതിലാണ് കൂടുതൽ താല്പര്യം. വീഡിയോകൾ പകർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുമ്പോൾ ലൈക്കുകളും നല്ല കമന്റുകളും പ്രതീക്ഷിക്കുമെന്നതും സ്വാഭാവികം. പാഷനായും പ്രൊഫഷനായും മൊബൈൽ വീഡിയോഗ്രഫി
ഒരു ഉൽപന്നത്തിനായുള്ള വിഭവസമാഹരണം, ഉൽപാദനം, ചരക്കുനീക്കം, വിൽപന എന്നിവയെ എല്ലാം ഏകോപിപ്പിക്കുന്ന മാനേജ്മെന്റ് പഠനശാഖയാണ് സപ്ലൈ ചെയിൻ മാനേജ്മെന്റ്. നിർമിച്ച ഉൽപന്നം വിൽപനയ്ക്ക് എത്തിക്കുകയാണ് ലോജിസ്റ്റിക്സിന്റെ ധർമം. അതായതു സപ്ലൈ ചെയിൻ മാനേജ്മെന്റിന്റെ ഉപവിഭാഗമാണ് ലോജിസ്റ്റിക്സ്. ഇ കൊമേഴ്സും
കേരള സർക്കാരിനുകീഴിൽ തിരുവനന്തപുരം ശ്രീകാര്യത്തുള്ള സ്വയംഭരണസ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഒരു വർഷത്തെ ജിഎസ്ടി പിജി ഡിപ്ലോമ പ്രോഗ്രാമിലേക്കു 16 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്: www.gift.res.in.വാണിജ്യവും നികുതിയും സംബന്ധിച്ച യോഗ്യതയുള്ളവർക്ക് പ്രഫഷനൽ സാധ്യതകളേറെ.
പേര് പോലെ തന്നെ പവറാണ് പവർ ബി ഐ അഥവാ പവർ ബിസിനസ് ഇന്റലിജൻസ്. വിപണിയിലെ ആവശ്യങ്ങൾ മുൻകൂട്ടിയറിഞ്ഞ് ആവശ്യക്കാരെ സംതൃപ്തരാക്കാൻ കഴിയുന്ന പവർ ബി ഐ ഒട്ടനവധി സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. ഡാറ്റാബേസുകൾ, സ്പ്രെഡ് ഷീറ്റുകൾ, ക്ലൗഡ് സേവനങ്ങൾ തുടങ്ങി ഒന്നിലേറെ ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റയെ ഏകീകരിപ്പിച്ച്
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ ഓൺലൈനായി സുറിയാനി ഭാഷാ പരിശീലനം നൽകുന്നു. എ1, എ2, ബി1, ബി2 എന്ന നാല് തലങ്ങളിൽ ആണ് ഈ കോഴ്സ്'. ഓരോ ലെവലിന്റെയും കാലാവധി 2 മാസമാണ്. 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് ഈ കോഴ്സ്
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ചും തുടർപഠനവുമായും ബന്ധപ്പെട്ടും അവബോധം സൃഷ്ടിക്കാൻ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് പോർട്ടൽ തയാറാക്കുന്നു. ജൂൺ ആദ്യവാരം പോർട്ടൽ പ്രകാശനം ചെയ്യും. സ്വന്തം അഭിരുചിയിൽ സംശയമുള്ള വിദ്യാർഥികൾക്ക് വ്യക്തത വരുത്താൻ പൊതു വിദ്യാഭ്യാസ
ഇഷ്ടസിനിമകളും ഗെയിമുകളും എത്ര നേരം കളിച്ച് സമയം കളയും? വേനവലധി തുടങ്ങിയതോടെ കുട്ടികളും മാതാപിതാക്കളും ആകെ കൺഫ്യൂഷനിലാണ്. വേനവലധി എങ്ങനെ നന്നായി ചെലവഴിക്കാം എന്നാണ് ചോദ്യമെങ്കിൽ അവധിക്കാലം കളികൾക്കൊപ്പം ഇത്തിരി കാര്യവുമാകാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മനോരമ ഹൊറൈസണും
സൗജന്യമായി പണം നേടാൻ ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. എത്ര പറ്റിക്കപ്പെട്ടാലും മലയാളികൾക്ക് സൗജന്യം എന്നു കേട്ടാൽ കണ്ണടച്ച് വ്യക്തിപരമായ വിവരങ്ങൾ ഉടനെ കൈമാറും. നിമിഷം നേരം കൊണ്ട് അങ്ങനെ അക്കൗണ്ടിൽ നിന്നും പണം അപ്രത്യക്ഷമാകും. ലോകം മുഴുവൻ ഇന്റർനെറ്റിന്റെ പിന്നാലെ പായുമ്പോൾ സൈബർ കുറ്റകൃത്യങ്ങളിലെ വർധന
കൊച്ചി ∙ നിയമസഭ പാസാക്കിയ സ്വകാര്യ സർവകലാശാല ബില്ലിനെ സ്വാഗതം ചെയ്ത് കൊച്ചി ജെയിൻ സർവകലാശാല. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രധാന ചുവടുവയ്പ്പാണിതെന്നും ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. സ്വകാര്യ സർവകലാശാലകൾക്ക്
‘ഡെസ്ക്കും ബെഞ്ചും’ ഈ രണ്ടു വാക്കുകൾ ഒറ്റ വാക്കു പോലെ നമ്മുടെ മനസ്സുകളിൽ ഉറച്ചിരിക്കുകയാണ്. ക്ലാസ്മുറി എന്നു കേൾക്കുമ്പോൾ ഓർമ വരുന്ന ഡെസ്ക്കും ബെഞ്ചും എന്ന നൊസ്റ്റാൾജിയ ഇങ്ങനെ ഇനി എത്ര കാലമുണ്ടാകും? ഈ രൂപത്തിലും ഭാവത്തിലുമുള്ള ക്ലാസ്മുറികളിൽ തന്നെയാകുമോ ഇനി വരുന്ന തലമുറകളും വിദ്യാലയങ്ങളിൽ പഠിക്കുക?
Results 1-10 of 155