Activate your premium subscription today
കേരള ആരോഗ്യ സർവകലാശാലയിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാലയും എൻഎസ്ഡിസി ഇന്റർനാഷണലും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്ര ഗവൺമെന്റ് നേരിട്ടു നടത്തുന്ന നൈപുണ്യ പരിശീലന സ്ഥാപനമാണ് NSDC (നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷൻ). വിവിധ
വലിയ പ്രതീക്ഷയോടെയാണ് ആളുകൾ വിദേശത്തേക്കു പോകുന്നത്. ആ പ്രതീക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നു മാത്രമല്ല, ഉറപ്പായ ജോലിയില്ലെങ്കിൽ കൂടുതൽ കടക്കാരായി മാറുകയും ചെയ്യുന്നു. ആത്മാഭിമാനം സമ്മതിക്കാത്തതുകൊണ്ടു നാട്ടിൽ തിരിച്ചുവരാനും തയാറാകില്ല. ശരിക്കും നമ്മുടെ സിസ്റ്റത്തിന് എന്തോ പ്രശ്നമുണ്ട്.
ലോകത്ത് എവിടെ ചെന്നാലും ഏറ്റവും ജോലി സാധ്യതയുള്ള കോഴ്സ് ഏതെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ നഴ്സിങ് എന്നു പറയാം. കാരണം, മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കാലതാമസമില്ലാതെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ് നഴ്സിങ്ങിനെ മറ്റു കോഴ്സുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. മറ്റു തൊഴിലുകളെക്കാൾ മികച്ച ശമ്പളം
തിരുവനന്തപുരം ∙ വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാർഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾക്കും കൺസൽറ്റൻസികൾക്കും സംസ്ഥാന സർക്കാർ റജിസ്ട്രേഷനും ലൈസൻസും ഏർപ്പെടുത്തുന്നു. ഇതിനായി നോർക്കയുടെ മേൽനോട്ടത്തിൽ പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു തീരുമാനം. ഇതുൾപ്പെടെ വ്യക്തമാക്കുന്ന പുതിയ നിയമത്തിന്റെ കരട് ബിൽ
മികച്ച വിദേശ സർവകലാശാലയിൽ പഠനം, മികച്ച ജോലി, കുടുംബത്തോടൊപ്പം താമസം... ശരാശരിയുടെ മലയാളിയുടെ സ്വപ്നമാണ്. ഒരേ അവസരങ്ങൾക്കു പിന്നാലെ ഒരുകൂട്ടമായി പോകുന്നതിനു പകരം ഓരോ കോഴ്സിനെക്കുറിച്ചും തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയശേഷംമാത്രം വിദേശപഠനത്തിനു തയാറെടുക്കുന്നതാണ്. മറ്റു പലരും
ന്യൂഡൽഹി ∙ 5 വർഷത്തിനിടയിൽ വിദേശപഠനത്തിനായി പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഏറ്റവും കൂടുതൽ വായ്പയെടുത്തത് കേരളം. 2019 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ 11,872 കോടി രൂപയാണ് കേരളത്തിൽ വിദേശപഠന വായ്പയായി പൊതുമേഖലാ ബാങ്കുകൾ അനുവദിച്ചത്. ഇതിൽ 7,620 കോടി രൂപ 66,159 പേരുടെ അക്കൗണ്ടിലേക്കു നൽകി. രണ്ടാമതുള്ള
വിദേശപഠനം ആഗ്രഹിക്കുന്നവർ എപ്പോഴും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമനിക്ക് എപ്പോഴും പ്രഥമ പരിഗണന നല്കാറുണ്ട്. ജർമനിയിൽ പഠനത്തിനു ധാരാളം ഉപാധികൾ സർക്കാർ മുൻപോട്ട് വയ്ക്കുന്നുണ്ട്. പതിമൂന്നു വർഷത്തെ ഇടമുറിയാത്ത സ്കൂൾപഠനം, ജർമൻ ഭാഷയിലെ ബി–2 പ്രാവീണ്യം എന്നിവ പല കുട്ടികൾക്കും സർക്കാർ
വായ്പയെടുത്തു വിദ്യാഭ്യാസ ആവശ്യങ്ങള്ക്കായി വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിസിഎസ് (ടാക്സ് കലക്റ്റഡ് അറ്റ് സോഴ്സ്) ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം വഴി വിദേശത്തേക്കു പണമയക്കുന്നതിന് ഈടാക്കിയിരുന്ന ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) 7 ലക്ഷത്തിൽ നിന്നു 10 ലക്ഷമാക്കി
ഇന്ത്യയിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോയവർക്കും പോകാൻ തയ്യാറെടുക്കുന്നവർക്കും ഇത്തവണത്തെ ബജറ്റ് കാര്യമായ ആശ്വാസം നൽകും. നാട്ടിൽ നിന്ന് വിദേശത്തേക്ക് പഠനാർത്ഥം അയക്കുന്ന തുകയ്ക്ക് ഇനി നികുതി പിടിക്കില്ല. നിലവിൽ ഒരു വർഷം ഏഴു ലക്ഷത്തിനു മുകളിൽ ആയാൽ 0.5 ശതമാനം തുക ടിസിഎസ് (ടാക്സ് കളക്ടട്
Results 1-10 of 99