Activate your premium subscription today
ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രപ്രേമികളെ അമ്പരപ്പിച്ചു കൊണ്ട് ഒരു അത്ഭുത ഫോട്ടോ തരംഗമാകുന്നു. സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒറ്റ ചിത്രത്തിൽ പകർത്താൻ ഭാഗ്യം ലഭിച്ചത് ബ്രിട്ടിഷ് ജ്യോതിശാസ്ത്ര ഫൊട്ടോഗ്രാഫറായ ജോഷ് ഡ്യൂറിക്കാണ്. 1982ൽ സംഭവിച്ച ഒരു ദുർലഭ ഗ്രഹസന്ധിയ്ക്കുശേഷം ഈ ഫെബ്രുവരി 22നായിരുന്നു
ന്യൂയോർക്ക് ∙ അരനൂറ്റാണ്ട് മുൻപ് തെക്കൻ വിയറ്റ്നാമിൽ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റു നഗ്നയായി നിലവിളിച്ചോടുന്ന പെൺകുട്ടിയെ ക്യാമറയിൽ പകർത്തിയത് അമേരിക്കൻ വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) ഫൊട്ടോഗ്രഫർ നിക്ക് ഊട്ട് അല്ലെന്ന് വാദിച്ച് ഡോക്യുമെന്ററി.
ന്യൂയോർക്ക് ∙ അരനൂറ്റാണ്ട് മുൻപ് തെക്കൻ വിയറ്റ്നാമിൽ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റു നഗ്നയായി നിലവിളിച്ചോടുന്ന പെൺകുട്ടിയെ ക്യാമറയിൽ പകർത്തിയത് അമേരിക്കൻ വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) ഫൊട്ടോഗ്രഫർ നിക്ക് ഊട്ട് അല്ലെന്ന് വാദിച്ച് ഡോക്യുമെന്ററി. യുഎസിലെ യൂട്ടായിൽ സൺഡാൻസ് ഫിലിം
കേരള-തമിഴ്നാട് അതിർത്തിയിൽ ജനിച്ച് വളർന്ന മലയാളി ഫൊട്ടോഗ്രഫർ നിയാ സെറയുടെ പുതിയ ഫൊട്ടോഗ്രഫി പ്രദർശനം "ദ് തമിഴ് മുഖം, വോള്യം വൺ" ജനശ്രദ്ധ നേടുന്നു. 2025 ജനുവരി 17-ന് സൂപ്പർസ്റ്റാർ നടൻ ശിവകുമാർ, നടൻ കെ. മണികണ്ഠൻ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നടന്നത്.
വത്തിക്കാന്റെ പൊന്തിഫിക്കൽ മാധ്യമകാര്യാലയം ഒരുക്കുന്ന രാജ്യാന്തര മാധ്യമ സമ്മേളനത്തിൽ പാനലിസ്റ്റായി മലയാളി കന്യാസ്ത്രീയും.
ദോഹ ∙ ഇന്ത്യൻ കൾചറൽ സെന്ററിനു (ഐസിസി) കീഴിലെ ഖത്തറിലെ ഇന്ത്യൻ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ഫോട്ടോഗ്രഫി ക്ലബ് നേതൃത്വത്തിൽ ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നു. ഡിസംബർ 13,14 തീയതികളിലായി വാർഷികദിനാഘോഷം നടക്കുമെന്ന് ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠനും ഫോട്ടോഗ്രഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോട്ടയം ∙ സിനിമയിൽ നായകനാകാനുള്ള ക്ഷണം; ആരും കൊതിക്കുന്ന ആ ചാൻസ് വേണ്ടെന്നു വച്ച് ഫൊട്ടോഗ്രഫി രംഗത്ത് ഉറച്ചുനിന്ന വ്യക്തിത്വമാണ് ജെ.സി.ബാവന്റേത്. 1965ൽ ‘ഭൂമിയിലെ മാലാഖ’ സിനിമയാക്കുന്നതിനുള്ള ചർച്ച നടക്കുന്ന അവസരം. നിർമാതാവും സംവിധായകനുമായ പി.എ.തോമസാണ് സുഹൃത്തായ ബാവനെ സിനിമയിലെ നായകവേഷത്തിലേക്കു ക്ഷണിച്ചത്. നസീറിനെ നായകനാക്കി തോമസ് സംവിധാനം ചെയ്ത ‘കുടുംബിനി’ എന്ന സിനിമ സൂപ്പർഹിറ്റായിരുന്ന സമയം. അടുത്ത സിനിമയിലേക്കാണു ബാവനു ക്ഷണം കിട്ടിയത്. സിനിമയിലേക്കു പോയില്ലെങ്കിലും ബാവൻസ് സ്റ്റുഡിയോയുടെ ഉടമയെന്ന നിലയിൽ സിനിമാനടന്മാരുമായും അണിയറ പ്രവർത്തകരുമായും നല്ല ബന്ധമായിരുന്നു ബാവന്. സി.എൽ.ജോസിന്റെ നാടകമായ ‘ഭൂമിയിലെ മാലാഖ’ സിനിമയായപ്പോൾ പ്രേംനസീർ തന്നെ നായകനായി.
ലുലു പകർത്തും പാൽപുഞ്ചിരികൾ;ഇതിലും സുന്ദരമായ കരിയർ എന്തുണ്ട്’ എന്നാർക്കും തോന്നുന്ന ന്യൂബോൺ ഫോട്ടോഷൂട്ട് മേഖലയിൽ ചുവടുറപ്പിച്ച് എംടെക് ബിരുദധാരിയായ മഞ്ചേരിക്കാരി - Lulu Ahasana | Lulu Ahasana Photographer | Lulu Ahasana New Born Photographer | Lulu Ahasana Photos | Lulu Ahasana | Women Photographer | Women Photography | Female Photographer | New Born Babies | New Born Babies Photography | New Born Babies Photographer | New Born Babies Photo | New Born Babies | New Born Photograph | New Born Photographer | New Borns | Women Success | Women Achievers | Women News | Working Women | Babies | Babies Photo | Cute Babies Photo | Gulf News in Malayalam | Qatar News in Malayalam | Global Manorama | Manorama online
കോട്ടയം∙ പി.എൻ. കൃഷ്ണൻകുട്ടി നായർ തന്റെ പേരു മാറ്റിയപ്പോൾ ‘ചിത്രം’കൃഷ്ണൻ കുട്ടി എന്നായിരുന്നു വേണ്ടത്; കാരണം താനെടുത്ത ചിത്രങ്ങൾ കൊണ്ടു പ്രശസ്തനായ ഫൊട്ടോഗ്രഫറെ ചിത്രം എന്നതിനു പകരം ചിത്രാ കൃഷ്ണൻകുട്ടി എന്നാണ് നാടു വിളിച്ചത്! ഇന്ന് ചിത്രാ കൃഷ്ണൻകുട്ടിക്കു 80 വയസ്സ് തികയുകയാണ്. അദ്ദേഹത്തിന്റെ
Results 1-10 of 53