Activate your premium subscription today
പെരുന്നാളായിട്ട് കൈവെള്ളിയിൽ നല്ല ചെഞ്ചോപ്പിൽ മൈലാഞ്ചിയിടണ്ടേ? ഈ ചോദ്യം അൽപം പഴയതാണ് കേട്ടോ? പുതിയ തലമുറ ഇതൊന്നു മാറ്റം വരുത്തി ചോദിക്കും. പെരുന്നാളിനു മെഹന്ദിയിടാൻ (ഹെന്ന) നല്ല ഡിസൈനറെ ബുക്ക് ചെയ്തില്ലേ ...മാൻ ? പിന്നെ ആവശ്യമായ ഡിസൈൻ തിരയണം. നല്ല സിംപിൾ ആൻഡ് ഹമ്പിളായ ഡിസൈൻ വേണം. കൈവെള്ളയിൽ മൈലാഞ്ചികൊണ്ട് നല്ല വട്ടത്തിൽ പത്തിരിചുട്ടിരുന്ന പഴയതലമുറയ്ക്ക് ഈ ചോദ്യം അത്രയങ്ങ് ദഹിക്കുമോ? അവരുറപ്പായും പഴയ മൈലാഞ്ചിക്കഥകളുടെ കെട്ടഴിക്കും.
അക്കാദമിക പഠനത്തില്‍ നിങ്ങള്‍ ചിലപ്പോള്‍ പുലിയായിരിക്കാം. പക്ഷേ, ചിലതരം പ്രത്യേക നൈപുണ്യങ്ങള്‍ ഇല്ലെങ്കില്‍ ഇന്നത്തെ തൊഴിലിടങ്ങളില്‍ നിങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായെന്നു വരില്ല. സോഫ്ട് സ്കില്ലുകള്‍ എന്നാണ് ഇത്തരം ശേഷികള്‍ക്കു പറയുന്ന പേര്. തൊഴിലിടത്തില്‍ മുന്നേറാനും വിജയിക്കാനും സോഫ്ട്
പ്രഫഷണലായി ജോലി ചെയ്യുന്നവരെയും കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്നവരെയാണ് ഇന്ന് ഏത് തൊഴില്‍ സ്ഥാപനത്തിനും ആവശ്യം. നിങ്ങള്‍ പ്രഫഷണലായ സമീപനമാണോ സ്വീകരിക്കുന്നത് എന്നറിയാന്‍ ഇനി പറയുന്ന ഒന്‍പത് ശീലക്കേടുകള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് പരിശോധിച്ചാല്‍ മതിയാകും. ജോലി സ്ഥലത്തെ പ്രഫഷനലിസം ഇല്ലായ്മയുടെ
കമ്പനിക്കു നഷ്ടമുണ്ടാകുമ്പോള്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ടെക് ലോകത്തെ കമ്പനികള്‍. എന്നാല്‍ സ്ഥാപനം ലാഭം നേടുമ്പോഴും 13% ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണ് കാലിഫോര്‍ണിയ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ ഫ്രഷ് വര്‍ക്സ്. ഇക്കാര്യത്തില്‍ ഫ്രഷ്
സൗദി അറേബ്യയിലെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള യോഗ്യതകൾ പരിശോധിക്കുന്ന പ്രഫഷനൽ അക്രഡിറ്റേഷൻ പ്രോഗ്രാമിൽ റെക്കോർഡ് നേട്ടം കൈവരിച്ചു.
മികച്ചൊരു കരിയര്‍ കെട്ടിപ്പടുക്കാനായി എന്ത് ചെയ്യണം? പല മേഖലകളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ബിസിനസ്സ് എക്സിക്യൂട്ടീവുകളെ എല്ലാം കൂടി ഒരുമിച്ച് കൂട്ടി ഈ ചോദ്യം ചോദിച്ചാല്‍ അവരെല്ലാവരും പൊതുവായി പറയുന്ന ഒരു കാര്യം ഉണ്ടാകും- നന്നായി കഥ പറയാന്‍ അറിയണം. മനുഷ്യരെന്ന നിലയില്‍ നമുക്കെല്ലാം
മാസശമ്പളക്കാരുടെ പേ സ്ലിപ്പുകളിലോ, ഫോം 16-ലോ "പ്രൊഫഷണൽ ടാക്സ്" എന്ന് കണ്ടിട്ടില്ലേ? എന്താണത് ? ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി ഏകദേശം 200 രൂപയാണ് പ്രൊഫഷണൽ ടാക്സ് വരിക. ഇത് പല സംസ്ഥാനങ്ങളിലും പല രീതിയിലാണ് ചുമത്തുന്നത്. പ്രൊഫഷണൽ ടാക്സ്
കൊച്ചുവെളുപ്പാൻകാലത്ത് അലാം ഓഫ് ചെയ്ത് മൂടിപ്പുതച്ചു കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങൾ? രാവിലെ ജോലിസ്ഥലത്തേക്കോ കോളജിലോ പോകുന്ന കാര്യം ആലോചിക്കുമ്പോഴേ മനസ്സ് മടുക്കാറുണ്ടോ?.എങ്കിൽ ഇനി പറയാൻ പോകുന്ന ജോലി നിങ്ങൾക്കുള്ളതാണ്–പ്രഫഷനൽ സ്ലീപ്പർ!. അതെ, ഇങ്ങനെയുമൊരു ജോലിയുണ്ട്.ഉറങ്ങുക എന്നതാണു
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നമ്മുടെ രാജ്യത്തുടനീളം പ്രശംസിക്കപ്പെ ട്ടിട്ടുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ചുവർഷങ്ങ ളായി ബിരുദ-, ബിരുദാനന്തരബിരുദ ധാരികളായ ഏറെ മലയാളി ചെറുപ്പക്കാർ തൊഴിൽരഹിതരാണ്. 2021 ലെ കേരള സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ യുവാക്കളിൽ 10.9 ശതമാനം പേർ തൊഴിൽരഹിതരാണ്, ഇത്
Results 1-10 of 22