Activate your premium subscription today
ലോകം കീഴടക്കിയ ചെ ഗവാര ചിത്രം ലോകപ്രശസ്ത വിപ്ലവകാരി ഏണസ്റ്റോ ചെ ഗവാരയുടെ ‘ഗറില്ലേറോ ഹീറോയിക്കോ’ എന്ന പ്രശസ്ത ചിത്രം 65 വർഷം മുൻപ് ഇതുപോലൊരു മാർച്ച് 5ന് ആണ് പകർത്തിയത്. ക്യൂബയിലെ ഹവാനയിൽ ഒരു അനുസ്മരണ പരിപാടിയിൽ അന്നു ചെ ഗവാര പങ്കെടുത്തിരുന്നു. ആൽബർട്ടോ കോർദ എന്ന ക്യൂബൻ ഫൊട്ടോഗ്രഫർ അന്നു 31
പിഎസ്സി പരീക്ഷകൾക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനപ്രദമായി, മലയാള മനോരമ തൊഴിൽവീഥിക്കൊപ്പം ഇപ്പോൾ പുതിയ 32 പേജ് ബുക്ലെറ്റ് സൗജന്യം. ഇന്നലെ വിപണിയിലെത്തിയ നവംബർ 23 ലക്കത്തോടൊപ്പമാണ് ‘എക്സാം വിന്നർ’ എന്ന സൗജന്യ കൈപ്പുസ്തകം വായനക്കാരിലേക്ക് എത്തിയത്. എസ്സിഇആർടി, എൻസിഇആർടി
ആഴത്തിൽ അറിയണം പരിസ്ഥിതിയെ - മൻസൂർ അലി കാപ്പുങ്ങൾ പാരിസ്ഥിതിക അറിവുകൾ പിഎസ്സി ഉദ്യോഗാർഥികൾക്കു വളരെ പ്രധാനമാണ്. വയനാട്ടിലേതുപോലെയുള്ള ദുരന്തമേഖലകളിൽ ഏറ്റവുമധികം ഇടപെടേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്
പിഎസ്സി ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ ആദ്യഘട്ടം കഴിഞ്ഞു. ഒറ്റനോട്ടത്തിൽ പരീക്ഷ എളുപ്പമെന്നു തോന്നുമെങ്കിലും യഥാർഥത്തിൽ കടുപ്പമായിരുന്നു. ചോദ്യങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നവ; ഉത്തരം കണ്ടെത്തുക സങ്കീർണം. എല്ലാ പ്രിലിമിനറി പരീക്ഷയുടെയും പൊതുസ്വഭാവമാണിത്. പലർക്കും സമയം തികയാത്ത പ്രശ്നവുമുണ്ടായി.
വളരെ പരിചിതമായ രാജ്യമാണ് ഇന്തൊനീഷ്യ. ഇന്ത്യയുമായി സാംസ്കാരികമായി ബന്ധങ്ങൾ പുലർത്തുകയും പണ്ടുകാലത്ത് ചോളരാജാക്കൻമാരുമായി വാണിജ്യബന്ധത്തിലേർപ്പെടുകയുമൊക്കെ ചെയ്തിരുന്നു ഇന്തൊനീഷ്യൻ രാജവംശങ്ങൾ. പ്രബലമായ ശ്രീവിജയ സാമ്രാജ്യം ഇന്തൊനീഷ്യയിലെ പ്രശസ്ത സാമ്രാജ്യമായിരുന്നു. പ്രകൃതിപരമായും ധാരാളം
തിരുവനന്തപുരം : വിവിധ വകുപ്പുകളിലായി 22 തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 7 തസ്തികകളിലേക്ക് അർഹതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ(ആയുർവേദം), ലെജിസ്ലേചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം– പട്ടികവർഗം), മെഡിക്കൽ വിദ്യാഭ്യാസ
1. താഴെ തന്നിരിക്കുന്നവയിൽ കിഴക്കൻ തീര സമതലത്തിന്റെ ഭാഗമല്ലാത്തവ ഏതെല്ലാം: (1) കച്ച് - കത്തിയവാർ തീരം (2) ഉത്കൽ തീരം (3) കൊറമാണ്ഡൽ തീരം (4) കൊങ്കൺ തീരം A. (1), (2) എന്നിവ B. (2), (3) എന്നിവ C. (3), (4) എന്നിവ D. (1), (4) എന്നിവ 2. താഴെ പറയുന്നവയിൽ പശ്ചിമഘട്ടത്തെ സഹ്യാദ്രി എന്ന പേരിൽ
എല്ലാ പിഎസ്സി പരീക്ഷകളിലും ചോദിക്കാറുള്ള ഭാഗമാണ് മലയാളം. മലയാളം മീഡിയത്തിൽ പഠിക്കാത്ത പല ഉദ്യോഗാർഥികൾക്കും വളരെ കടുപ്പമുള്ള ഭാഗമാണിത്. നിരന്തര വായനയിലൂടെയും സ്കൂൾ തല പാഠപുസ്തകങ്ങളുടെ മനസ്സിരുത്തിയുള്ള പഠനത്തിലൂടെയും ഈ പോരായ്മ മറികടക്കാൻ ശ്രമിക്കണം. എല്ലാ ദിവസവും മലയാളം പഠനത്തിനായി നിശ്ചിത സമയം
പത്താം ക്ലാസ്, പ്ലസ്ടു, ബിരുദതല മെയിൻ പരീക്ഷകൾക്കുള്ള തീയതി പബ്ലിക് സർവീസ് കമ്മിഷൻ പ്രഖ്യാപിച്ചു.ഏപ്രിൽ 25 മുതൽ ജൂലൈ 1 വരെ വിവിധ തസ്തികകളിലേക്കുള്ള മെയിൻ പരീക്ഷകൾ നടത്തും. പ്രിലിമിനറി ഫലങ്ങൾ വന്നു കൊണ്ടിരിക്കുന്നതേയുള്ളൂ. സർവകലാശാലാ അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ എന്നിവയുടെ പ്രിലിമിനറി പരീക്ഷകൾ 29ന് ആദ്യഘട്ടം നടക്കാനുമുണ്ട്. എങ്കിലും മെയിൻ പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങാം. ഉദ്യോഗാർഥികളുടെ മുന്നിൽ 3 മാസം സമയമുണ്ട്
ബിരുദതല തസ്തികകളിലേക്കുള്ള പിഎസ്സി പ്രിലിമിനറി പരീക്ഷ അടുത്തമാസം നടക്കും. നേരത്തേ നടത്തിയ പത്താം ക്ലാസ്, പ്ലസ്ടു തല പ്രിലിമിനറി പരീക്ഷകളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടത്. കഴിഞ്ഞവർഷം നടന്ന ബിരുദ പ്രിലിമിനറി പരീക്ഷയിൽ ഉന്നത നിലവാരത്തിലുള്ള ചോദ്യങ്ങൾ നമ്മൾ
Results 1-10 of 45