Activate your premium subscription today
പിഎസ്സി പരീക്ഷകളിൽ ലോകവിപ്ലവങ്ങൾ ചോദ്യമായി വരാറുണ്ട്. കൂടുതൽ തവണ ചോദ്യങ്ങൾ വന്നിട്ടുള്ളത് ഫ്രഞ്ച് വിപ്ലവം സംബന്ധിച്ചാണ്. സ്കൂൾതലത്തിൽ വിവിധ ക്ലാസുകളിൽ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചു പഠിക്കാനുണ്ട്. ഫ്രഞ്ച് വിപ്ലവം സംബന്ധിച്ച ചില ചോദ്യങ്ങൾ നോക്കാം: ∙ ഫ്രഞ്ച് വിപ്ലവം നടന്ന വർഷം: 1789 ∙ വിപ്ലവകാലത്ത്
ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലം, കിഴക്കൻ തീരസമതലം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ പിഎസ്സി പരീക്ഷകളിൽ പതിവായി കാണാറുണ്ട്. ഇന്ത്യയുടെ ഭൂപടത്തിൽ ദക്ഷിണേന്ത്യൻ ഭാഗത്ത് കടലിനോടു ചേർന്ന് ഇരുവശത്തുമായി കാണപ്പെടുന്ന ഭാഗങ്ങളാണിവ. ഭൂപടം ഉപയോഗിച്ച് ഈ ഭാഗങ്ങളെക്കുറിച്ചു കൃത്യമായി പഠിക്കണം. പ്രസ്താവനാരൂപത്തിലുള്ള
∙ രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കുറിച്ച് താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? പിഎസ്സിയുടെ കഴിഞ്ഞ എൽഡി ക്ലാർക്ക് പരീക്ഷയിൽ ഇങ്ങനെയൊരു ചോദ്യമുണ്ടായിരുന്നു. ഓപ്ഷനുകളിൽ രാഷ്ട്രപതിയുമായി ബന്ധമില്ലാത്തതു തിരിച്ചറിയണമെങ്കിൽ ദ്രൗപദി മുർമുവിനെക്കുറിച്ചുള്ള വിശദമായ അറിവ് ഉണ്ടായിരിക്കണം. പുതിയ
ലോകം കീഴടക്കിയ ചെ ഗവാര ചിത്രം ലോകപ്രശസ്ത വിപ്ലവകാരി ഏണസ്റ്റോ ചെ ഗവാരയുടെ ‘ഗറില്ലേറോ ഹീറോയിക്കോ’ എന്ന പ്രശസ്ത ചിത്രം 65 വർഷം മുൻപ് ഇതുപോലൊരു മാർച്ച് 5ന് ആണ് പകർത്തിയത്. ക്യൂബയിലെ ഹവാനയിൽ ഒരു അനുസ്മരണ പരിപാടിയിൽ അന്നു ചെ ഗവാര പങ്കെടുത്തിരുന്നു. ആൽബർട്ടോ കോർദ എന്ന ക്യൂബൻ ഫൊട്ടോഗ്രഫർ അന്നു 31
അമേരിക്കൻ സ്വാതന്ത്ര്യസമരം മിക്ക പിഎസ്സി പരീക്ഷകളിലും ചോദ്യമായി വരാറുണ്ട്. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി ലവൽ പരീക്ഷകളിൽ എല്ലാം ഈ ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. ചില മാതൃകാചോദ്യങ്ങൾ നോക്കാം 1. ബ്രിട്ടൻ അമേരിക്കയിൽ ആദ്യ കോളനി സ്ഥാപിച്ചത് ഏതു വർഷം? 1607 ( ജയിംസ് ടൗൺ) 2. സപ്തവത്സരയുദ്ധം നടന്നത് ഏതൊക്കെ
ആഴത്തിൽ അറിയണം പരിസ്ഥിതിയെ - മൻസൂർ അലി കാപ്പുങ്ങൾ പാരിസ്ഥിതിക അറിവുകൾ പിഎസ്സി ഉദ്യോഗാർഥികൾക്കു വളരെ പ്രധാനമാണ്. വയനാട്ടിലേതുപോലെയുള്ള ദുരന്തമേഖലകളിൽ ഏറ്റവുമധികം ഇടപെടേണ്ടത് സർക്കാർ ഉദ്യോഗസ്ഥരാണ്
ഒരേ ലക്ഷ്യം മുന്നിൽക്കണ്ട് അഞ്ചു പേർ ചേർന്നു നടത്തിയ ‘പഠനാന്വേഷണ’മാണു പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിലെ ഒന്നാം റാങ്കിനെ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽ രാജിന്റെ ‘കസ്റ്റഡിയിൽ’ എത്തിച്ചത്. അതുലിന്റെ കംബൈൻഡ് സ്റ്റഡി സംഘത്തിലെ എല്ലാവരും എസ്ഐ ലിസ്റ്റിൽ മികച്ച റാങ്കുകൾ നേടിയെന്ന തിളക്കം കൂടിയുണ്ട് ഈ
കോവിഡ് മഹാമാരിക്കാലത്തു ലോകം മുഴുവൻ അടച്ചുപൂട്ടി വീടിനുള്ളിൽ ഒതുങ്ങിയപ്പോൾ റീനു ഒരു പിഎസ്സി റാങ്ക് ഫയലുമായി വായനയുടെ വിശാലലോകം തുറന്നുവച്ചു. ഒറ്റയ്ക്കു പഠിച്ചു മടുത്തതോടെ കംബൈൻഡ് സ്റ്റഡിക്കു കൂട്ടുകാരെ തേടി. കിട്ടാതെയായപ്പോൾ സ്വന്തം നാത്തൂനെ സഹപാഠിയാക്കി കൂട്ടുവിളിച്ചു. ആ കൂട്ടുകെട്ട് ‘പോസിറ്റീവ്’
കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക് പരീക്ഷ ഇങ്ങെത്തിക്കഴിഞ്ഞു. എസ്എസ്എൽസി യോഗ്യതയുള്ള പത്തു ലക്ഷത്തിലേറെ ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്കായി ഒരുങ്ങുന്നത്. 14 ജില്ലകളിലേക്കു വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷകളിൽ 27നു തിരുവനന്തപുരം ജില്ലയിലേക്കാണ് ആദ്യ പരീക്ഷ. തുടർന്ന്
ചുമട്ടു ജോലിയെടുത്തു തഴമ്പിച്ച അച്ഛന്റെ കണ്ണീരും കഷ്ടപ്പാടും കണ്ടായിരുന്നു രാഗേഷിന്റെ കുട്ടിക്കാലം. അതുകൊണ്ടാ ണു പതിനഞ്ചാം വയസ്സിൽ തന്നെ ആരോടും പറയാതെ രാഗേഷ് ഒരു വലിയ സ്വപ്നത്തിന്റെ ചുമടെടുത്തു ശിരസ്സിലേറ്റിയത്. സർക്കാർ ജോലിയെന്ന ആ വലിയ സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു പിന്നീടുള്ള രാഗേഷിന്റെ ഓരോ
Results 1-10 of 182