Activate your premium subscription today
ഇവൈ കേരളത്തിലെ പ്രഫഷനലുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലുമായി 10000 പേരുള്ളത് 5 വർഷത്തിനകം ഇരട്ടിയാവും. റിക്രൂട്ട്മെന്റിന് ‘മെഗാ ഡ്രൈവ്’ ഫെബ്രുവരി 1–നു തുടങ്ങുമെന്ന് ഇവൈ ഗ്ളോബൽ സർവീസസ് മേധാവിയും വൈസ് ചെയർമാനുമായ അജയ് ആനന്ദ് അറിയിച്ചു. ആഗോള തലത്തിൽ ഇവൈക്ക് 4 ലക്ഷം
സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾക്കു ബിരുദാനന്തര ബിരുദത്തിനൊപ്പം യുജിസി നെറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കുന്നു. ഇതിനായി 2018ലെ ചട്ടങ്ങൾ പരിഷ്കരിക്കുന്നതായി യുജിസി അധ്യക്ഷൻ എം.ജഗദേഷ് കുമാർ വ്യക്തമാക്കി. യുജി, പിജി ബിരുദങ്ങളുള്ള വിഷയത്തിൽനിന്ന്
തൊഴിൽ സേവന കമ്പനികളെ നിയന്ത്രിക്കുന്നതിനായി റിക്രൂട്ട്മെന്റ് നിയമം കർശനമാക്കി സൗദി അറേബ്യ.
കൊച്ചി∙ ഇവൈ കേരളത്തിലെ പ്രഫഷനലുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലുമായി 10000 പേരുള്ളത് 5 വർഷത്തിനകം ഇരട്ടിയാവും. റിക്രൂട്ട്മെന്റിന് ‘മെഗാ ഡ്രൈവ്’ ഈ മാസം തന്നെ തുടങ്ങുമെന്ന് ഇവൈ ഗ്ളോബൽ സർവീസസ് മേധാവിയും വൈസ് ചെയർമാനുമായ അജയ് ആനന്ദ് അറിയിച്ചു. ആഗോള തലത്തിൽ ഇവൈക്ക് 4
ഐടി മേഖലയിലെ കമ്പനികൾ പോസ്റ്റ് ചെയ്യുന്ന ജോലി വിവരങ്ങളിൽ 10% ‘ഗോസ്റ്റ് ജോബു’കളാണെന്നു റിപ്പോർട്ട്. റിക്രൂട്ടിങ് കമ്പനിയായ എക്സ്ഫെൻസോ (Xphenso) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. മറ്റു മേഖലകളിലും ഈ പ്രവണതയുണ്ട്. ഇല്ലാത്ത ജോലികളിലേക്ക് ‘ആളെയെടുക്കുന്ന’ രീതിയാണു ഗോസ്റ്റ് ജോബ്. ഒരു തസ്തികയിൽ
കാലം മാറുന്നതിനനുസരിച്ചു പുതിയ സ്കിൽ ശീലിക്കേണ്ട സാഹചര്യമാണിപ്പോൾ. അത്രയ്ക്കു വേഗത്തിലാണ് സാങ്കേതികരംഗത്തെ വളർച്ച. ഒരേ ടെക്നോളജി ഉപയോഗിച്ചു 10 – 15 വർഷം ജോലി ചെയ്തെങ്കിൽ ഇനിയതു സാധിക്കില്ലെന്ന വെല്ലുവിളി ക്യാംപസുകളും മനസ്സിലാക്കുന്നു പഠിച്ചത് എന്തായാലും അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ
വർഷം 5 ലക്ഷം പേർക്കു തൊഴിലും 2 ലക്ഷം വിദ്യാർഥികൾക്കു തൊഴിൽ നൈപുണ്യ പരിശീലനവും നൽകാൻ ‘വിജ്ഞാന കേരളം’. തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള നോളജ് ഇക്കോണമി മിഷനാണ് പുതിയ പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നത്. കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (കെ–ഡിസ്ക്) കീഴിലാണു പ്രവർത്തനം. ആദ്യ
ക്യാംപസുകളിലെ പ്ലേസ്മെന്റ് കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുകയാണ് വിദ്യാർഥികൾ സംഘം ചേർന്ന് ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾ. ഒട്ടേറെ വിദ്യാർഥികൾ പഠനം കഴിയുന്ന മുറയ്ക്ക് ഒറ്റയ്ക്കോ കൂട്ടായോ സ്വന്തം കമ്പനികൾ തുടങ്ങാൻ മുന്നിട്ടിറങ്ങുന്നു. ഐഐടി, ഐഐഎം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) പോലുള്ള
പ്രോജക്ടുകളും ഇന്റേൺഷിപ്പുകളും പാഠ്യപദ്ധതിയുടെ ഭാഗം എന്നതിനപ്പുറം ജോലിയിലേക്കുള്ള വാതിൽ കൂടി ആകുന്നതാണ് പുതിയകാല റിക്രൂട്മെന്റ് ട്രെൻഡ്. ജോലിക്കായി കാത്തിരിക്കാതെ, ക്യാംപസിൽനിന്നുതന്നെ സ്വയം സംരംഭങ്ങളുമായി മുന്നോട്ടു വരുന്നവരും ഏറെ. പ്രോജക്ടായി തുടങ്ങി; ഇപ്പോൾ ജോലിയായി കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ
ക്യാംപസ് പ്ലേസ്മെന്റിന് പണ്ടത്തെ ഗ്ലാമർ കുറഞ്ഞു വരികയാണോ? രാജ്യത്തെ മുൻനിര കോളജുകളിലെ 5–25% വിദ്യാർഥികളും ഇപ്പോൾ പ്ലേസ്മെന്റിനു റജിസ്റ്റർ ചെയ്യാറില്ല. ഉപരിപഠനത്തിനു പോകുകയാണെന്ന് ഉറപ്പിച്ചവരാണ് ഇവരിൽ കൂടുതലും. സിവിൽ സർവീസ് പോലുള്ള മത്സരപരീക്ഷകൾക്കും മറ്റും തയാറെടുക്കുന്നവരും സംരംഭകത്വ, സ്റ്റാർട്ടപ്
Results 1-10 of 525