Activate your premium subscription today
പഠിച്ച കോഴ്സുകൾക്ക് എത്ര മാർക്ക് നേടിയാലും നിങ്ങളുടെ റെസ്യൂമെ എച്ച്ആർ മാനേജറുടെ ശ്രദ്ധയിൽപ്പെടുമോ? ശരാശരി പത്തുനിമിഷങ്ങളിൽ താഴെ മാത്രമാണ് ഒരോ റെസ്യൂമെയ്ക്കും ലഭിക്കുക. തൊഴിൽദാതാക്കൾ തിരയുന്ന നൈപുണ്യം നിങ്ങളുടെ റെസ്യൂമെയില്ലെങ്കിൽ ആദ്യകടമ്പയായ ഇന്റർവ്യൂനുപോലും ക്ഷണം ലഭിക്കില്ല. ഡേറ്റാ മേഖലയിൽ
എന്തിനും ഏതിനും നിർമിത ബുദ്ധിയുടെ സഹായം തേടുന്ന കാലഘട്ടമാണ് നമ്മുടേത്. തൊഴില്‍ അന്വേഷണത്തിലും എഐ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എഐ സങ്കേതകങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി സ്മാര്‍ട്ടായി തൊഴില്‍ അന്വേഷിക്കുന്നവരെ കാത്ത് സ്വപ്നസമാനമായ അവസരങ്ങളാണ് വിപണിയിലുള്ളത്.
കോളജ് വിട്ടിറങ്ങി ഈ വര്‍ഷം തൊഴില്‍ മേഖലകളിലേക്ക് കാലെടുത്തു വയ്ക്കാന്‍ തുടങ്ങുന്ന പല ജെൻ സി യൂത്തന്മാര്ക്കും കരിയറിന്റെ കാര്യത്തില്‍ അത്ര ശുഭാപ്തി വിശ്വാസമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയ സീനിയേഴ്സ് പലരും കഷ്ടപ്പെടുന്നതു കണ്ടിട്ടാണ് ഈ ശുഭാപ്തി
നല്ലൊരു ജോലി ലഭിക്കാനുള്ള പ്രധാന കടമ്പയാണ് അഭിമുഖ പരീക്ഷ. നിങ്ങള്‍ക്ക് എത്ര കഴിവുണ്ടെന്നു പറഞ്ഞാലും അഭിമുഖത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ജോലി ലഭിച്ചെന്നു വരില്ല. എല്ലാ അഭിമുഖങ്ങളിലും പൊതുവായി ചോദിക്കാന്‍ സാധ്യതയുള്ള ചില ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വൃത്തിയായി
നിങ്ങളുടെ ശീലങ്ങളാണ് നിങ്ങളെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നത്. ജീവിതം മാറ്റാനായി ശീലങ്ങള്‍ ചെറുതായി ഒന്നു മാറ്റിയാല്‍ മതിയാകും. ഇത്തരത്തില്‍ ജീവിതം തന്നെ അടിമുടി മാറ്റാന്‍ സഹായിക്കുന്ന ചില ശീലങ്ങള്‍ ഇതാ. 1. ദിവസവും പുസ്തകങ്ങള്‍ വായിക്കാം വിജ്ഞാനത്തിന്റെ അക്ഷയഖനിയാണ് പുസ്തകങ്ങള്‍. നമുക്കു
ചില തെറ്റുകള്‍ റെസ്യൂമെയില്‍ നിന്ന്ഒഴിവാക്കുന്നത് ജോലി ലഭിക്കാനുള്ള സാധ്യതകള്‍ പല മടങ്ങ് വര്‍ധിപ്പിക്കുമെന്ന് ഗൂഗിള്‍ മുന്‍ എക്സിക്യൂട്ടീവും റിക്രൂട്ടറുമായ ജെന്നി വുഡ്. എഴുത്തുകാരി കൂടിയായ ജെന്നി വുഡിന്റെ അഭിപ്രായത്തില്‍ ഇനി പറയുന്ന മൂന്നു തെറ്റുകള്‍ കൂടി റെസ്യൂമെയില്‍ നിന്ന് ഒഴിവാക്കാന്‍
പുതുവര്‍ഷത്തില്‍ ചിറകു വിരിക്കാനുള്ള തയാറെടുപ്പുകളുമായി മുന്നേറുകയാണ് കേരളത്തിലെ ആദ്യ എയര്‍ലൈന്‍ കമ്പനിയായ എയര്‍ കേരള. എടിആര്‍ 72-600 വിമാനം ഉപയോഗിച്ച് 2025ന്റെ ആദ്യ പകുതിയില്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി എടിആര്‍ 72-600ലേക്കുള്ള പൈലറ്റുകളുടെ നിയമന നടപടികള്‍ കമ്പനി
മികച്ച മാർക്കുണ്ടെങ്കിലും നിങ്ങളുടെ റെസ്യൂമെ മികച്ച തൊഴിൽ ദാതാക്കൾ ഗൗവനിക്കുന്നില്ലേ? സ്വയം പഴിക്കാതെ മുന്നോട്ടുള്ള വഴികൾ തേടുകയാണ് അഭികാമ്യം. മാറുന്ന ലോകത്ത് മികച്ച കരിയർ തേടണമെങ്കിൽ നിങ്ങളുടെ റെസ്യൂെമയിൽ മറ്റു രംഗങ്ങളിലുള്ള മികവും സൂചിപ്പിക്കണം. െഎടി കമ്പനികൾ മാത്രമല്ല മികച്ച കോർപറേറ്റ്
തൊഴിലന്വേഷകര്‍ക്കായുള്ള വെബ്സൈറ്റുകളില്‍ കാണുന്ന അനുയോജ്യമായ കമ്പനികളിലേക്കെല്ലാം റെസ്യൂമേ മുറയ്ക്ക് അയയ്ക്കുന്നുണ്ട്. പക്ഷേ, എവിടെനിന്നും ഒരു പ്രതികരണവും ലഭിക്കുന്നില്ല. നിങ്ങളുടെ യോഗ്യത പോരാഞ്ഞിട്ടോ നിങ്ങളെ പണിക്ക് കൊള്ളാഞ്ഞിട്ടോ ആകില്ല ഈ തണുത്ത പ്രതികരണം. വില്ലന്‍ ചിലപ്പോള്‍ ഇവിടെ നിങ്ങളുടെ
ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും റെസ്യൂമെ ഇഴകീറി പരിശോധിച്ചും രണ്ടും മൂന്നും റൗണ്ട് അഭിമുഖം നടത്തിയുമൊക്കെയാണ് നമ്മുടെ നാട്ടില്‍ ഒരാളെ ജോലിക്ക് എടുക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൂടെയൊക്കെ കടന്നു പോയിട്ടും ജോലി ലഭിക്കാത്തവര്‍ ഒട്ടേറെ. എന്നാല്‍, പറയാനൊരു
Results 1-10 of 31