Activate your premium subscription today
കേന്ദ്ര സ്കിൽ ഡവലപ്മെന്റ് & ഒൻട്രപ്രനർഷിപ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രവർത്തിക്കുന്ന നാഷനൽ സ്കിൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നൈപുണ്യവികസനം ലക്ഷ്യമാക്കി നടത്തുന്ന ദീർഘകാല പ്രോഗ്രാമുകളുടെ 2025–26 ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. NCVET
കേന്ദ്ര സ്കിൽ ഡവലപ്മെന്റ് & ഒൻട്രപ്രനർഷിപ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രവർത്തിക്കുന്ന നാഷനൽ സ്കിൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നൈപുണ്യവികസനം ലക്ഷ്യമാക്കി നടത്തുന്ന ദീർഘകാല പ്രോഗ്രാമുകളുടെ 2025–26 ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.NCVET
കണ്ണൂർ ∙ അടുത്ത അധ്യയന വർഷാരംഭത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ക്രിയേറ്റീവ് ക്ലാസ്മുറികളുടെ (ക്രിയേറ്റീവ് കോർണർ) എണ്ണം 600 ആയി വർധിപ്പിക്കും. നിലവിൽ 300 ക്രിയേറ്റീവ് കോർണറുകളാണുള്ളത്. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം യുപി വിദ്യാർഥികളിൽ സൃഷ്ടിക്കുക, നൈപുണ്യവിദ്യാഭ്യാസത്തിനു
തിരുവനന്തപുരം∙ യുവാക്കൾക്ക് ആധുനിക തൊഴിൽ മേഖലകളിൽ സൗജന്യ പരിശീലനം നൽകാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷ കേരളത്തിന്റെ (എസ്എസ്കെ) നേതൃത്വത്തിൽ ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രങ്ങളിലെ (എസ്ഡിസി) ആദ്യബാച്ച് ഈ മാസം. സംസ്ഥാനത്തൊട്ടാകെ വിവിധ സ്കൂളുകൾക്ക് അനുബന്ധമായി ആരംഭിച്ച
ധനമന്ത്രാലയുമായി ബന്ധപ്പെട്ട വാർത്തകളിൽ ജിഎസ്ടി (Goods and Services Tax) എന്നു കേൾക്കുന്നത് പതിവാണ്. ജിഎസ്ടി എന്നു കേൾക്കാത്ത വാർത്താ ദിവസങ്ങൾ കുറവാണ്. ജിഎസ്ടി നിലവിൽ വന്നത് 2017 ജൂലൈ 1ന് ആണ്. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ
കോട്ടയം ∙ മനോരമ ഓൺലൈൻ, കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന റോട്ടറി ഡിസ്ട്രിക്ട്–3211 റൈലയിൽ കോളജ് വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാം. നവംബർ 28 നു രാവിലെ 9 മുതൽ 4.30 വരെ ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ഇൻഫോപാർക്ക് ക്യാംപസിലാണ് ക്ലാസ്.18 – 30 വയസ്സ് പ്രായപരിധിയിലുള്ള
ന്യൂഡൽഹി ∙ കേരളത്തിൽ ഫിഷറീസ്, ഡെയറി ഫാമിങ്, ബ്യൂട്ടി ആൻഡ് വെൽനെസ് തുടങ്ങിയ മേഖലകളിൽ ജോലിസാധ്യത ഏറെയുണ്ടെങ്കിലും സ്കൂൾ തലത്തിൽ ഇതുമായി ബന്ധപ്പെട്ട നൈപുണ്യ (സ്കിൽസ്) പരിശീലനം ലഭ്യമാക്കുന്നില്ലെന്നു ലോക ബാങ്കിന്റെ പഠനം. ഫാഷൻ, ഫിസിക്കൽ എജ്യുക്കേഷൻ, ഡിസൈൻ, ഫിഷറീസ്, വർക്ഷോപ് ടെക്നോളജി തുടങ്ങിയ
ന്യൂഡൽഹി∙ നാഷനൽ കരിയർ സർവീസ് പോർട്ടലിൽ 11 പ്രമുഖ കോർപറേറ്റ് കമ്പനികൾ കൂടി ഉടൻ റജിസ്റ്റർ ചെയ്യുമെന്നും ഇത് ഒട്ടേറെ പേർക്കു തൊഴിൽ ലഭിക്കാൻ വഴിയൊരുക്കുമെന്നും കേന്ദ്ര തൊഴിൽമന്ത്രി മൻസുഖ് മാണ്ഡവ്യ. തൊഴിൽദാതാക്കളെയും തൊഴിലന്വേഷകരെയും നേരിട്ടു ബന്ധപ്പെടുത്തുന്ന പോർട്ടലാണു നാഷനൽ കരിയർ സർവീസ് പോർട്ടൽ. ‘11
ക്ലാസില്‍ പഠിക്കുന്ന തിയറിയെല്ലാം പ്രായോഗികമായി ഒരു തൊഴിലിടത്തില്‍ എങ്ങനെ നടപ്പാക്കണമെന്ന് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവസരമാണ് ഇന്റേൺഷിപ്. ഇന്ന് പല കോഴ്സുകളെയും ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ് ഇന്റേൺഷിപ്. വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപൻഡ് നല്‍കുന്നതും നല്‍കാത്തതുമായ
കൊച്ചി ∙വയനാട് ദുരിതബാധിത മേഖലയിലെ പുതുതലമുറയ്ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യമായി നൈപുണ്യ പരിശീലനം നല്കുന്ന അന്താരാഷ്ട്ര സ്കില്ലിങ് സെന്റര്‍ വയനാട്ടില്‍ സ്ഥാപിക്കുമെന്ന് ജെയിന് യൂണിവേഴ്സിറ്റി. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം-ഹോസ്പിറ്റാലിറ്റി
Results 1-10 of 90