Activate your premium subscription today
ചെന്നൈ∙ശങ്കര നേത്രാലയ മെഡിക്കൽ റിസർച് ഫൗണ്ടേഷൻ (എംആർഎഫ്) ‘ശങ്കര രത്ന’ പുരസ്കാരം കലാക്ഷേത്ര ഫൗണ്ടേഷൻ ചെയർമാനും ടാറ്റ കൺസൽറ്റൻസി സർവീസസ് മുൻ സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ്.രാമദുരൈയ്ക്ക് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ സമ്മാനിച്ചു. ശങ്കര നേത്രാലയ പുരസ്കാരത്തിന് ഏറെ പ്രാധാന്യമുണ്ടെന്നു പറഞ്ഞ മന്ത്രി, രാമദുരൈയെപ്പോലെ അർഹതയുള്ളവർ ആദരിക്കപ്പെടുന്നത് ശുഭപ്രതീക്ഷ നൽകുന്നതായി ചൂണ്ടിക്കാട്ടി.
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സംരംഭകവീര്യത്തിന്റെ പേരാണു ടാറ്റ. വിശ്വാസ്യതയായിരുന്നു അതിന്റെ മുഖമുദ്ര. ഇംഗ്ലിഷുകാർക്കു മാത്രമേ പ്രവേശനമുള്ളൂ എന്നുപറഞ്ഞ് ആഡംബര ഹോട്ടലിന്റെ വാതിലുകൾ തനിക്കു മുന്നിൽ കൊട്ടിയടച്ച സാമ്രാജ്യത്വ ധാർഷ്ട്യത്തിനു മറുപടിയായി താജ്മഹൽ പാലസെന്ന മഹാസംരംഭം കെട്ടിപ്പൊക്കിയ ജാംഷെഡ്ജി ടാറ്റയുടെ ചോരയും നീരുമാണ് അതിന്റെ പൈതൃകം
ന്യൂഡൽഹി∙ രാജ്യത്താകെ ഒരുലക്ഷം 4ജി സൈറ്റുകൾ സ്ഥാപിക്കുന്നതിനായി ബിഎസ്എൻഎൽ ടാറ്റ കൺസൽറ്റൻസി സർവീസിനും (ടിസിഎസ്) ഐടിഐ ലിമിറ്റഡിനും 15700 കോടിയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകി. ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണു കരാർ ലഭിച്ചത്. 4ജി നെറ്റ്വർക് വിന്യാസത്തിനുള്ള റോഡിയോ ആക്സസ്
6 ലക്ഷത്തിലേറെ ജീവനക്കാരാണ് ടിസിഎസിൽ നിലവിലുള്ളത്. ആരെങ്കിലും പ്രതീക്ഷിച്ച നിലവാരം കൈവരിക്കുന്നില്ലെന്നു തോന്നിയാൽ
കൊച്ചി ∙ രാജ്യത്തെ 10 കോടിയിലേറെ ഓഹരി നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ വലിയ തോതിലുള്ള കയറ്റിറക്കങ്ങൾക്ക് ഇടവരുത്തുന്ന കോർപറേറ്റ് പ്രവർത്തന ഫലപ്രഖ്യാപനങ്ങളുടെ പ്രവാഹത്തിനു തുടക്കം. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ 10,846 കോടി രൂപ ലാഭം
ചൈനയെ ലക്ഷ്യമിട്ടാണോ ടാറ്റയുടെ പുതിയ നീക്കം? ഐഫോൺ നിർമാണത്തിലേക്ക് ടാറ്റ കടന്നാൽ എന്തായിരിക്കും സംഭവിക്കുക? ഇന്ത്യയിൽ ഐഫോണിന്റെ വില കുറയുന്നതിന് ഇതു സഹായിക്കുമോ? ഐഫോൺ നിർമാണം ആരംഭിച്ചാൽ ടാറ്റയുടെ ഏതൊക്കെ ഓഹരികളാകും ഇതിൽനിന്നു മെച്ചമുണ്ടാക്കുക? ഇന്ത്യയിൽ വൻതോതിൽ ഐഫോൺ നിർമാണം ആരംഭിച്ചാൽ നേട്ടമുണ്ടാക്കാനിടയുള്ള മറ്റ് ഓഹരികൾ ഏതൊക്കെയാകും?ടാറ്റയുടെ ഐഫോൺ ഇന്ത്യൻ വിപണിയിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കും?
മുംബൈ∙ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനി ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്), ജൂൺ 30ന് അവസാനിച്ച പാദത്തിൽ 9478 കോടി രൂപ ലാഭം നേടി. മുൻകൊല്ലം ഇതേ കാലത്തെക്കാൾ 5.2% വർധനയാണിത്. പ്രവർത്തന വരുമാനം 16.2% ഉയർന്ന് 52,758 കോടി രൂപയായി. ഓഹരിയൊന്നിന് 8 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ എങ്ങനെ സഹായിക്കാം എന്ന ചിന്തയുടെ സൃഷ്ടിയാണ് മിത്രം എന്ന റോബട്. മനുഷ്യന് അപ്രാപ്യമാംവിധം ക്ഷമയോടെ ആവശ്യക്കാരുടെ മിത്രമായി മാറുന്ന സാങ്കേതിക വിദ്യ... അതിനു ജന്മം കൊടുത്തത് ടാറ്റ കൺസൾട്ടൻസി സർവീസിന്റെ റാപിഡ് ലാബാണ്. അവരുടെ ജീവകാരുണ്യ
ന്യൂഡൽഹി∙ ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമിന്റെ അധ്യക്ഷനായി ടാറ്റ കൺസൽറ്റൻസി സർവീസസ് പ്രസിഡന്റ് കൃഷ്ണൻ രാമാനുജത്തെ നിയമിച്ചു. ആക്സഞ്ചർ സീനിയർ എംഡി രേഖ എം മേനോനായിരുന്നു ഇതുവരെ അധ്യക്ഷ. മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരിയെ വൈസ് ചെയർപേഴ്സണായും നിയമിച്ചു.
ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ സ്വന്തം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം എന്ന സ്വപ്നത്തെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്. അമേരിക്കന്‍ കമ്പനികളായ ഗൂഗിളിന്റെ ആന്‍ഡ്രോയിഡും ആപ്പിളിന്റെ ഐഒഎസും ആണ് പ്രധാനമായും ഇപ്പോള്‍ സ്മാര്‍ട് ഫോണുകളില്‍ ലഭിക്കുന്നത്. അവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയ്ക്കു
Results 1-10 of 12