Activate your premium subscription today
ഡിസംബറിൽ അവസാനിച്ച 3 മാസത്തിൽ ടിസിഎസ് 12,380 കോടി രൂപ ലാഭം നേടി. വർധന 11.95 ശതമാനം. വരുമാനം 5.6 ശതമാനം ഉയർന്ന് 63,973 കോടി രൂപയിലെത്തി. ഇക്കാലയളവിൽ ജീവനക്കാരുടെ എണ്ണത്തിൽ 5000 പേരുടെ കുറവും ഉണ്ടായി.
തിരുവനന്തപുരം ∙ കരാർലംഘനത്തിനു ചുമത്തിയ പിഴ മരവിപ്പിച്ചു നൽകിയിട്ടും നീട്ടിനൽകിയ കാലാവധിക്കുള്ളിൽ ടാറ്റാ കൺസൽറ്റൻസി സർവീസിനു (ടിസിഎസ്) ടെക്നോസിറ്റിയിലെ പദ്ധതി പൂർത്തീകരിക്കാനായില്ല. ഇതോടെ, പിഴയുടെ കാര്യത്തിൽ ഇനി സർക്കാരിനു തീരുമാനമെടുക്കാമെന്നു ടെക്നോപാർക്ക് സിഇഒ ഐടി വകുപ്പിൽ റിപ്പോർട്ട് ചെയ്തു. ആദ്യം ചുമത്തിയ 45.38 കോടി രൂപ പിഴ പുനഃസ്ഥാപിക്കാനാണു സാധ്യത.
നിർമിത ബുദ്ധി (എഐ) അധിഷ്ഠിത സാങ്കേതിക വിദ്യയിൽ രാജ്യത്തിന്റെ കുതിപ്പിന് അമേരിക്കയിലെ പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയ പാതയൊരുക്കും. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കമ്യൂണിക്കേഷൻസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങി രാജ്യത്തെ പ്രമുഖ കമ്പനികളുമായി ചേർന്നാണ് എഐയുടെ അനന്ത സാധ്യതകൾ എൻവിഡിയ ഇന്ത്യയിലെത്തിക്കുന്നത്.
രാവിലെ എണീക്കുന്നത് ടാറ്റ ചായ കുടിച്ച്...ചിലര്‍ക്ക് ഉപ്പിട്ട നാരങ്ങവെള്ളമാകും രാവിലത്തെ പതിവ്...സാരമില്ല, അതാണെങ്കിലും ടാറ്റയുടെ ഉപ്പിട്ട് തന്നെയാകാം...രാവിലത്തെ തെരക്കിനിടയില്‍ ടാറ്റ സ്കൈയിലൂടെ എത്തുന്ന ടിവി പ്രോഗ്രാമുകളിലൂടെ ഓട്ട പ്രദക്ഷിണം...അത് കഴിഞ്ഞ് ടാറ്റ നെക്സോണിലോ ടാറ്റ പഞ്ചിലോ
ലാഭമുണ്ടാക്കുക, ബിസിനസ് വളർത്തുക, വീണ്ടും ലാഭം ഉണ്ടാക്കുക ഇതാണ് പൊതുവെ എല്ലാ കമ്പനികളുടെയും വളർച്ച മന്ത്രം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മാനവികതക്കും, ധാർമികതക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ബിസിനസ് രീതി ആയിരുന്നു ടാറ്റ കമ്പനികളുടേത് . ടാറ്റ സ്റ്റീലിലെ സാധാരണ തൊഴിലാളികൾക്ക് ശമ്പളം
ഉപ്പ് തൊട്ട് വിമാനം വരെ നീളുന്ന ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയിട്ടാണ് രത്തന്‍ ടാറ്റ വിടവാങ്ങിയത്. ടാറ്റയെന്ന വലിയ ബിസിനസ് സാമ്രാജ്യത്തില്‍ നിരവധി കമ്പനികളാണുള്ളത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 26 കമ്പനികള്‍ വിവിധ മേഖലകളില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി
ഒരു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിച്ച ഇന്ത്യൻ ഓഹരി സൂചികകളിൽ കനത്ത ചാഞ്ചാട്ടം. നഷ്ടത്തോടെ തുടങ്ങിയ സെൻസെക്സും നിഫ്റ്റിയും വൈകാതെ എക്കാലത്തെയും ഉയരം തൊട്ടെങ്കിലും വീഴ്ചയും അതിവേഗമായിരുന്നു. 80,514ൽ തുടങ്ങി 80,390ലേക്ക് ഒരുവേള താഴ്ന്ന സെൻസെക്സ് 80,910.45 എന്ന റെക്കോർഡ് കുറിച്ചെങ്കിലും
വെള്ളിയാഴ്ചത്തെ വീഴ്ചയോടെ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലെ നേട്ടങ്ങൾ കൈവിട്ടിരുന്നു. വെള്ളിയാഴ്ച നടന്ന വിദേശ ഫണ്ടുകളുടെ 8027 കോടി രൂപയുടെ വിൽപ്പന വിപണിക്ക് നിർണായകമായി. അമേരിക്കൻ പണപ്പെരുപ്പത്തിലെ ചാഞ്ചാട്ടങ്ങളും, ടിസിഎസിന്റെ റിസൾട്ട് വെള്ളിയാഴ്ച വിപണി സമയത്തിന് ശേഷം വരാനിരുന്നതും, ഇറാൻ-ഇസ്രായേൽ
ഇന്നലത്തെ നഷ്ടത്തിലുള്ള ക്ളോസിങ്ങിന് പിന്നാലെ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്നും പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ടിസിഎസ്സിന്റെ മികച്ച പിന്തുണയിൽ പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കി. ഇന്നലെ 22122 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 76 പോയിന്റുകൾ മുന്നേറി 22198 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
കോവിഡ് കാലത്ത് നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം പല കമ്പനികളും തുടരാൻ അനുവദിക്കില്ല എന്ന സന്ദേശം ജീവനക്കാർക്ക് നൽകി കഴിഞ്ഞു. ഓഫീസിലേക്ക് തിരിച്ചു വന്നാൽ മാത്രം 'വേരിയബിൾ പേ' യും 'പ്രൊമോഷനും' എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടി സി എസ് ഇപ്പോൾ. പ്രമോഷനുകൾക്ക് ആവശ്യമായ ഗ്രേഡുകൾ, ഓഫീസിൽ നിന്ന് ജോലി
Results 1-10 of 39