Activate your premium subscription today
‘‘സിദ്ധാന്തങ്ങൾ നന്നായി മനസ്സിലാക്കുന്ന തല. എന്നാൽ, കാലുകൾ ഭൂമിയിൽത്തന്നെ’’ – ഓക്സ്ഫഡ് സർവകലാശാലയിലെ നഫീൽഡ് കോളജിൽ ഗവേഷണവിദ്യാർഥിയായിരുന്ന മൻമോഹൻ സിങ്ങിനെപ്പറ്റി അധ്യാപികയും സാമ്പത്തികശാസ്ത്ര വിദഗ്ധയുമായ ജോവൻ റോബിൻസൻ ഫയലിൽ എഴുതിയതിങ്ങനെ. 45 വർഷങ്ങൾക്കുശേഷം പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ്ങിന് ഓക്സ്ഫഡ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകിയ ചടങ്ങിലാണു ജോവൻ റോബിൻസന്റെ വിലയിരുത്തൽ പരസ്യമാക്കിയത്.
ചെന്നൈ ∙ കോടികൾ വിലയുള്ള വിഗ്രഹം തമിഴ്നാട് പൊലീസ് തിരിച്ചുപിടിച്ചു. ലണ്ടനിൽ ഓക്സ്ഫഡ് സർവകലാശാലയുടെ മ്യൂസിയത്തിലുള്ള തിരുമങ്കയ് ആഴ്വാർ വെങ്കല വിഗ്രഹം ആണ് തിരിച്ചെത്തിക്കുന്നത്. തഞ്ചാവൂർ ജില്ലയിലെ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 1950 നും 1967 നും ഇടയിൽ മോഷണം പോയ 4 വിഗ്രഹങ്ങളിൽ ഒന്നാണിതെന്ന് വിഗ്രഹം കടത്തൽ കേസന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം പറഞ്ഞു. ഓക്സ്ഫഡിലെ അഷ്മൊലീൻ മ്യൂസിയത്തിൽ 1967–ൽ വിഗ്രഹം എത്തിയെന്നാണ് രേഖകൾ.
ലണ്ടൻ∙ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയുടെ ആത്മഹത്യ, ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന 'ക്യാൻസൽ കൾച്ചറിനെ’ സംബന്ധിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നു. കോർപ്പസ് ക്രിസ്റ്റി കോളജിലെ മൂന്നാം വർഷ മെറ്റീരിയൽ സയൻസ് വിദ്യാർഥിയായ അലക്സാണ്ടർ റോജേഴ്സ് (20) ഈ വർഷം
ന്യൂഡൽഹി ∙ കോവിഡ് വ്യാപനത്തിന്റെ ആദ്യ വർഷത്തിൽ ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ടതിലും 8 മടങ്ങ് മരണം രാജ്യത്തുണ്ടായെന്നു സയൻസ് അഡ്വാൻസസ് ജേണലിൽ വന്ന റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിഷേധിച്ചു. കോവിഡ് വ്യാപനം തുടങ്ങിയ 2020 ൽ 11.9 ലക്ഷം അധികമരണമെങ്കിലും ഇന്ത്യയിലുണ്ടായെന്നാണു സയൻസ് അഡ്വാൻസസിലെ റിപ്പോർട്ട്. ഇന്ത്യയുടെ ഔദ്യോഗിക കണക്കിനെക്കാൾ 8 മടങ്ങും ലോകാരോഗ്യ സംഘടനയുടെ കണക്കിനെക്കാൾ ഒന്നര മടങ്ങും കൂടുതലാണിതെന്നും ഓക്സ്ഫഡിലെ ഉൾപ്പെടെ ഗവേഷകർ ചേർന്നു തയാറാക്കിയ റിപ്പോർട്ട് പറയുന്നു.
അഡ്മിഷൻ പ്രക്രിയയിലെ സാങ്കേതിക പങ്കാളിത്തത്തിൽനിന്ന് ടാറ്റ കൺസൽറ്റൻസി സർവീസസിനെ(ടിസിഎസ്) ഒഴിവാക്കി യുകെയിലെ ഓക്സ്ഫഡ് സർവകലാശാല. ഉദ്യോഗാർഥികൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് സാങ്കേതിക പ്രശ്നം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉയർന്നതാണ് കാരണം.
ഉപയോഗത്തിൽവന്നിട്ട് ഒരു വയസ്സു പോലും തികയാത്തൊരു പുതുതലമുറ പ്രയോഗത്തെ ഈ വർഷത്തെ വാക്കായി തിരഞ്ഞെടുത്ത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ‘സാംസ്കാരിക വിപ്ലവം’. സമൂഹമാധ്യമങ്ങളിലൂടെ ജന്മം കൊണ്ടതും സ്പൈഡർമാൻ സിനിമകളിലൂടെ താരമായ ബ്രിട്ടിഷ് നടൻ ടോം ഹോളണ്ടിന്റെ നാവിലൂടെ അവതരിച്ച് ജനപ്രിയമായിത്തീർന്നതുമായ റിസ് (Rizz) എന്ന വാക്കിനാണ് വലിയ ബഹുമതി. സ്റ്റൈൽ, ആകർഷണീയത, വശ്യത, പങ്കാളിയെ ആകർഷിക്കാനുള്ള കഴിവ് എന്നിങ്ങനെ അർഥങ്ങളുള്ള Rizz പുതുതലമുറയുടെ കയ്യിൽകിട്ടി ഏറ്റവുമധികം പ്രചാരം നേടിയ വാക്കുകളിലൊന്നാണ്.
ന്യൂയോർക്ക്∙ ഓക്സ്ഫോർഡ് സർവകലാശാലയിലെ പഠനത്തിനുള്ള റോഡ്സ് സ്കോളർഷിപ്പിന് നാല് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥികൾ അർഹരായി. 70 രാജ്യങ്ങളിൽ നിന്നുള്ള 840 അപേക്ഷകരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. മൃണാളിനി എസ് വാധ്വ, സുഹാസ് ഭട്ട്, നയൻതാര കെ അറോറ, ഐഷാനി ആത്രേഷ് എന്നിവരാണ് റോഡ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ
ന്യൂഡൽഹി∙ ഓക്സ്ഫഡ് സർവകലാശാലയും മരുന്നുനിർമാണ കമ്പനിയായ അസ്ട്രസെനകയും ചേർന്നു നിർമിക്കുന്ന വാക്സീന് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ... COVID-19 India, Oxford Vaccine, Serum Institute, Astrazeneca, Covishield, Malayala Manorama, Manorama Online, Manorama News
മുംബൈ ∙ ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനക്കയും സംയുക്തമായി നിർമിച്ച ‘കോവിഷീൽഡ്’ വാക്സീന്റെ വികസന പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ... Narendra Modi, COVID19 Vaccine, Covidshield, Coronavirus, Malayala Manorama, Manorama Online, Manorama News
ലണ്ടൻ∙ കുറഞ്ഞ വിലയിൽ കോവിഡ്19 പ്രതിരോധ വാക്സീൻ ലഭ്യമാക്കാനുള്ള അസ്ട്രാസെനക്കയുടെ നീക്കങ്ങൾക്ക് വെല്ലുവിളി. വാക്സീൻ ഉൽപ്പാദനത്തിലുണ്ടായ പിഴവ് പ്രാഥമിക ഫലങ്ങളെ ബാധിച്ചിരുന്നുവെന്ന സംശയവും ഉയരുന്നു. ഫലം പുറത്തുവന്നതിനു ശേഷമാണ് വലിയൊരു Oxford-AstraZeneca Vaccine, Covid Vaccine, Malayala Manorama, Manorama Online, Manorama News
Results 1-10 of 19