Activate your premium subscription today
കൊച്ചി ∙ വെറ്ററിനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിലെടുത്ത കേസിൽ പ്രതികളായ 17 വിദ്യാർഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു സർവകലാശാലയുടെ നടപടിയെന്നും അതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്റെ ഉത്തരവ്. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി.
തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ആരോപണവിധേയരായ കോളജ് ഡീനിനെയും ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനുള്ള സർവകലാശാല മാനേജിങ് കൗൺസിലിന്റെ തീരുമാനം ഗവർണർ തടഞ്ഞു. ഗവർണർ നിയോഗിച്ച കമ്മിഷന്റെ അന്വേഷണം പൂർത്തിയായെന്ന കാരണം പറഞ്ഞായിരുന്നു തിരിച്ചെടുക്കൽ.
മാംസ സംസ്കരണ രംഗത്ത് താൽപര്യം ഉളളവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും അതിന് അവരെ പ്രാപ്തമാക്കുതിനും വേണ്ടി കേരള വെറ്ററിനറി സര്‍വകലാശാലയുടെ മണ്ണുത്തി മീറ്റ് ടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവധതരം ട്രെയ്നിങ്ങുകള്‍ നടത്തിവരുന്നു. മറ്റു ട്രെയ്നിങ് കോഴ്സുകളില്‍നിന്നു വ്യത്യസ്തമായി
തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ജെ.എസ്.സിദ്ധാര്ഥന് എന്ന വിദ്യാര്‍ഥിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹോസ്റ്റല്‍ വാര്ഡന് കൂടിയായ കോളജ് ഡീന്‍ ഡോ. നാരായണനെതിരെ ഗുരതരമായ കണ്ടെത്തലുകള്‍. സിദ്ധാർഥന്റെ മരണവിവരം അറിഞ്ഞശേഷം പോലും, വിവേകപൂര്‍വം നടപടികള്‍ കൈക്കൊള്ളാത്തത് സമൂഹത്തില്‍ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരള വെറ്ററിനറി സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്ക് ഓൺലൈനായി ജൂലൈ 16 രാത്രി 11 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.kvasu.ac.in ഫോൺ: 04936 209260; dar@kvasu.ac.in. സിലക്ഷൻ എങ്ങനെ? എംഎസ്, എംഎസ്സി: യോഗ്യതാപരീക്ഷയിലെ ഗ്രേഡ് പോയിന്റ് ആവറേജ്, എൻട്രൻസ് സ്കോർ, സേവനപരിചയം, പബ്ലിക്കേഷൻസ്, അനുബന്ധ
ഡിജിറ്റലി സ്മാർട്ടായ പുതുതലമുറയ്ക്ക് പഠനത്തിൽ കൂടുതൽ സ്മാർട്ടാകാൻ ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ സഹായകരമാകും. അവ ഫലപ്രദമായും ഉത്തരവാദിത്ത ത്തോടെയും ഉപയോഗിക്കാൻ അറിഞ്ഞിരിക്കണമെന്നു മാത്രം. പ്ലസ്ടു ജയിച്ച് വിവിധ വിഷയങ്ങളിൽ ഉന്നതപഠനത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്ക് സഹായകരമാകുന്ന
പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞു വീണ്ടുമൊരു എൻട്രൻസ് കാലം കടന്നുപോവുകയാണല്ലോ. വെറ്ററിനറി ഡോക്ടറാകാൻ ആഗ്രഹിക്കുന്ന ഒട്ടേറെ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും കോളജുകളെപ്പറ്റിയും അഡ്മിഷൻ മാർഗങ്ങളെപറ്റിയുമൊക്കെ അന്വേഷിക്കാനായി കഴിഞ്ഞ കൊല്ലങ്ങളെ പോലെ ഇക്കൊല്ലവും ഫോണിൽ ബന്ധപ്പെടുന്നുണ്ട്. അഭിരുചിയോടു കൂടി
തിരുവനന്തപുരം ∙ വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയോഗിച്ച അന്വേഷണ കമ്മിഷൻ മുൻപാകെ സിദ്ധാർഥന്റെ രക്ഷിതാക്കൾ ഇന്ന് മൊഴി നൽകും. കമ്മിഷൻ മുൻപാകെ ആദ്യമായാണ് ഇവർ മൊഴി നൽകുന്നത്. രാവിലെ പത്തോടെ കുസാറ്റിന്റെ തൃക്കാക്കരയിലെ ഗെസ്റ്റ് ഹൗസിൽ എത്താനാണ് കമ്മിഷന്റെ നിർദേശം.
കോവിഡിന് ശേഷം സാധ്യതയുള്ള മേഖലയാണ് മോളിക്യൂലർ ബയോളജി. ജീവശാസ്ത്ര വിഷയങ്ങളിൽ ഏറെ ഗവേഷണ സാധ്യതയുള്ള ഇന്റർഡിസിപ്ലിനറി ശാഖയാണിത്. മെഡിസിൻ, വെറ്ററിനറി, കാർഷിക ഗവേഷണ മേഖലകളിൽ മോളിക്യൂലർ ബയോളജിയുടെ സാധ്യതകൾ വളരെ കൂടുതലാണ്. മോളിക്യൂലർ, സെല്ലുലാർ തലത്തിലുള്ള ഗവേഷണവും സാങ്കേതികവിദ്യകളും ഈ ശാസ്ത്രശാഖയിൽ
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ സംഘം ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസമാണ് സിബിഐ ഉദ്യോഗസ്ഥര്‍ പൂക്കോട് കോളജിലെത്തിയത്. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ മുറികളും മരിച്ച നിലയില്‍ കണ്ടെത്തിയ കുളിമുറിയുമെല്ലാം സംഘം പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള നാല് പേര്‍ക്ക് പുറമെ മലയാളികളായ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
Results 1-10 of 59