Activate your premium subscription today
‘ജനറൽ സമർഥനായതുകൊണ്ടു മാത്രം യുദ്ധം ജയിക്കില്ല’ എന്നു ഫ്രഞ്ച് മൊഴി. വിജയം വരിക്കണമെങ്കിൽ, തോക്കു തുടയ്ക്കുന്ന ശിപായിവരെ ശ്രദ്ധയോടെ കൃത്യങ്ങൾ നിർവഹിക്കണം. വിദ്യാലയം മികച്ചതാകണമെങ്കിൽ പ്രിൻസിപ്പൽ മാത്രം യോഗ്യനായാൽപ്പോരാ. ടോയിലറ്റ് കഴുകുന്നയാൾവരെ സമർപ്പണബുദ്ധിയോടെ പ്രവർത്തിക്കണം. ഒരു ജോലിയും മോശമല്ല. ഒരു കൃത്യവും അപ്രധാനമല്ല. ഒരു ജീവനക്കാരനും നിസ്സാരനല്ല. എല്ലാവരും ഒരേ മനസ്സോടെ ചിന്തിക്കണം. ‘ഞാൻ വലിയവൻ, നീ ചെറിയവൻ’ എന്ന ചിന്ത പാടില്ല. ഐകമത്യം മഹാബലം എന്നതിനു സമാന്തരമായ ഇംഗ്ലിഷ്മൊഴിയുണ്ട്. United we stand: divided we fall. ഈ വാക്യത്തിന്റെ ആദ്യപകുതിയിലെ ഉപദേശത്തോടൊപ്പം, രണ്ടാം പകുതിയിലെ മുന്നറിയിപ്പും നാം ശ്രദ്ധിക്കണം – ‘കലഹിച്ചാൽ തകരും’. ഇതിന് എത്രയോ ദൃഷ്ടാന്തങ്ങൾ കുടുംബചരിത്രങ്ങളിലെന്നപോലെ രാഷ്ട്രചരിത്രങ്ങളിലുമുണ്ട്. ആഭ്യന്തരകലഹങ്ങൾ രാഷ്ട്രങ്ങളെ തകർത്തു തരിപ്പണമാക്കിയിട്ടുണ്ട്.
ജോലിയില്‍ ഒരാഴ്ച കൈവരിച്ച നേട്ടം വിവരിച്ചുള്ള പ്രതിവാര റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജീവനക്കാരെല്ലാം നിര്‍ബന്ധമായും നല്‍കണമെന്ന എലോണ്‍ മസ്കിന്റെ നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് കൃത്യമായി അയയ്ക്കാത്തവരെ ജോലിയില്‍നിന്നു തന്നെ നീക്കം ചെയ്യാനാണ് മസ്ക്
‘അധ്യാപനം ഒരു അപകടകരമായ ജോലി?’ – കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും അധ്യാപകരുടെ ഗ്രൂപ്പുകളിലും ഇങ്ങനെയുള്ള തലക്കെട്ടിലും സമാനമായ ശീർഷകങ്ങളിലും വ്യാപകമായി പ്രചരിക്കുന്ന വിഷയമാണിത്. ഇതിന്റെ അടിസ്ഥാനമെന്താണ്? കേരളത്തിലെ അധ്യാപകർ (അതിൽ തന്നെ ബഹുഭൂരിഭാഗവും ഹയർ സെക്കൻഡറി) ഇത്തരത്തിൽ ചില ഉദാഹരണങ്ങൾ
ജോലിസ്ഥലത്തെ അമിത സമ്മര്‍ദം നമ്മുടെ പ്രഫഷനല്‍ വളര്‍ച്ചയെ മാത്രമല്ല ശാരീരിക, മാനസിക ആരോഗ്യത്തെ തന്നെ ബാധിക്കാം. ജോലിയാകുമ്പോള്‍ പലവിധ വെല്ലുവിളികളൊക്കെ ഉണ്ടാകാം. ഡെഡ്ലൈന് പ്രഫഷറുകളും ടാര്‍ഗറ്റുകളും നേരിടാം. പക്ഷേ, ഇതിനിടയിലും കൂളായി ജോലി ചെയ്യാനും സമ്മര്‍ദമകറ്റാനും സഹായിക്കുന്ന ചില വഴികള്‍ ഇതാ. 1.
നമ്മുടെ ജീവിതത്തിന്റെ നല്ലൊരു പങ്ക് സമയം നാം ചെലവഴിക്കുന്ന ഇടങ്ങളാണ് തൊഴിലിടങ്ങള്‍. ഇതു കൊണ്ടു തന്നെ ഇവിടെ പോസിറ്റീവായ ഒരു വൈബ് ഉണ്ടെങ്കില്‍ ജീവിതത്തിലും ആ സന്തോഷം പ്രതിഫലിക്കും. നന്മയുള്ള ലോകമായി തൊഴിലിടങ്ങളെ മാറ്റാന്‍ ഇനി പറയുന്ന ഒന്‍പതു കാര്യങ്ങള്‍ സഹായിക്കും. 1. മനസ്സില്‍ തട്ടി ചോദിക്കാം
പ്രഫഷണലായി ജോലി ചെയ്യുന്നവരെയും കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്നവരെയാണ് ഇന്ന് ഏത് തൊഴില്‍ സ്ഥാപനത്തിനും ആവശ്യം. നിങ്ങള്‍ പ്രഫഷണലായ സമീപനമാണോ സ്വീകരിക്കുന്നത് എന്നറിയാന്‍ ഇനി പറയുന്ന ഒന്‍പത് ശീലക്കേടുകള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് പരിശോധിച്ചാല്‍ മതിയാകും. ജോലി സ്ഥലത്തെ പ്രഫഷനലിസം ഇല്ലായ്മയുടെ
ജീവനക്കാര്‍ ആഴ്ചയില്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യണം എന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നാട്ടില്‍. ജീവനക്കാര്‍ കുറഞ്ഞത് 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എൻ.ആർ.നാരായണ മൂര്‍ത്തി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഞായറാഴ്ചകളിൽ ഭാര്യയെയും നോക്കിയിരിക്കാതെ ഓഫിസിലെത്തി ജോലി
കൂടുതൽ സമയം ജോലി, ശമ്പളമില്ലാജോലി ! രണ്ടിനെയും മഹത്വവത്കരിക്കുന്ന പ്രതികരണങ്ങൾ നാം തുടർച്ചയായി കേൾക്കുന്നു. ആദ്യം കേൾക്കുമ്പോൾ, ‘ആഹാ ഗംഭീരം’ എന്നു തോന്നാം. എന്നാൽ യാഥാർഥ്യവുമായി ചേർന്നുപോകാത്ത ആശയങ്ങളാണിവയെന്നു പിന്നീട് ബോധ്യമാകും. ∙ ഇന്ത്യയിലെ ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന
പുതുവർഷം ചിലർക്കെങ്കിലും പുതിയ ജോലികളുടേതു കൂടിയാണ്. ചെന്നു കയറുന്ന കമ്പനിയിൽ കുറഞ്ഞ നാളുകൾ കൊണ്ടു ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനു വേണ്ടി ആവേശപൂർവ്വം പല കാര്യങ്ങളിലേക്കും എടുത്തു ചാടുന്നവരും ഉണ്ട്. പക്ഷേ, ചെന്നു കയറിയപ്പോൾ തന്നെ ആളാകാൻ നോക്കുന്നു എന്ന വിമർശനമാണ് ആവേശ്
ശ്ശോ.. ഇന്നും ഓഫീസില്‍ പോകണമല്ലോ എന്ന് പ്രാകി കൊണ്ടാണോ ഓരോ ദിവസവും നിങ്ങള്‍ ഉറക്കമുണരുന്നത് ? ഓഫീസ് അവധി ദിവസങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ടോ? ഓഫീസിലുള്ള ആരെയെങ്കിലും പുറത്തു വച്ചു കണ്ടാല്‍ കാണാത്ത മട്ടില്‍ നടന്നു നീങ്ങാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ ? ഉണ്ടെന്നാണ് നിങ്ങളുടെ
Results 1-10 of 19