Activate your premium subscription today
കൊച്ചി ∙ കേരളത്തിൽ ബിസിനസ് തുടങ്ങാമോ? തുടങ്ങിയാൽ വിജയിക്കുമോ? ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തിൽ സ്വന്തം ഉദാഹരണം നിരത്തിക്കൊണ്ട് കേരളത്തില്‍ ബിസിനസ് തുടങ്ങി വെന്നിക്കൊടി പാറിച്ച ബിസിനസ് കുടുംബങ്ങളിലെ നാലുപേർ.
കോട്ടയം ∙ എംജി സർവകലാശാലയ്ക്ക് 2025-26 സാമ്പത്തിക വർഷം 650.87 കോടി രൂപയുടെ ബജറ്റ്. 672.74 കോടി രൂപ ചെലവും 21.86 കോടി രൂപ റവന്യു കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. വിദ്യാർഥികളുടെ സംരംഭക ആശയങ്ങൾ പരീക്ഷിക്കുന്നതിനു സംരംഭക പാർക്ക് സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ ബജറ്റിൽ അനുവദിച്ചതായി വൈസ് ചാൻസലർ ഡോ. സിടി.അരവിന്ദകുമാർ പറഞ്ഞു.
ഇന്ത്യയിൽ ശാസ്ത്രരംഗത്തു പ്രവർത്തിക്കുന്ന വനിതകളെ സംബന്ധിച്ച പ്രഫഷനൽ വിവരങ്ങൾ ശേഖരിക്കുന്നതിനു കേന്ദ്രസർക്കാർ ആരംഭിച്ച ‘സ്വാതി’ പോർട്ടലിൽ (SWATI– Science for Women: A Technology and Innovation Portal) ഇപ്പോൾ റജിസ്റ്റർ ചെയ്യാം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ
35 വയസിന് താഴെയുള്ള ഇന്ത്യയിലെ സംരംഭകരുടെ പട്ടികയില്‍ മലയാളി അജീഷ് അച്ചുതന് ഇടം നേടി. പ്രമുഖ ധനകാര്യ സേവന, അക്കൗണ്ടിങ്, ബാങ്കിങ് പ്ലാറ്റ്ഫോമായ ഓപ്പണിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് അജീഷ് അച്ചുതന്. ഹുറണ്‍ ഇന്ത്യയുടെ പ്രഥമ അണ്ടര്‍ 35 സംരംഭ പട്ടികയിലാണ് ഓപ്പണ്‍ സഹസ്ഥാപകന്‍ 33ാം
ദുബായ് ∙ നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം.
ദുബായ് ∙ സമ്മാനമായി കിട്ടിയ സോപ്പ് കിറ്റ് തന്നെ കച്ചവടക്കാരനായി മാറ്റിയ കഥയാണ് ഷാർജയിലെ പത്തു വയസുകാരനായ ഇസാന് അഫാക്കിന് പറയാനുളളത്. ദുബായിലെ ഓയാസീസ് മാളില്‍ വാരാന്ത്യത്തില്‍ പോയാല്‍ ഇസാന്റെ അസല്‍ ഓർഗാനിക് ഹോം മെയ്ഡ് സോപ്പ് വാങ്ങാം. കഴിഞ്ഞ രണ്ട് വർഷമായി ദുബായ് ഓയാസീസ് മാളില്‍ വാരന്ത്യത്തിലെ
അസംസ്കൃത വസ്തുക്കൾ കണ്ടെത്താനും വാങ്ങാനും അലയേണ്ട. ഉൽപന്നം വിറ്റഴിക്കാനായി വിപണിയിൽ മത്സരിക്കേണ്ടതുമില്ല. കുറഞ്ഞ മുതൽമുടക്കിൽ ന്യായമായ ആദായം ഉറപ്പാക്കുകയും ചെയ്യാം. അതെന്തു ബിസിനസ് എന്നല്ലേ? വൻകിട സ്ഥാപനങ്ങളുടെ ആൻസിലറി യൂണിറ്റ് ബിടെക്കുകാർക്ക് ഏറെ സാധ്യതകളുള്ള സംരംഭകമേഖലയാണെന്നു തെളിയിക്കുകയാണ്
സെറോധയുടെ (Zerodha) സ്ഥാപകൻ, ശതകോടീശ്വരനായ നിഖിൽ കാമത്ത്, 25 വയസും അതിൽ താഴെയും പ്രായമുള്ള സംരംഭകർക്കായി ഒരു നോൺ-ഡൈലൂറ്റീവ്, ഗ്രാന്റ് അടിസ്ഥാനമാക്കിയുള്ള ഫണ്ട് ആരംഭിച്ചു. 'WTFund' എന്ന് പേരിട്ടിരിക്കുന്ന, സെക്ടർ-അഗ്നോസ്റ്റിക് ഫണ്ട് 20 ലക്ഷം രൂപ ഒറ്റത്തവണ ഗ്രാന്റ് വാഗ്ദാനം ചെയ്യുന്നു. ഇതിന് പകരമായി
പ്ലസ്ടു കഴിഞ്ഞു കുടുംബത്തെ സഹായിക്കാൻ രണ്ട് പ്രമുഖ ഫുഡ് ഡെലിവറി കമ്പനികളിൽ ആറുവർഷം ഡെലിവറി ബോയിയായി ജോലി ചെയ്തു. തുച്ഛമായ പ്രതിഫലത്തിൽനിന്ന് അത്യാവശ്യം ചെലവുകഴിഞ്ഞു മിച്ചം പിടിച്ചിരുന്ന അഖിലിന് ഇടയ്ക്ക് എപ്പോഴോ തോന്നി, തന്റെ അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ പതിറ്റാണ്ടുകളായി ചെയ്തുവന്നിരുന്ന ഗോലിസോഡാ നിർമാണം എന്തുകൊണ്ട് പുനരാരംഭിച്ചുകൂടാ എന്ന്.
ഇന്റേൺഷിപ് എവിടെ ചെയ്യുമെന്നോർത്ത് ഇനി അലഞ്ഞുനടക്കേണ്ട. അതെന്താ, ഇന്റേൺഷിപ് നമ്മളെ തേടി വരുമോ? വരും... ക്യാംപസുകളിൽ ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങളിൽ ഇനി വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ചെയ്യാം. പാർട് ടൈം ജോലി തേടാം. നൂതന സാങ്കേതികവിദ്യകൾ കണ്ടറിഞ്ഞു പഠിക്കാം. സ്റ്റാർട്ടപ്പുകൾ എങ്ങനെ ആരംഭിക്കാമെന്നു
Results 1-10 of 48